Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

പാ​ണ്ഡ്യ​ക്കു സെ​ഞ്ചു​റി ന​ഷ്ടം !; ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 209 റ​ണ്‍​സിന് പു​റ​ത്ത്

06 JANUARY 2018 08:26 PM IST
മലയാളി വാര്‍ത്ത

ടീം ​ഇ​ന്ത്യ​യെ ഒ​റ്റ​യ്ക്കു ചു​മ​ലി​ലേ​റ്റി പ​റ​ന്ന ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​ടെ മി​ക​വി​ല്‍ ടീം ​ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 209 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ഒ​രു മു​ഴു ദി​വ​സം പോ​ലും പി​ട​ച്ചു​നി​ല്‍​ക്കാ​നാ​വാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്കോ​റി​നു 77 റ​ണ്‍​സി​നു പി​ന്നി​ലാ​യി ഇന്ത്യ ഒന്നാം ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു. സെ​ഞ്ചു​റി​യു​ടെ വ​ക്കി​ല്‍ വീ​ണു​പോ​യ പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത്. 95 പ​ന്ത് നേ​രി​ട്ട് 93 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ പാ​ണ്ഡ്യ റ​ബാ​ഡ​യു​ടെ പ​ന്തി​ല്‍ ക്വി​ന്‍റ​ന്‍ ഡീ​കോ​ക്കി​നു പി​ടി​കൊ​ടു​ത്ത് മ​ട​ങ്ങു​മ്ബോ​ള്‍ ടീം ​ഇ​ന്ത്യ അ​ത്യാ​സ​ന്ന​നി​ല ത​ര​ണം ചെ​യ്തി​രു​ന്നു.

ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു മു​ന്നേ​റി​യ പാ​ണ്ഡ്യ​ക്കു അ​ര്‍​ഹി​ച്ച സെ​ഞ്ചു​റി​യാ​ണ് ന​ഷ്ട​മാ​യ​ത്. റ​ബാ​ഡ​യു​ടെ ഉ​യ​ര്‍​ന്നു പൊ​ങ്ങി​യ പ​ന്തി​ല്‍ ബാ​റ്റു​വ​ച്ച പാ​ണ്ഡ്യ​ക്കു പി​ഴ​ച്ചു. പാ​ണ്ഡ്യ ക്വി​ന്‍റ​ന്‍ ഡീ​കോ​ക്കി​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്രം. പാ​ണ്ഡ്യ​യു​ടെ വി​ക്ക​റ്റി​ല്‍ ആ​ഹ്ലാ​ദി​ച്ച്‌ ഓ​ടി​യ​ടു​ത്ത റ​ബാ​ഡ​യു​ടെ നെ​റു​ക​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്യാ​പ്റ്റ​ന്‍ ഡു​പ്ല​സി​യു​ടെ ചും​ബ​നം. അ​ത്ര വി​ല​പ്പെ​ട്ട​താ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു പാ​ണ്ഡ്യ​യു​ടെ വി​ക്ക​റ്റ്. പാ​ണ്ഡ്യ വീ​ണ​തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക റി​ലാ​ക്സേ​ഷ​ന്‍ മൂ​ഡി​ലാ​യ​ത്.

92 റ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റെ​ന്ന നാ​ണ​ക്കേ​ടി​ല്‍​നി​ന്ന് പാ​ണ്ഡ്യ​യും ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും (25) ചേ​ര്‍​ന്നാ​ണ് ര​ക്ഷി​ച്ച​ത്. ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ഒ​രു വ​ശ​ത്ത് പാ​ണ്ഡ്യ ത​ക​ര്‍​ത്ത​ടി​ച്ച​പ്പോ​ള്‍ മ​റു​വ​ശ​ത്ത് അ​ക്ഷോ​ഭ്യ​നാ​യി ഭു​വി​നി​ന്നു. ഇ​രു​വ​രും എ​ട്ടാം വി​ക്ക​റ്റി​ല്‍ 99 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്. ഭു​വി-​പാ​ണ്ഡ്യ കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ 200 ക​ട​ന്നെ​ങ്കി​ലും ഇ​ന്നം​ഗ്സി​നു ആ​യു​സ് നീ​ട്ടാ​ന്‍ മു​ഹ​മ്മ​ദ് ഷ​മി​ക്കും (4) ബും​മ്ര​യ്ക്കും (2) ക​ഴി​ഞ്ഞി​ല്ല.

നേ​ര​ത്തെ മൂ​ന്നി​ന് 28 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ വ​ഴി​ക്കാ​യി​രു​ന്നി​ല്ല ക​ളി. പ​ച്ച​പ്പു​ല്ലി​ല്‍ കു​ത്തി ഉ​യ​രു​ന്ന പ​ന്തു​ക​ള്‍​ക്കു മു​ന്നി​ല്‍ ഇ​ന്ത്യ​ന്‍ പി​ച്ച​ലെ വി​ല്ലാ​ളി​വീ​ര​ന്‍​മാ​ര്‍ ബാ​റ്റു​വ​ച്ചു​കീ​ഴ​ട​ങ്ങി. ചേ​തേ​ശ്വ​ര്‍ പു​ജാ​ര (26) മാ​ത്ര​മാ​യി​രു​ന്നു അ​ല്‍​പ്പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​ത്. രോ​ഹി​ത് ശ​ര്‍​മ (11), അ​ശ്വി​ന്‍ (12), സാ​ഹ (0) എ​ന്നി​വ​രും വ​ന്‍ പ​രാ​ജ​യ​മാ​യി. ക​ളി കൈ​വി​ട്ട ഘ​ട്ട​ത്തി​ലാ​യി​രു​ന്നു പാ​ണ്ഡ്യ​യു​ടേ​യും ഭു​വി​യു​ടേ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (1 minute ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (10 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (50 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (4 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (4 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

Malayali Vartha Recommends