ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്ഷകന് ദാരുണാന്ത്യം

കട്ടപ്പന ശാസ്താനടയില്‍ മലയിടിഞ്ഞുവീണ് കര്ഷകന് മരിച്ചു. ശാസ്താനട പുരയിടത്തില്‍ ബെന്നി ( 55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതിന് ശാസ്താനട പൊത്തക്കള്ളി മലയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് പാറ ഇടിയുന്നത് തുടരുന്നു.
പ്രദേശത്ത് മുന്‍പേ പാറ ഇടിഞ്ഞിരുന്നു. 2010ല്‍ ഇവിടെ ഉരുള്‍ പൊട്ടിയിരുന്നു. ശേഷം രണ്ടുതവണ പാറ ഇടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























