Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

30 SEPTEMBER 2026 01:51 PM ISTമലയാളി വാര്‍ത്ത
ഏഷ്യൻ ഗെയിംസ് ഇന്ത്യ-ശ്രീലങ്ക സെമിഫൈനലിനും മഴഭീഷണി. നാളെയാണ് ഫൈനൽ മത്സരം. നഗോയയിലാണ് ഈ നിർണായക മത്സരം നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നുണ്ട്. നേരത്തെ നടന്ന നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും മഴ മൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരാ...

ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...

17 September 2025

ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനും ബംഗ്ലാദേശിനായി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ...

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 September 2025

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയ...

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക

14 September 2025

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക മറികടന്നു. രണ്...

ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരായ ഹരജി പരിഗണിക്കാതെ സുപ്രീംകോടതി....

11 September 2025

ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരായ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. ഹര്‍ജി നാളെ തന്നെ ലിസ്റ്റ് ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജെ....

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.... ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ 9 വിക്കറ്റിന്റെ ജയം നേടി സുര്യകുമാറും സംഘവും

11 September 2025

വിജയത്തുടക്കത്തോടെ ഇന്ത്യ.... ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരെ 9 വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും സംഘവും നേടിയത്.യുഎഇയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ജയം ഇന്ത്യ അനായ...

പാകിസ്ഥാന്‍ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

02 September 2025

പാകിസ്ഥാന്‍ ക്രക്കറ്റ് താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2026ലെ ട്വന്റി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. സെപ്തംബര്‍ ഒന്നിന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ...

സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം.. ശ്രദ്ധേയനായി സഞ്ജു

27 August 2025

ഏഷ്യാ കപ്പിന് മുമ്പ് വീണ്ടും സഞ്ജു ബാറ്റിംഗ് വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോല്‍വി വഴങ്ങിയെങ്കിലും ഓപ്പണറ...

കേരള ക്രിക്കറ്റ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്...

23 August 2025

കേരള ക്രിക്കറ്റ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ ട്രിവാന്‍ഡ്രം റോയല്‍സ് നാല് വിക്കറ്റിന് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 16...

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും

21 August 2025

അടുത്ത മാസം യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം നടക്കും. ഇന്ത്യന്‍ ടീമിന് പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം അനുമ...

തകര്‍പ്പന്‍ പ്രകടനവുമായി യുവതാരം പൃഥ്വി ഷാ....

20 August 2025

ആഭ്യന്തര സീസണിനു മുന്നോടിയായി നടക്കുന്ന ബുച്ചി ബാബു ടൂര്‍ണമെന്റില്‍ തന്റെ പുതിയ തട്ടകമായ മഹാരാഷ്ട്രയ്ക്കായി സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞിരിക്കുകയാണ് യുവതാരം പൃഥ്വി ഷാ. . ഇന്ത്യയുടെ ഏഷ്യ കപ്പ് ടീം...

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി താരം സഞ്ജു സാംസണും...

20 August 2025

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്ലിനെ ...

വനിതാ ഏകദിന ലോകകപ്പിനും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

19 August 2025

വനിതാ ഏകദിന ലോകകപ്പിനും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ട...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഓസ്ട്രേലിയക്ക്....

17 August 2025

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര നേടി ഓസ്ട്രേലിയ. അവസാന ടി20യില്‍ രണ്ട് വിക്കറ്റ് വിജയം പിടിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-1നു നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറ...

കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ട്രോഫി പര്യടനത്തിന് ഗംഭീര വരവേല്‍പ്പ് ഒരുക്കി ആലപ്പുഴ

07 August 2025

കേരള ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി, കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ട്രോഫി പര്യടനത്തിന് ഗംഭീര വരവേല്‍പ്പ് ഒരുക്കി ആലപ്പുഴ. ചൊവ്വാഴ്ച ജില്ലയില്‍ പ്രവേശിച്ച ട്രോഫി ടൂര്‍ പര്യടന വാഹ...

മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍ ട്വന്റി20 പരമ്പര 2-1ന് സ്വന്തമാക്കി

06 August 2025

മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍ ട്വന്റി20 പരമ്പര 2-1ന് സ്വന്തമാക്കി. പാകിസ്താന്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സ് നേടി. വിന്‍ഡീസ് മറുപട...

Malayali Vartha Recommends