Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!

ഒറ്റയാൾ പോരാട്ടവുമായി കുക്ക്; ആഷസിൽ ഇംഗ്ലണ്ടിന് ലീഡ്

28 DECEMBER 2017 04:39 PM IST
മലയാളി വാര്‍ത്ത

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായനിലയിൽ. പരമ്പരയിൽ ആദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ അലിസ്റ്റർ കുക്കിന്റെ ഇരട്ട സെഞ്ച്വറിയുടെ പിൻബലത്തിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റിന് 491 റണ്‍സ് എടുത്തിട്ടുണ്ട്. 244 റണ്‍സോടെ കുക്കും റണ്ണൊന്നും എടുക്കാതെ ജെയിംസ് ആന്‍ഡേഴ്സണുമാണ് ക്രീസില്‍. ഇതോടെ ഇംഗ്ലണ്ടിന് 164 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി.

ഒരറ്റത്ത് ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ വിക്കറ്റ് നഷ്ട്ടപെടുത്തുമ്പോൾ മികച്ച പ്രകടനത്തിലൂടെ ഒറ്റയ്ക്ക് കുക്ക് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് അല്‍പമെങ്കിലും പിന്തുണ നല്‍കിയത്. മധ്യനിര തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റത്ത് 56 റണ്‍സെടുത്ത ബ്രോഡ് കുക്കിന് പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തുകയായിരുന്നു. 409 പന്തില്‍ 27 ഫോറുകളോടെയാണ് കുക്ക് 244 റണ്‍സെടുത്തിരിക്കുന്നത്. കരിയറിലെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണ് കുക്ക് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 327 റൺസിന്‌ അവസാനിച്ചിരുന്നു. ഡേവിഡ് വാർണറുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഓസിസ് 300 കടന്നത്. ഒരു ഘട്ടത്തിൽ മികച്ച സ്കോറിലേക്ക് നീങ്ങിയിരുന്ന ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടിയത് നാല് വിക്കറ്റ് വീഴ്ത്തിയ ബ്രോഡും മൂന്നു വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സണും ചേർന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (3 minutes ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (5 minutes ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (13 minutes ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (15 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (21 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (26 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (32 minutes ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (33 minutes ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (47 minutes ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (56 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (1 hour ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

Malayali Vartha Recommends