Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെ റണ്ണൗട്ടായതിനെ സ്കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവെന്ന് കമന്‍ററിക്കിടെ വിശേഷിപ്പിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.

24 FEBRUARY 2023 02:56 PM IST
മലയാളി വാര്‍ത്ത

വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെ റണ്ണൗട്ടായതിനെ സ്കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവെന്ന് കമന്‍ററിക്കിടെ വിശേഷിപ്പിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. മത്സരത്തില്‍ ഇന്ത്യ ജയത്തിലേക്ക് നീങ്ങവെയാണ് ഹര്‍മന്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായത്. അനായാസം രണ്ട് റണ്‍സ് പൂര്‍ത്തിയാക്കാമായിരുന്നെങ്കിലും ക്രിസിനടുത്തുവെച്ച് ഹര്‍മന്‍റെ ബാറ്റ് ഗ്രൗണ്ടില്‍ തട്ടി നിന്നതോടെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലീസ ഹീലി ബെയ്ല്‍സിളക്കുകയായിരുന്നു.

 

 

 

 

ഇതുകണ്ട് സ്കൂള്‍ ക്രിക്കറ്റിലോ ക്ലബ്ബ് ക്രിക്കറ്റിലോ പോലും വരുത്താത്ത പിഴവാണ് ഹര്‍മന്‍റേതെന്നും അവസാന ചുവടുകള്‍ വെച്ചപ്പോള്‍ വേഗം കുറഞ്ഞതാണ് റണ്ണൗട്ടിന് കാരണമെന്നും നാസര്‍ ഹുസൈന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോഴാണ് ഹര്‍മന്‍പ്രീത് പ്രതികരിച്ചത്.

നാസര്‍ ഹുസൈന്‍ അങ്ങനെ പറഞ്ഞോ എന്നായിരുന്നു ഹര്‍മന്‍റെ ചോദ്യം. അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് അറിയില്ല. പക്ഷെ ഇത്തരം നിര്‍ഭാഗ്യകരമായ പുറത്താകലുകള്‍ ക്രിക്കറ്റില്‍ സംഭവിക്കാറുണ്ട്. അതിനെ നിര്‍ഭാഗ്യം എന്നു തന്നെയാണ് ഞാന്‍ കാണുന്നത്. സെമി ഫൈനലുകളില്‍ നിന്ന് ഫൈനലിലെത്താന്‍ ഞങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മെച്ചപ്പെട്ടാലെ സെമി കടമ്പ കടന്ന് ഫൈനലിലെത്താനാവു.

 

 

 

 

അതുകൊണ്ടുതന്നെ എന്‍റെ പുറത്താകല്‍ സ്കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവായല്ല, നിര്‍ഭാഗ്യമായാണ് കാണുന്നത്. ഞങ്ങളാരും സ്കൂള്‍ കുട്ടികളല്ല, മുതിര്‍ന്ന പക്വതയുള്ള കളിക്കാരാണ്. രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നവരാണ്. നാസര്‍ ഹുസൈന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ ചിന്താഗതിയാണ്. ഞാനങ്ങനെയല്ല അതിനെ കാണുന്നത്-ഹര്‍മന്‍പ്രീത് പറഞ്ഞു.

 

 

 

ഹര്‍മന്‍ പുറത്താകുമ്പോള്‍ 33 പന്തില്‍ 41 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിംഗും ഫീല്‍ഡിംഗും കാഴ്ചവെച്ച ഓസീസ് അഞ്ച് റണ്‍സിന്‍റെ ജയവുമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 minutes ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends