CRICKET
വനിതാ ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ
ഐ.പി.എല്‍ മാമാങ്കത്തിന് സാധ്യതയേറി; ടി-20 ലോകകപ്പ് മറ്റിവച്ചത് ബി.സി.സി.ഐക്ക് അനുഗ്രഹമാകുന്നു; ഐ.പി.എല്ലിന് യു.എ.ഇ വേദിയാകും; സര്‍ക്കാര്‍ അനുമതി രണ്ടാഴ്ച്ചക്കം
21 July 2020
ലോകത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ടി 20 ലോകകപ്പ് മത്സരങ്ങള്‍ മാറ്റി വച്ചു. ഇതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ ഈ കാലളവില്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.സി.സി.ഐ....
പന്തില്‍ ഉമിനീര് തേച്ച് പിടിപ്പിച്ച് മിനുസപ്പെടുത്തി ഡൊമിനിക് സിബ്ലെ; പെട്ടെന്നായിരുനു ആ കാര്യം ഓർത്തത്; സഹതാരങ്ങൾ ചെയ്തത് ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
21 July 2020
കൊവിഡ് ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്ബരയായ ഇംഗ്ലണ്ട്-വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെ ഡൊമിനിക് സിബ്ലെ അറിയാതെ പന്തില്‍ ഉമിനീര് തേച്ച് പിടിപ്പിച്ച് മിനുസപ്പെടുത്തി. തുടര്‍ന്ന് തെറ്റ് മനസ...
ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബറിലുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു
16 July 2020
ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബറിലുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 26 അംഗ പ്രാഥമിക സ്ക്വാഡിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘത്തില്‍ ഇതുവരെ അരങ്ങേറ്...
കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിന് മേല്‍ക്കൈ
11 July 2020
കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിന് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ 204ന് എതിരേ വിന്‍ഡീസിന് 114 റണ്‍സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 102 ഓവറി...
ഐ.പി.എല്‍. ഇല്ലാത്ത വര്‍ഷം എന്നത് തങ്ങള്‍ ചിന്തിച്ചിട്ടേ യില്ലെന്നു ഗാംഗുലി, 35 മുതല്‍ 40 ദിവസങ്ങള്‍ വരെ ലഭിച്ചാല്‍ ടൂര്‍ണമെന്റ് നടത്തും
09 July 2020
മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എല്‍. സീസണ് കോവിഡ് -19 വൈറസ് വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതമായി തുടരുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ വേദി മാറ്റില്ലെന്ന് ബി.സി.സി...
മഹേന്ദ്രസിങ് ധോണിക്ക് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആശംസാപ്രവാഹം, 'വിമാനം പിടിച്ച്' എത്തി പാണ്ഡ്യ ബ്രദേഴ്സിന്റെ സര്‍പ്രൈസ്!
08 July 2020
മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണിയുടെ 39-ാം ജന്മദിനമായിരുന്ന ഇന്നലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആശംസാപ്രവാഹം. സൂപ്പര്‍താരം സച്ചിന് തെന്‍ഡുല്‍ക്കറും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്...
ഹാപ്പി ബര്‍ത്ത് ഡേ പപ്പ….; ധോണിക്ക് പിറന്നാള്‍ ആശംസയുമായി കുഞ്ഞ് സിവ
07 July 2020
ധോണിക്ക് പിറന്നാള്‍ ആശംസയുമായി മകള്‍ സിവ. സഹതാരങ്ങളും മുന്‍താരങ്ങളും ആരാധകരുമെല്ലാം 39-ാം പിറന്നാള്‍ ദിനത്തില്‍ ധോണിക്ക് ആശംസകള്‍ നേരുന്നതിനിടെയാണ് മകള്‍ സിവയുടെയും ഭാര്യ സാക്ഷിയുടെയും സ്പെഷല്‍ പിറന്ന...
ലിവര്‍പൂളിന്റെ 30 വര്‍ഷത്തെ കാത്തിരിപ്പ് സഫലം... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡിലേക്ക്...
