Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...


സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...


ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...


ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...


പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

ആദ്യമായി കേരള പ്രീമിയര്‍ ലീഗില്‍ കേരള ഫുട്‌ബോളിലെ അതിശക്തരായ രണ്ട് ക്ലബുകള്‍ നേര്‍ക്കുനേര്‍

12 MAY 2019 09:28 AM IST
മലയാളി വാര്‍ത്ത

കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കേരളം കാത്തു നിന്ന പോരാട്ടമാണ്. ആദ്യമായി കേരള പ്രീമിയര്‍ ലീഗില്‍ കേരള ഫുട്‌ബോളിലെ അതിശക്തരായ രണ്ട് ക്ലബുകള്‍ നേര്‍ക്കുനേര്‍. അതും അതിനിര്‍ണായകമായ സെമി ഫൈനലില്‍. ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്‌റ്റേഴ്‌സും ഇന്ന് കേരള പ്രീമിയര്‍ ലീഗ് ഫൈനല്‍ തേടിക്കൊണ്ട് കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തില്‍ ഇറങ്ങും. നിലവിലെ കേരള പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ഗോകുലം കേരള എഫ് സി കിരീടം നിലനിര്‍ത്താം എന്ന പ്രതീക്ഷയില്‍ തന്നെയാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് റെക്കോര്‍ഡ് ഇട്ടാണ് ഗോകുലം കേരള എഫ് സി സെമി ഫൈനലിലേക്ക് എത്തിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ ഗ്രൂപ്പില്‍ അവസാനം ഇന്ത്യന്‍ നേവിയോടേറ്റ പരാജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇത് കേരള പ്രീമിയര്‍ ലീഗിലെ ആദ്യ സെനി ഫൈനലാണ്. ഇവിടെ എങ്കിലും കിരീടം നേടാന്‍ ആകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്.

റിസേര്‍വ്‌സ് ടീമാണ് ഭൂരിഭാഗവും കളിക്കുക എങ്കിലും ഐലീഗിലെയും ഐ എസ് എല്ലിലെയും ചില പരിചിത മുഖങ്ങളും ഇന്ന് കളത്തില്‍ ഇറങ്ങും. കേരള ബ്ലാസ്‌റ്റേഴ്‌സിനായി കേരള പ്രീമിയര്‍ ലീഗില്‍ സ്‌റ്റൊഹാനോവച് ഒക്കെ കളിക്കാറുണ്ട്. ഗോകുലത്തിനായി സബാ, അഡോ തുടങ്ങിയവരൊക്കെ മുമ്ബ് കളിച്ചിട്ടുണ്ട്. ഇന്ന് ഇരു ക്ലബുകളും ശക്തമായ നിരയെ തന്നെ ഇറക്കിയേക്കും.

കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ നിറയാനും ഇന്ന് സാധ്യതയുണ്ട്. വൈകിട്ട് 4 മണിക്കാകും മത്സരം നടക്കുക. തത്സമയം മൈകൂജോ വെബ്‌സൈറ്റും ആപ്പും വഴി മത്സരം കാണാം. ഇന്നലെ നടന്ന സെമി ഫൈനലില്‍ ജയിച്ച് ഇന്ത്യന്‍ നേവി നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ.  (1 hour ago)

സുരക്ഷാ കോട്ട തകർത്ത് പത്‌മനാഭന്റെ സ്വർണവും കട്ടു!! വൈരനാമയും കാണാനില്ല.. രാജകുടുംബവും സംശയ നിഴലിൽ അതീവ ഗുരുതര സാഹചര്യം  (1 hour ago)

20 വർഷത്തിന് ശേഷം റഹീം നാട്ടിലേയ്ക്ക് !! വലിയ പെരുന്നാളിന് ഉമ്മയോടൊപ്പം ഉണ്ടാകും പ്രതീക്ഷയില്‍ കുടുംബം ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ  (2 hours ago)

പ്രവാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽനഹ്യാൻ  (2 hours ago)

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്  (2 hours ago)

ലാവോസ് കാടുകളിലെ മരണതുരങ്കം; സ്വര്‍ണ്ണവേട്ടയ്ക്ക് പോയവർ കുടുങ്ങിയിട്ട് അഞ്ച് ദിവസം ആ 'ക്രാക്ക് ടീം' വീണ്ടുമെത്തുമ്പോള്‍ മരണതീവണ്ടിപ്പാതയുടെ ചരിത്രം  (2 hours ago)

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

പ്രവാസികൾക്ക് ഭരണാധികാരിയുടെ പെരുന്നാൾ സർപ്രൈസ്..! ദേ റഹീം ഇറങ്ങി..!ഇന്ന് രാത്രി വീട്ടിൽ എത്തും..ആ ഉമ്മയ്ക്ക് വേണ്ടി  (2 hours ago)

ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സഖാക്കള്‍ ആഘോഷിക്കാന്‍ വരട്ടെ...നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ന് ED  (2 hours ago)

I AM MP..എനിക്ക് സഖാവിനെ കാണണം..ഏത് എംപി 'ജാവോ' ജോൺ ബ്രിട്ടാസിനെ തൂക്കിയെറിഞ്ഞ് കേന്ദ്ര സേന..! CRPF അടിച്ചോട്ടിച്ചു  (2 hours ago)

CRPF-നെ തൊട്ടു കളിമാറുന്നു കൂടുതൽ പട്ടാളം പള്ളിപ്പുറത്ത് നിന്ന് ഇറങ്ങും,അടുത്ത ബാച്ച് അടിമകൾ അടികൊള്ളാൻ ഇറങ്ങും  (2 hours ago)

ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...  (5 hours ago)

സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...  (5 hours ago)

ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...  (5 hours ago)

Malayali Vartha Recommends