Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

ധനപരിശോധനാ വിഭാഗത്തെ മച്ചി പശുവാക്കി; ചെലവു ചുരുക്കല്‍ ഗോപി!

15 OCTOBER 2013 04:34 AM IST
മലയാളി വാര്‍ത്ത.

ഒറ്റമുണ്ട്‌ മുറുക്കിയുടുക്കണമെന്ന്‌ സര്‍ക്കാര്‍ നിര്‍ബന്ധിക്കുമ്പോഴും മുറുക്കിയാണോ ഉടുക്കുന്നതെന്ന്‌ പരിശോധിക്കാനുള്ള ധനകാര്യ പരിശോധന വിഭാഗത്തെ സര്‍ക്കാര്‍ മച്ചി പശുവാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പരിശോധന നടത്താന്‍ അധികാരമുള്ള ധനപരിശോധനാ വിഭാഗം മറ്റൊരു സര്‍ക്കാര്‍ വകുപ്പായി തരം താഴുന്നു. ചെലവു ചുരുക്കണമെന്ന്‌ നിരന്തരം ഉത്തരവുകള്‍ ഇറക്കുന്ന ധനസെക്രട്ടറിയുടെ കീഴിലാണ്‌ ധനപരിശോധനാ വിഭാഗം.

സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനത്തിലും പരിശോധന നടത്താനുളള അധികാരം ധനകാര്യപരിശോധന വിഭാഗത്തിനുണ്ട്‌. ചെലവു ചുരുക്കാന്‍ പ്രതിബദ്ധരായ വകുപ്പുകള്‍ പോലും പണം ധൂര്‍ത്തടിക്കുന്നു. മന്ത്രിമാരുടെ ഓഫീസുകളില്‍ ധൂര്‍ത്ത്‌ പൊടിപൊടിക്കുന്നു. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ മാത്രമാണ്‌ ഔദ്യോഗികവാഹനം ഉപയോഗിക്കാന്‍ അനുവാദമുള്ളത്‌. എന്നാല്‍ മന്ത്രിയോഫീസില്‍ തൂപ്പുകാര്‍ പോലും സര്‍ക്കാര്‍ വാഹനത്തിലാണ്‌ സഞ്ചരിക്കാറുള്ളത്‌. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞിരുന്നത്‌ ധനകാര്യ പരിശോധന വിഭാഗമാണ്‌. എന്നാല്‍ ഇപ്പോള്‍ പേരിന്‌ പോലും പരിശോധനകള്‍ നടക്കുന്നില്ല. ഉന്നതതല ഇടപടലാണത്രേ കാരണം.

സര്‍ക്കാര്‍ ഓഫീസുകള്‍ ലക്ഷങ്ങളുടെ വാടകക്കാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മൂന്നുലക്ഷം വരെ പ്രതിമാസവാടകക്ക്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്‌. ഇത്തരം കെട്ടിടങ്ങളില്‍ പലതും ഇഷ്‌ടക്കാരുടേതാണ്‌. വാടകകെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ 'ഒപ്പിച്ച്‌ നല്‍കുന്ന' ലോബിയും കേരളത്തില്‍ സജീവമാണ്‌. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക്‌ വാടക നിശ്ചയിക്കുന്ന പൊതുമരാമത്ത്‌ വകുപ്പില്‍ കൈക്കൂലി കൊടുത്താല്‍ എന്തും നടക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അധിക വാടക കൈകാര്യം ചെയ്യേണ്ടതും ധനപരിശോധനാ വിഭാഗമാണ്‌. എന്നാല്‍ വാടകയൊന്നും ഇവര്‍ അറിഞ്ഞമട്ടില്ല.

ഡപ്യൂട്ടേഷനില്‍ അഴിമതി സീറ്റുകള്‍ കൈക്കലാക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമങ്ങളും ധനപരിശോധനാ വിഭാഗം അറിയാറില്ല. വരവുള്ള സീറ്റുകള്‍ തരപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മത്സരമാണ്‌. വരവ്‌ രണ്ടു തരമുണ്ട്‌. അഴിമതിയും നിയന്ത്രണമില്ലാത്ത യാത്രാബത്തയും, ചില സ്ഥാപനങ്ങളില്‍ മാസം 20,000 രൂപ യാത്രാബത്ത വാങ്ങുന്ന ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അസിസ്റ്റന്റായി ചെല്ലുന്ന ഇവര്‍ അഡീഷണല്‍ സെക്രട്ടറിയാകുന്നതു വരെ തുടരും.









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Tennis-player-radhika-yadav- വെളിപ്പെടുത്തലുമായി സഹതാരം.  (53 minutes ago)

Pakistani-actress ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്  (57 minutes ago)

AIR INDIA CRASH ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല  (1 hour ago)

KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി  (1 hour ago)

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...  (1 hour ago)

ദേ വിമാനത്തിനുള്ളിൽ അദൃശ്യ ശക്തി...!ജൂൺ 11-ന് ആ വിമാനത്തിൽ സംഭവിച്ചത് ഇത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

AKG സെന്റർ വിട്ട് ശശി CPIM-ൽ നിന്നിറങ്ങുന്നു പി കെ ശശി കോൺഗ്രസിലേക്ക്..?! നാറിയവനെ പേറിയാൽ നാറുമെന്ന്  (1 hour ago)

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...  (1 hour ago)

ഒന്നിന് പിറകെ ഒന്നായി തേടിയെത്തിയ ദുരന്തം; മക്കളുടെ മരണമറിയാതെ ജീവനുവേണ്ടി മല്ലിട്ട് എൽസി...  (2 hours ago)

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (4 hours ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (4 hours ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (4 hours ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (4 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (5 hours ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (5 hours ago)

Malayali Vartha Recommends