Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'ബയേണിൻ്റെ ടീം ഗെയിമിന് ബിഗ് സല്യൂട്ട്. എതിർ ബോക്സിനുള്ളിൽ കയറിയാൽ കോമൻ കേമനാകുന്ന കാഴ്ച എത്രയോ തവണ കണ്ടു. ഒടുവിൽ കോമനു തന്നെ വിജയശിൽപ്പിയാകാനും സാധിച്ചു...' സന്തോഷം പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

24 AUGUST 2020 11:55 AM IST
മലയാളി വാര്‍ത്ത

ഫ്രഞ്ചുകാരുടെ ചാംപ്യൻസ് ലീഗ് സ്വപ്നത്തെ ഒരു ഫ്രഞ്ചുകാരൻ തന്നെ തകർത്തതാണ് നാം കണ്ടത്. അതും പാരിസിൽ, പിഎസ്ജിയുടെ തട്ടകത്തിൽ കളിച്ചുവളർന്ന താരം തന്നെ. എട്ടാം വയസ്സു മുതൽ പിഎസ്ജിയുടെ ഭാഗമായിരുന്ന കിങ്സ്‌‌ലി കോമൻ നേടിയ ഏക ഗോളിൽ പിഎസ്ജിയെ വീഴ്ത്തി ജർമൻ കരുത്തരായ ബയൺ മ്യൂണിക്ക് യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായിരിക്കുകയാണ്. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയൺ തോൽപ്പിച്ചത്. ഫൈനലിന്റെ സമ്മർദ്ദം ഇരുടീമുകളെയും, പ്രത്യേകിച്ച് പിഎസ്ജിയെ ബാധിച്ച മത്സരത്തിൽ 59–ാം മിനിറ്റിലാണ് കിങ്സ്‍ലി കോമൻ നിർണായക ഗോൾ കണ്ടെത്തിയത്. ഇതിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

പ്രതീക്ഷിച്ച പോലെ തന്നെ ജർമൻ പവർഹൗസ് ബയേണിന് ചാംപ്യൻസ് ലീഗ് കിരീടം.എന്നാൽ, പി എസ്ജിയുടെ മികച്ച പ്രകടനം കൈയടിക്കർഹമാണ്.മനുവൽ നോയർ എന്ന മഹാമേരു ഗോൾ പോസ്റ്റിനു കാവലായി പടർന്നു പന്തളിച്ചു നിൽക്കുമ്പോൾ നെയ്മർക്കും എംബാപ്പയ്ക്കും വലകുലുക്കാനാകുമായിരുന്നില്ല.ഇരുവരുടെയും രണ്ട് വീതം ഉശിരൻ ഷോട്ടുകൾ നോയർ തടുത്തത് അസാമാന്യമിടുക്കോടെയായിരുന്നു. തുറന്ന അവസരങ്ങൾ എയ്ഞ്ചൽ ഡി മരിയയടക്കമുള്ള താരങ്ങൾ നഷ്ടപ്പെടുത്തുകൂടി ചെയ്തതോടെ പിഎസ്ജിയുടെ മോഹം പൊലിഞ്ഞു.

ബയേണിൻ്റെ ടീം ഗെയിമിന് ബിഗ് സല്യൂട്ട്. എതിർ ബോക്സിനുള്ളിൽ കയറിയാൽ കോമൻ കേമനാകുന്ന കാഴ്ച എത്രയോ തവണ കണ്ടു. ഒടുവിൽ കോമനു തന്നെ വിജയശിൽപ്പിയാകാനും സാധിച്ചു. കിരീടത്തിനവകാശികൾ നിങ്ങൾ തന്നെ. കളി ഏക പക്ഷീയമാകാതെ അവിശ്വസനീയ പ്രകടനമാണ് പി എസ് ജി നടത്തിയത്. എല്ലാത്തിനുമുപരി സമീപകാലത്തു കണ്ട വേൾഡ് ക്ലാസ് ഗെയിമായിരുന്നു ബയേൺ - പി എസ് ജി ഫൈനൽ.
അഭിനന്ദനങ്ങൾ ബയേൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends