Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

05 JULY 2025 11:31 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു . ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു .തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്...

അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തെരഞ്ഞെടുത്തു

24 June 2016

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ടീമിന്റെ പ്രധാന പരിശീലകനായി ബി.സി.സി.ഐ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയുടെ നിയമനം. സച്ചിന്‍ ടെണ്ടുല്‍കര്‍...

ധോണിയുടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

23 June 2016

സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിംബാബ്‌വെയ്‌ക്കെതിരെ ബാറ്...

ടി 20 ഇന്ത്യയ്ക്ക് പരമ്പര

22 June 2016

സിംബാവെയുമായുള്ള മൂന്നാമത്തെതും അവസാനത്തേതുമായ ടി 20 മത്സരത്തില്‍ മൂന്ന് റണ്ണിന്റെ വിജയവുമായി ഇന്ത്യ ടി 20 പരമ്പര നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കൂറ്റന്‍ റണ്‍സ് ഉയര്‍ത്താനായില്ല. 42 പന്തില്‍ 58...

ടി 20 യില്‍ 10 വിക്കറ്റ് വിജയവുമായി ഇന്ത്യ

20 June 2016

ഇന്ത്യയ്ക്ക് സിംബാവെയ്‌ക്കെതിരെ 10 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാവെയ്ക്ക് കളിയിലൊരു സമയത്തും സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞില്ല. പീറ്റര്‍ മൂറാണ് ഇന്ത്യയെ അല്‍പമെങ്കിലും പ്രതിരോധിച്ചത്. 32 പ...

സച്ചിനും ഗാംഗുലിയും ലക്ഷ്മണും ചേര്‍ന്ന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കും

16 June 2016

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതി തെരഞ്ഞെടുക്കും. ബിസിസിഐ നല്‍കിയ 21 പേരുടെ പട്ടികയില്‍ നിന്നാവും പുതിയ കോച്ചിനെ നിശ്ചയിക്കുക. ബി സി സി ഐ ട...

സിംബാബ്‌വെയുടെ പ്രകടനം കണ്ട് തൂങ്ങിച്ചാവാന്‍ തോന്നിയെന്ന് കോച്ച് മഖായ എന്റിനി

14 June 2016

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ദയനീയ തോല്‍വി വഴങ്ങിയ സിംബാബ്‌വെ ടീമിന്റെ പ്രകടനം കണ്ട് തനിക്ക് തൂങ്ങിച്ചാവാനാണ് തോന്നിയതെന്ന് ടീം പരിശീലകനായ മഖായ എന്റിനി. ആ സമയത്ത് ഗ്രൗണ്ടിനടുത്ത് വല്ല തക്കാളിച്...

അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകാന്‍ സാധ്യത

14 June 2016

സൂപ്പര്‍ താരവും ബൗളിങ് ഇതിഹാസവുമായ അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകാന്‍ സാധ്യത. കുംബ്ലെയ്ക്ക് പുറമേ 57 പേരാണ് പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ മുന്‍ ഇന്ത്യന്‍ ടീം ഡ...

സച്ചിന് കഴിയാത്ത റെക്കോര്‍ഡ് നേട്ടവുമായി ലോകേഷ് രാഹുല്‍, ആദ്യ ഏകദിനത്തില്‍ സിംബാബ് വേയ്‌ക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

12 June 2016

കന്നി ഏകദിനത്തില്‍ സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് നേടി ലോകേഷ് രാഹുല്‍ സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍...

സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു

11 June 2016

സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ധോണിയുടെ നേതൃത്വത്തില്‍ യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. സ്പ...

സച്ചിനെയും കോഹ്്‌ലിയെയും താരതമ്യപ്പെടുത്താന്‍ സമയമായില്ല: മുത്തയ്യ മുരളീധരന്‍

08 June 2016

വിരാട് കോഹ്്‌ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്്ടുല്‍ക്കറുമായി താരതമ്യപ്പെടുത്താന്‍ സമയമായിട്ടില്ലെന്ന് മുന്‍ ലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍. സച്ചിന്‍ ക്രിക്കറ്റില്‍ ഒരു ഇതിഹാസമായിരുന്നു. അദ്ദേഹ...

രാജ്യത്തിന്റെ സംസ്‌കാരം മനസ്സിലാക്കുന്ന ആളാകണം പരിശീലകനെന്ന് ധോണി

08 June 2016

രാജ്യത്തിന്റെ കായിക സംസ്‌കാരം മനസിലാക്കാന്‍ കഴിവുള്ള ആളായിരിക്കണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്ക് വരേണ്ടതെന്ന് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. സിംബ്ബ...

മുഹമ്മദ് അലിയെ അനുസ്മരിച്ച സച്ചിന്‍

05 June 2016

അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അലിയെ അനുസ്മരിച്ച് ക്രിക്കറ്റ് താരം സച്ചിന്‍. കുട്ടിക്കാലം മുതല്‍ തന്റെ ഹീറോയായിരുന്നു അലി. അദ്ദേഹത്തെ നേരിട്ട് കാണാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇനിയത് ഒര...

ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു

01 June 2016

ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറായ നുവാന്‍ കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. 33-കാരനായ കുലശേഖര 21 ടെസ്റ്റുകളാണ് ലങ്കയ്ക്ക് വേണ്ടി കളിച്ചത്. 48 വിക്കറ്റുകള്‍ സ്വന്തമാക്കി. 2014 ജൂണിലാണ് കുലശേഖര അവസാ...

ഞാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നുവെങ്കില്‍ കോഹിലിയെ മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ ആക്കുമായിരുന്നു: രവിശാസ്ത്രി

31 May 2016

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ തിരിഞ്ഞുകൊത്തി ടീം ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി. ഉജ്വല ഫോമിലുള്ള വിരാട് കോഹിലിയെ മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ ആക്കണമെന്നാണ് രവിശാസ്ത്രിയുടെ പക്ഷം. 2019 ല...

സച്ചിന്റെ റെക്കോര്‍ഡ് തിരുത്തി അലസ്റ്റയര്‍ കുക്ക്‌

31 May 2016

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ജയിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കിന് റെക്കോര്‍ഡും. ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികച്ച കുക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഇ...

Malayali Vartha Recommends