Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശപ്പെട്ട തുടക്കം ; 112ന് എല്ലാവരും പുറത്ത് ; നാണക്കേടില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്‌ ധോണിയുടെ 65 റൺസ്

10 DECEMBER 2017 03:21 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ നില ദയനീയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.2 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. 26 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മുന്‍ നായകന്‍ ധോണിയുടെ (65) അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്കോര്‍ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന ദയനീയ നിലയില്‍ നിന്നും വാലറ്റക്കാരെ കൂട്ടുപിടിച്ച്‌ ധോണി നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റുകയായിരുന്നു.

18 ഓവറില്‍ 29 റണ്‍സിനിടെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മല്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ നുവാന്‍ പ്രദീപ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്ബ് രണ്ടാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ മടക്കി എയ്ഞ്ചലോ മാത്യൂസ് ആണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സ്കോര്‍ രണ്ടില്‍ നില്‍ക്കെ വിരാട് കൊഹ്ലിക്ക് പകരം നായകനായെത്തിയ രോഹിത് ശര്‍മ്മയേയും എട്ട് റണ്‍സില്‍ എത്തി നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിനേയും മടക്കി ലക്മലും പ്രദീപും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പതിനാല് റണ്‍സില്‍ മനീഷ് പാണ്ഡയുടയെും 16 റണ്‍സില്‍ എത്തി നില്‍ക്കെ അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യറുടെയും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നാലെ ഹര്‍ദിക് പാണ്ഡയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി.

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്ബരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ വിരാട് കൊഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. പാതി മലയാളിയായ ശ്രേയസ് അയ്യര്‍ ഈ മത്സരത്തിലൂടെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരമായി. ടെസ്റ്റ് പരമ്ബരയില്‍ ഫോം കണ്ടെത്താനാകാതെ പതറിയ അജിന്‍ക്യ രഹാന ടീമില്‍ നിന്ന് ഒഴിവാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (2 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (2 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (2 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (2 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (3 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (3 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (4 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (4 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (5 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (5 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (5 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (5 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (5 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (5 hours ago)

Malayali Vartha Recommends