Widgets Magazine
08
Feb / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുറ്റത്ത് നിന്ന കുട്ടിയെ കാണാതായി: കിണറിനുളളിൽ വീണിരിക്കാമെന്ന നിഗമനത്തിൽ ഫയർഫോഴ്സിനെ വിളിച്ച് വരുത്തി കിണർ വറ്റിച്ച് പരിശോധിച്ചിട്ടും കുട്ടിയെ കാണാതെ ആശങ്കയുടെ മുൾമുനയിൽ ഐ.ടി. ജീവനക്കാരായ മാതാപിതാക്കൾ:- അന്വേഷണം പോലീസ് ഏറ്റടുത്തതോടെ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്...


വീണ്ടും ചര്‍ച്ചകള്‍ തകൃതി... നടിയെ ആക്രമിച്ച കേസിലെ സാക്ഷി നടി മഞ്ജുവാര്യരെ ഫെബ്രുവരി 16നു വീണ്ടും വിസ്തരിക്കും; വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന് ഇന്ദ്രന്‍സ്; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ... മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി


മുന്‍ മുഖ്യമന്ത്രിയുടെ അവസ്ഥ... ചികിത്സാ നിഷേധ വിവാദങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യൂമോണിയ ബാധിച്ച ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസില്‍ പ്രവേശിപ്പിച്ചു; മുഖ്യമന്ത്രി നേരിട്ട് വിളിച്ചു; ആരോഗ്യ വകുപ്പ് മന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കും


നന്തന്‍കോട് കൂട്ടക്കൊല: ചെകുത്താന്‍ സേവയുടെ പേരില്‍ അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ്, കേഡലിന്റെ ജയില്‍ റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി, വിചാരണ നേരിടാന്‍ പര്യാപ്തമായ മനസിക ശാരീരിക ആരോഗ്യമുണ്ടെങ്കില്‍ മാത്രം കേഡലിന് വിചാരണ, പ്രതിയെ ഹാജരാക്കാന്‍ ജില്ലാ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്: ഫെബ്രുവരി 24 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു

വൈസ് ക്യാപ്റ്റനല്ല സാക്ഷാല്‍ ക്യാപ്റ്റന്‍ സഞ്ജുവിനെ ഞെട്ടിച്ച് ബിസിസിഐ..

02 OCTOBER 2022 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

 ഇന്ത്യ ഉയര്‍ത്തിയ താരതമ്യേന ചെറിയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.... ത്രിരാഷ്ട്ര ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍....

മൂന്ന് ഫോർമാറ്റിലും സ്ഥാനമുറപ്പിച്ച താരങ്ങൾ കുറവാണെങ്കിലും ഉളളവർക്ക് തന്നെ അവസരം കിട്ടുമോ എന്നും ചോദ്യമാണ്.... ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിച്ച് അവസരം കാത്തിരിക്കുന്നവരും കുറവല്ല,,. എന്നിരുന്നാലും സമീപകാലത്ത് എല്ലാമായിരുന്ന ചിലർ ഇന്ത്യൻ ടീമിലേക്ക് ഇനി എത്തിയേക്കില്ല...

ഇന്ത്യ കുതിയ്ക്കുന്നു... ഒരുകാലത്ത് ഇന്ത്യയെ വിറപ്പിച്ചിരുന്ന ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ പറപറാ ഔട്ട്; 66 റന്‍സിന് എല്ലാവരും പുറത്ത്; 168 റണ്‍സിന്റെ ഗംഭീര ജയവുമായി ഇന്ത്യക്ക് ടി20 പരമ്പര; നാല് വിക്കറ്റ് വീഴ്ത്തി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കിവീസിന്റെ നട്ടല്ലൊടിച്ചു

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാമതേതയും അവസാനത്തേയും മത്സരം ഇന്ന് നടക്കും...

 പ്രഥമ വനിതാ അണ്ടര്‍ 19 ലോകകീരിടം സ്വന്തമാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20 തുടങ്ങുന്നതിന് മുമ്പ് ടീം പ്രഖ്യാപനം നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഒക്ടോബര്‍ആറിന് ലഖ്‌നൗ ഏകനാ സറ്റേഡിയത്തിലാണ് ആദ്യ ഏകദിനം. സീനിയര്‍ താരം ശിഖര്‍ ധവാനോ അല്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണോ ഇന്ത്യയുടെ ക്യാപ്റ്റനായേക്കും.

