CRICKET
ഏഷ്യാ കപ്പില് യുഎഇയെ 41 റണ്സിന് പരാജയപ്പെടുത്തി പാകിസ്ഥാന് സൂപ്പര് ഫോറിലേക്ക് ...
ജൂനിയർ ക്രിക്കറ്റിൽ താരമായി 'ദാദ'യുടെ മകൻ; രണ്ട് മാസത്തിനിടെ രണ്ടാം ഡബിൾ സെഞ്ചുറി
18 February 2020
ജൂനിയര് ക്രിക്കറ്റില് രണ്ട് മാസത്തിനിടെ രണ്ടാം ഡബിള് സെഞ്ചുറി നേടി മുന് ഇന്ത്യന് നായകന് രാഹുല് ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡ് തരംഗമാകുന്നു . 14 വയസില് താഴെയുള്ളവര്ക്കായുള്ള ബിടിആര് ഷീല്ഡ...
ഇരു രാജ്യങ്ങളും തമ്മില് വ്യാപാരബന്ധമുണ്ട്; കബഡി കളിക്കുന്നു; ഡേവിസ് കപ്പില് മത്സരിക്കുന്നുമുണ്ട്; പിന്നെ എന്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നില്ല; ഇന്ത്യ- പാക് പരമ്പര പുനരാരംഭിക്കണമെന്ന് ആവശ്യവുമായി പാകിസ്ഥാന് മുന് പേസര് ഷൊയൈബ് അക്തര്
18 February 2020
ഇന്ത്യ- പാക് പരമ്പര പുനരാരംഭിക്കണമെന്ന് ആവശ്യവുമായി പാകിസ്ഥാന് മുന് പേസര് ഷൊയൈബ് അക്തര് രംഗത്ത് . 2012ലായിരുന്നു ഇരു രാജ്യങ്ങളും തമ്മില് അവസാനം പരമ്പര നടന്നത്. ഐസിസി ടൂര്ണമെന്റുകളില് മാത്രമാ...
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തേതുമായ മല്സരം സെഞ്ചൂറിയനിലെ സൂപ്പര്സ്പോര്ട്ട് പാര്ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില് ഇന്ന് നടക്കും
16 February 2020
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തേതുമായ മല്സരം സെഞ്ചൂറിയനിലെ സൂപ്പര്സ്പോര്ട്ട് പാര്ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില് ഇന്ന് വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കും. ഓരോ മ...
ഇനി മുത്തൂറ്റ് ഫിന്കോര്പ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കൈ കോർത്തു
14 February 2020
രാജ്യത്തെ ഏറ്റവും വലിയ എന്ബിഎഫ്സിയായ മുത്തൂറ്റ് ഫിന്കോര്പ് 2020 മുതല് വരുന്ന മൂന്ന് ടി 20 ലീഗ് സീസണുകളിലേക്ക് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി പങ്കാളിത്തം . ഇതിന് മുന്നോടിയായി മുത്തൂറ്റ് ഫിന്കോര്...
ഇന്ത്യന് പേസര് ജസ്പ്രീത് ബുമ്രക്ക് ഉപദേശവുമായി മുന് ഇന്ത്യന് താരം സഹീര് ഖാന് രംഗത്ത്
13 February 2020
സിലന്ഡിനെതിരായ ഏകദിന പരമ്പരയില് വിക്കറ്റൊന്നും വിഴ്ത്താനായില്ല എന്ന കാരണത്താൽ വിമര്ശനങ്ങൾ നേരിടുന്ന ഇന്ത്യന് പേസര് ജസ്പ്രീത് ബുമ്രക്ക് ഉപദേശവുമായി മുന് ഇന്ത്യന് താരം സഹീര് ഖാന് രംഗത്ത്. ബുമ്ര...
ന്യൂസിലന്ഡിനെതിരായ മൂന്നാം ഏകദിനത്തില് ഇന്ത്യയ്ക്ക് 296 റണ്സ്
11 February 2020
കെ.എല്.രാഹുലിന്റെ നാലാം സെഞ്ചുറി മികവില് ന്യൂസിലന്ഡിനെതിരായ മൂന്നാം ഏകദിനത്തില് ഇന്ത്യ 296 റണ്സ് നേടി. ശ്രേയസ് അയ്യര് (62), മനീഷ് പാണ്ഡെ (42), പൃഥ്വി ഷാ (40) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ടോ...
