Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.


സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....


സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ


നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം


ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി  

'രോഗത്തോട് പൊരുതുമ്പോഴും എപ്പോഴും പുഞ്ചിരി തൂകി അവള്‍. അവളുടെ സ്നേഹം ദിവസം മുഴുവനും സന്തോഷം നല്‍കി. ജൂലിയേറ്റ, ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ നീ എന്നെ പഠിപ്പിച്ചു. എങ്ങനെ സ്നേഹിക്കണമെന്നും പേടികളെ എങ്ങനെ നേരിടണമെന്നും ജീവിതത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടായാലും ഒരിക്കലും പരാജയം സമ്മതിക്കരുതെന്നും എന്നെ നീ പഠിപ്പിച്ചു...' മകളുടെ വിയോഗം വേദനയോടെ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ

04 JULY 2022 12:23 PM IST
മലയാളി വാര്‍ത്ത

ഏറ്റവും പ്രിയപ്പെട്ട മകളുടെ വിയോഗത്തെ കുറിച്ച് വേദന നിറഞ്ഞ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ രംഗത്ത്. തന്‍റെ ആറ് വയസ്സുകാരിയായ മകൾ ജൂലിയേറ്റയുടെ മരണം ലൂണ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 9നാണ് ജൂലിയേറ്റ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടി വിടവാങ്ങിയിരിക്കുന്നത്.

അങ്ങനെ മകൾ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്ന് ലൂണ കുറിക്കുകയുണ്ടായി. ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതിൽ പ്രധാന പാഠം എന്നത്. അവസാന ശ്വാസം വരെ അവൾ പോരാടി. താന്‍ അത് ഒരിക്കലും മറക്കില്ലെന്നും ലൂണ കുറിപ്പിൽ പറയുകയാണ്.‌

ലൂണയുടെ കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍


"അഗാധമായ സങ്കടത്തോടെ എന്‍റെ മകള്‍ ജൂലിയേറ്റയുടെ വിയോഗ വാര്‍ത്ത അറിയിക്കുകയാണ്. ഏപ്രില്‍ 9നാണ് അവള്‍ വിടവാങ്ങിയത്. ഞാനും എന്‍റെ കുടുംബവും വലിയ വേദനയിലാണ്. അതൊരിക്കലും ഇല്ലാതാവില്ല.

സ്നേഹം നിറഞ്ഞ, കാരുണ്യമുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ ഞങ്ങൾ അവളെ ജീവിതത്തിലെ മാതൃകയായി എപ്പോഴും ഓർക്കും. രോഗത്തോട് പൊരുതുമ്പോഴും എപ്പോഴും പുഞ്ചിരി തൂകി അവള്‍. അവളുടെ സ്നേഹം ദിവസം മുഴുവനും സന്തോഷം നല്‍കി.

ജൂലിയേറ്റ, ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ നീ എന്നെ പഠിപ്പിച്ചു. എങ്ങനെ സ്നേഹിക്കണമെന്നും പേടികളെ എങ്ങനെ നേരിടണമെന്നും ജീവിതത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടായാലും ഒരിക്കലും പരാജയം സമ്മതിക്കരുതെന്നും എന്നെ നീ പഠിപ്പിച്ചു. സിസ്റ്റിക് ഫൈബ്രോസിസിനെതിരെ അവസാന ശ്വാസം വരെ നീ പോരാടി. അത് ഞാനൊരിക്കലും മറക്കില്ല."

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.  (9 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....  (1 hour ago)

ട്രെയിൻ സർവീസിൽ നിയന്ത്രണം... ഒക്ടോബർ 27 ചൊവ്വാഴ്ച ബെം​ഗളൂരു-എറണാകുളം വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം  (1 hour ago)

സങ്കടക്കാഴ്ചയായി... ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (2 hours ago)

കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി    (2 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം  (9 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (9 hours ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (9 hours ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (10 hours ago)

Malayali Vartha Recommends