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന സാഹചര്യത്തിലാണ് പുതിയ് ക്യാപ്റ്റനെ തേടുന്നത്. ഏകദിന പരമ്പര തുടങ്ങുന്ന ദിവസം തന്നെയാണ് ഇന്ത്യന്‍ ടീമും യാത്ര തിരിക്കുന്നത്. ഇടക്കാലത്ത് ക്യാപ്റ്റന്മായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരും ലോകകപ്പിനുള്ള സംഘത്തിലുണ്ട്.

സീനിയല്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയപ്പോഴെല്ലാം ധവാനായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. അടുത്തകാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെയും ധവാനായിരുന്നു ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്. ന്യൂസില്‍ഡ് എയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു നയിച്ച ഇന്ത്യ 30ത്തിന് പരമ്പര തൂത്തുവാരിയിരുന്നു. എന്നാല്‍ ധവാന് നറുക്ക് വീഴാനാണ് സാധ്യത കൂടുതല്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. രണ്ടും മൂന്നും ഏകദിനം ഒമ്പത്, 11 തിയ്യതികളില്‍ റാഞ്ചിയിലും ദില്ലിയിലുമായി നടക്കും. അതേസമയം, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിക്കും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്‌വെ പര്യടനങ്ങളില്‍ ലക്ഷ്മണ്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഏഷ്യാ കപ്പിനിടെ രാഹുല്‍ ദ്രാവിഡ് കൊവിഡ് പൊസിറ്റീവായപ്പോള്‍ ലക്ഷ്മണിനെ ഇടക്കാല കോച്ചുമാക്കിയിരുന്നു.

ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഏകദിന പരമ്പര അവസാനിക്കാന്‍ കാത്തിരിക്കുകയാണ് സെലക്റ്റര്‍മാര്‍. കിവീസിനെതിരെ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, പൃഥ്വി ഷാ, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, രജത് പടിധാര്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാനുള്ള യുവാവിന്റെ സാഹസ ശ്രമം  (3 hours ago)

കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട.... പിടികൂടിയത് 4.11 കോടിയുടെ സ്വര്‍ണം  (3 hours ago)

കിരണിന്റെ നീക്കങ്ങൾ അന്വേഷിക്കുന്നില്ല; ശിഷ്ട ജീവിതം സമാധാനത്തോടെ ;ഇപ്പോൾ ദു:ഖം മകന്റെ കാര്യത്തിൽ  (4 hours ago)

ലണ്ടനിൽ റാണിയെ കൊല്ലാന്‍ നോക്കി! ഇന്ത്യാക്കാരന് എതിരേ രാജ്യദ്രോഹക്കുറ്റം... പ്രതികാരമായി എലിസബത്ത് രാജ്ഞി  (4 hours ago)

തകർന്ന് തരിപ്പണമായി... തുർക്കിയെ ചേർത്ത് പിടിച്ച് ഇന്ത്യ... ദോസ്തിന് നന്ദിയറിയിച്ച് തുർക്കി സ്ഥാനപതി  (4 hours ago)

ഇന്ത്യൻ നാവിക സേനയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി... തേജസും മി​ഗും പറന്നിറങ്ങി  (4 hours ago)

20,000ത്തിലധികം മരണം? ലോകത്തെ നടുക്കിയ ദുരന്തം... ഇന്ത്യൻ യുദ്ധവിമാനങ്ങൾ തുർക്കിയിലേക്ക് കുതിച്ചു! ഇന്ത്യയെ കെട്ടിപ്പിടിച്ച് തുർക്കി, നന്ദിയറിയിച്ചു  (4 hours ago)

മെഡിക്കൽ കോളേജിൽ യുവാവിന്റെ കൂമ്പ് ഇടിച്ച് കലക്കി സുരക്ഷാ ജീവനക്കാർ... ഞെട്ടിക്കുന്ന വീഡിയോ.. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ  (4 hours ago)

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യസംഘടന... സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുര്‍ക്കി  (5 hours ago)

മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു...  (5 hours ago)

ജീവിതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പഠിച്ച പാഠത്തെ കുറിച്ച് പറഞ്ഞ് ദിയ കൃഷ്ണ  (5 hours ago)

തന്റെ പ്രസംഗം പൂര്‍ണമായും കേട്ടാല്‍ ഇതു മനസിലാകും... ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്ന് പറഞ്ഞുവെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച് മന്ത്രി  (5 hours ago)

ചിമ്പുവുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഹന്‍സിക  (6 hours ago)

ഇന്ധനസെസില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുമോ എന്ന് നാളെയറിയാം... ഇന്ധന സെസിനെതിരെ ജനകീയ പ്രതിഷേധമില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമെന്നും എല്‍.ഡി.എഫ് നേതാക്കള്‍  (6 hours ago)

കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം... സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി  (7 hours ago)

Malayali Vartha Recommends