ന്യൂസീലന്ഡിനെതിരായ മൂന്നാം ഏകദിനത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം... ഓപ്പണര് മായങ്ക് അഗര്വാളും ക്യാപ്റ്റന് വിരാട് കോലിയും പുറത്ത്
11 February 2020
ന്യൂസീലന്ഡിനെതിരായ മൂന്നാം ഏകദിനത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 32 റണ്സെടുക്കുന്നതിനിടയിലാണ് രണ്ട് വിക്കറ്റ് പോയത്. ഓപ്പണര് മായങ്ക് അഗര്വാള് (1),...
അണ്ടര്-19 ലോകകപ്പ് ഫൈനലില് ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി
09 February 2020
അണ്ടര്-19 ലോകകപ്പ് ഫൈനലില് ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.സെമി ഫൈനലിലെ ടീമില് മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം ബംഗ്ലാദ...
അണ്ടര് 19 ലോകകപ്പിന്റെ ഫൈനലില് ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം
09 February 2020
അണ്ടര് 19 ലോകകപ്പിന്റെ ഫൈനലില് ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്ത്താന് ഇറങ്ങുമ്ബോള് ബംഗ്ലാദേശ് ചരിത്രത്തില് ആദ്യമായി ഒരു ലോകകപ്പ് കിരീടം ലക്ഷ്യം വെച്ച...
ഓസ്ട്രേലിയക്ക് എതിരായ ട്വി20യില് ഇന്ത്യന് വനിതകള്ക്ക് വിജയം
08 February 2020
ഓസ്ട്രേലിയക്ക് എതിരായ ട്വി20യില് ഇന്ത്യന് വനിതകള്ക്ക് വിജയം. ഓസ്ട്രേലിയയുടെ 173 റണ്സ് എന്ന വിജയ ലക്ഷ്യം 2 പന്തു ശേഷിക്കെ ആണ് ഇന്ത്യ മറികടന്നത്. ഇന്ത്യന് വനിതകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചേസ്...
ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില് ന്യൂസിലന്ഡിന് മികച്ച സ്കോര്
08 February 2020
റോസ് ടെയ് ലര് ഒരിക്കല് കൂടി രക്ഷകന്റെ വേഷമണിഞ്ഞതോടെ ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില് ന്യൂസിലന്ഡിന് മികച്ച സ്കോര്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില് എട്ട് വിക്കറ്റിന് 273...
ന്യൂസിലന്ഡിനെതിരെ രണ്ടാം ഏകദിന മത്സരത്തില് ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തു
08 February 2020
ന്യൂസിലന്ഡിനെതിരെ രണ്ടാം ഏകദിന മത്സരത്തില് ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് നിര്ണായകമാണ് ഇന്നത്തെ മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്ബരയില് ഇന്ത്യ 1-0ന് പിന്നാലാണ്. രണ്ട് മാറ്റങ്...
ന്യൂസീലന്ഡിനെതിരായ ഒന്നാം ഏകദിനത്തില് ഇന്ത്യക്ക് മികച്ച സ്കോര്...കിവീസിന് ജയിക്കാന് 348
05 February 2020
ന്യൂസീലന്ഡിനെതിരായ ഒന്നാം ഏകദിനത്തില് ഇന്ത്യക്ക് മികച്ച സ്കോര്. നിശ്ചിത ഓവറില് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില് 347 റണ്സ് കണ്ടെത്തി. കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയുമായി ശ്രേയസ് അയ്യര് കളം നിറഞ്...
ന്യൂസീലന്ഡിനെതിരായ ഒന്നാം ഏകദിനത്തില് രണ്ട് വിക്കറ്റ് നഷ്ടം....ഏകദിനത്തില് അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായും മായങ്കയും പുറത്ത്
05 February 2020
ന്യൂസീലന്ഡിനെതിരായ ഒന്നാം ഏകദിനത്തില് ഇന്ത്യക്ക് ഓപ്പണര്മാരുടെ വിക്കറ്റുകള് നഷ്ടമായി. ഏകദിനത്തില് അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ 21 പന്തില് 20 റണ്സെടുത്തപ്പോള് മായങ്കിന്റെ സമ്പാദ്യം 31 പന്തില് ...
ന്യൂസിലന്ഡിനെതിരായ മൂന്നു മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ് ...ഇന്ത്യക്കുവേണ്ടി മായങ്ക് അഗര്വാളും പൃഥ്വി ഷായും ഏകദിനത്തില് അരങ്ങേറ്റം കുറിക്കും
05 February 2020
ന്യൂസിലന്ഡിനെതിരായ മൂന്നു മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ കിവീസ് നായകന് ടോം ലാഥം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി മായങ്ക് അഗര്വാളു...


വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