26 June 2020
ലിവര്‍പൂളിന്റെ 30 വര്‍ഷത്തെ കാത്തിരിപ്പ് സഫലമായി. ചെല്‍സിയെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. 1990ന് ഇതാദ്യമായാണ് ലിവര്‍പൂള്‍ കിരീടത്തില്‍ മുത്തമിടുന്നത്. ക...
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രാജീന്ദര്‍ ഗോയല്‍ അന്തരിച്ചു
23 June 2020
ഹരിയാനയുടെ പ്രമുഖ താരവും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത സ്പിന്നറുമായ രാജീന്ദര്‍ ഗോയല്‍ (77) ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ഹരിയാനയുടെ പ്രമുഖ താരമായിരുന്ന അ...
ബംഗ്ലദേശ് ക്രിക്കറ്റ് താരം മഷ്റഫെ മൊർത്താസയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
20 June 2020
ബംഗ്ലദേശ് ക്രിക്കറ്റ് താരം മഷ്റഫെ മൊർത്താസയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് മൊര്ത്താസക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ധാക്കയിലെ വസതിയില്‍ ഐസൊലേഷനിലാണ് മൊര്‍ത്ത...
സൈനികരുടെ വീരമൃത്യുവിന്റെ പശ്ചാത്തലത്തില്‍ 'പിഎം കെയേഴ്സ്' ഫണ്ടിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ഡോക്ടറെ സിഎസ്കെ സസ്പെന്‍ഡ് ചെയ്തു, ഡോക്ടര്‍ വിശദീകരണം സഹിതം മാപ്പു ചോദിച്ചു
19 June 2020
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനികരുടെ വീരമൃത്യുവില്‍ രാജ്യം വേദനിക്കുമ്പോള്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം വിളിച്ചുപറഞ്ഞ് ട്വീറ്റ് ചെയ്തതിന് ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിര...
മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു...
18 June 2020
മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളാണ് ഇത് സംബന്ധിച്ച് വിവരം ചില മാധ്യമങ്ങളോട് പങ്കുവച്ചത്. ശ്രീ ഈ വര്‍ഷം രഞ്ജിയില്‍ കളിക്കുമ...
ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തെകുറിച്ചുള്ള വിമര്‍ശന പോസ്റ്റില്‍ ഉദരത്തില്‍ കുട്ടിയുള്ള ആന 'കൊമ്പനാന': രോഹിത്തിന്റെ ചിത്രത്തിന് 'ട്രോള്‍ മഴ'
06 June 2020
ഗര്‍ഭിണിയായ കാട്ടാന സ്ഫോടകവസ്തുവുള്ള പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തെ വിമര്‍ശിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഇട്ട പോസ്റ്റിന് 'ട്രോള്‍ മഴ'. ആനയോട് മനുഷ്യന് കാട്ടിയ ക്രൂ...
ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത
27 May 2020
കോവിഡ് ക്രിക്കറ്റിനേയും ബാധിക്കുന്നു. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് 2022 ലേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടക്കുന്ന നിര്‍ണായക ഐസിസി യോഗത്...
അഫ്രീദിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ ഹര്ഭജന്, അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചത് മനുഷ്യത്വത്തിന്റെ പേരില്‍, ഇനിയങ്ങോട്ട് അഫ്രീദിയുമായി സഹകരണത്തിനില്ല
18 May 2020
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോവിഡ് പ്രതിരോധ രംഗത്തുള്ള അഫ്രീദിയെയും അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷനെയും സഹായിച്ചതിന്റെ പേരില്‍ ഒരു വിഭാഗം ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായ ഹര്ഭജന്, ഇന്ത്യയ്ക്കു...
തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന് പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്..
റഷ്യ- യുക്രൈന് യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്സ്കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..
കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..
തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..
2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ പിങ്ക് നോട്ടുകൾ ഇതുവരെ പൂർണമായി തിരിച്ചെത്തിയില്ല.. 5000 കോടി രൂപയിലധികം വിലമതിക്കുന്ന നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ട്..
ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം... കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു.. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്..




















