Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം


ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരും ലോകകപ്പ് ജേതാക്കളുമായ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ക്രൊയേഷ്യ

07 JUNE 2022 08:40 AM IST
മലയാളി വാര്‍ത്ത

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരും ലോകകപ്പ് ജേതാക്കളുമായ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ക്രൊയേഷ്യ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.

മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്ക് ഓസ്ട്രിയയെ കീഴടക്കി. ലീഗ് എ ഗ്രൂപ്പ് ഒന്നില്‍ നടന്ന പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്കായി ആന്‍ഡ്രെ ക്രമാറിച്ചും ഫ്രാന്‍സിനായി അഡ്രിയന്‍ റാബിയോയും ഗോളടിച്ചു.

 



2018 ലോകകപ്പ് ഫൈനലിന് സമാനമായ മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യപകുതിയില്‍ തന്നെ ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ അഡ്രിയന്‍ റാബിയോയിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രമാറിച്ച് ക്രൊയേഷ്യയ്ക്ക് സമനില .

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ . ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. പിയറി എമില്‍ ഹോയ്ബെര്‍ഗിലൂടെ 27-ാം മിനിറ്റില്‍ ഡെന്മാര്‍ക്കാണ് മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ 67-ാം മിനിറ്റില്‍ സാവര്‍ ഷ്ലാഗര്‍ ഓസ്ട്രിയയ്ക്ക് സമനില സമ്മാനിക്കുകയും ചെയ്തു,



മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും 84-ാം മിനിറ്റില്‍ ജെന്‍സ് സ്ട്രൈഗര്‍ ലാര്‍സണിലൂടെ ഡന്മാര്‍ക്ക് വിജയഗോള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ ഡെന്മാര്‍ക്കിന് സാധിച്ചു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റാണ് ടീമിനുള്ളത്. ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്ക് ഫ്രാന്‍സിനെ അട്ടിമറിച്ചിരുന്നു. ഓസ്ട്രിയയാണ് ഗ്രൂപ്പില്‍ രണ്ടാമത്. മൂന്ന് പോയന്റാണ് ടീമിനുള്ളത് ആദ്യ മത്സരത്തില്‍ ടീം ക്രൊയേഷ്യയെ അട്ടിമറിച്ചിരുന്നു. ഒരു മത്സരം തോല്‍ക്കുകയും മറ്റൊരു മത്സരത്തില്‍ സമനില നേടുകയും ചെയ്ത ഫ്രാന്‍സും ക്രൊയേഷ്യയും യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് ഫ്രാന്‍സ് മൂന്നാമതെത്തിയത്. ഇനിയുള്ള മത്സരങ്ങളില്‍ വിജയം നേടിയാല്‍ മാത്രമേ ഫ്രാന്‍സിനും ക്രൊയേഷ്യയ്ക്കും മുന്നേറാനാകുകയുള്ളൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്  (9 minutes ago)

ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന  (17 minutes ago)

അബ്​ദുൽ റഹീം ജന്മനാട്ടിലെത്തി.... ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തി​ന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്  (35 minutes ago)

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് ...  (1 hour ago)

തമിഴ്നാട്ടിൽ ​ഗോവധം തമിഴ്നാട്ടിൽ ​ഗോവധം നിരോധിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി....  (1 hour ago)

വീടിനുമുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു....  (1 hour ago)

സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്...  (1 hour ago)

മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു...  (1 hour ago)

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി  (2 hours ago)

ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലേക്ക്...  (2 hours ago)

ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം... ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ....  (2 hours ago)

ഗൃഹപ്രവേശ യോഗവും ഉദ്യോഗത്തിൽ ഉന്നത പദവിയും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  ത്യാഗസ്മരണകൾ പുതുക്കി സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ... രാവിലെ മുതൽ പള്ളികളും ഈദ്‌ ഗാഹുകളും കേന്ദ്രീകരിച്ച്‌ നമസ്‌കാരവും പ്രത്യേക പ്രാർഥനയും നടക്കുന്നു....  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം  (3 hours ago)

ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...  (3 hours ago)

Malayali Vartha Recommends