Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലാശപോരാട്ടത്തിനെരുങ്ങി ഗോവ

20 DECEMBER 2015 10:12 AM IST
മലയാളി വാര്‍ത്ത.

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ക്രിസ്മസ് ആഘോഷത്തില്‍ മുങ്ങി നില്‍ക്കുന്ന ഗോവയ്ക്ക് ഇരട്ടി മധുരം നല്‍കാന്‍ ഐഎസ്എല്‍ രണ്ടാം സീസണിന്റെ ഒടുവിലത്തെ അങ്കത്തിന് ഗോവയില്‍ ഇന്നെറങ്ങുന്നു.. ഇന്ന് രാത്രി ഏഴിന് ഫേറ്റോര്‍ദ സ്‌റ്റേഡിയത്തില്‍ കലാശക്കളിയില്‍ ലീഗിലെ വമ്പന്‍മാരായ രണ്ടു സംഘങ്ങള്‍ കൊമ്പുകോര്‍ക്കും. സീക്കോയുടെ എഫ്‌സി ഗോവയും മാര്‍കോ മറ്റെരാസിയുടെ ചെന്നൈയിന്‍ എഫ്‌സിയും. ഫേറ്റോര്‍ദ സ്‌റ്റേഡിയത്തിലേക്കുള്ള വഴികള്‍ ക്രിസ്മസിന് അഞ്ചുദിവസം മുമ്പുതന്നെ ആഘോഷത്തിമിര്‍പ്പിലാണ്. കഴിഞ്ഞ പതിപ്പില്‍ സെമിയില്‍ പുറത്തായ രണ്ടു സംഘങ്ങളുടെ ഏറ്റുമുട്ടലാണ് ഇന്ന്. കഴിഞ്ഞ പതിപ്പില്‍ ചെന്നൈയിന്‍ എഫ്‌സി കേരള ബ്‌ളാസ്‌റ്റേഴ്‌സിനോട് അവസാനനിമിഷം വഴങ്ങിയ ഗോളിന് പുറത്തായി. ഇരുപാദങ്ങളിലും മുഴുവന്‍സമയത്ത് ഗോള്‍ പിറക്കാതിരുന്നപ്പോള്‍ ഗോവയ്ക്ക് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി പെനല്‍റ്റിയിലെത്തേണ്ടിവന്നു. ആദ്യ കിക്കെടുത്ത ആന്ദ്രെ സാന്റോസിന്റെ പിഴവ് അവരെ പുറത്തേക്കു നയിച്ചു. ഇതേ മൈതാനത്തിലാണ് അവര്‍ കീഴടങ്ങിയത്. ഇക്കുറി അതു തിരുത്തേണ്ടതുണ്ട്.
സുവര്‍ണപാദുകം കാത്തുനില്‍ക്കുന്ന കൊളംബിയന്‍ സ്‌െ്രെടക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയാണ് ചെന്നൈയിന്റെ ആക്രമണങ്ങളുടെ കുന്തമുന. രണ്ട് ഹാട്രിക് ഉള്‍പ്പെടെ 12 ഗോള്‍. മൂന്നുതവണ കൂട്ടുകാര്‍ക്ക് അവസരമൊരുക്കി. ലീഗിലെ ശക്തരെന്ന് പോരുകേട്ട അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ ഇരുപാദങ്ങളിലും മെന്‍ഡോസയുടെ കളിമികവാണ് ചെന്നൈയിന് കരുത്തായത്. ലീഗില്‍നിന്നു പുറത്താകുമെന്ന സ്ഥിതിയില്‍നിന്ന് ഫൈനലില്‍വരെ എത്തിയതിന് ചെന്നൈയിന്‍ മെന്‍ഡോസയെന്ന അധ്വാനിയായ കളിക്കാരനോട് കടപ്പെട്ടിരിക്കുന്നു.
അത്‌ലറ്റികോയില്‍നിന്നെത്തിയ കീപ്പര്‍ അപൌല എദെലും തകര്‍പ്പന്‍ രക്ഷപ്പെടുത്തലോടെ മികച്ചുനിന്നു. ജെജെ ലാല്‍പെഖുലെയും ഫിക്രു ടഫേരയും എലാനോ ബ്‌ളുമറും ബ്രൂണോ പെല്ലിസാറിയും അണിനിരന്നാല്‍ ഗോവന്‍ പ്രതിരോധത്തിന് പിടിപ്പതു പണിയാകും. മെയ്ല്‍സണെയും ബെര്‍ണാഡ് മെന്‍ഡിയെയും മധ്യത്തില്‍ നിര്‍ത്തി മറ്റെരാസി ഒരുക്കുന്ന പ്രതിരോധവും ശക്തംതന്നെ. പ്രളയത്തിന്റെ ദുരിതത്തിലായ ചെന്നൈയിലെ ആരാധകര്‍ക്കുവേണ്ടി കിരീടം നേടുമെന്ന് എലാനോ പറഞ്ഞുകഴിഞ്ഞു.
മുന്നേറ്റക്കാരന്‍ റെയ്‌നാള്‍ഡോയുടെ പരിക്ക് ഗോവന്‍നിരയില്‍ തലവേദനയുണ്ടാക്കും. ഏഴു ഗോളുകളോടെ മികച്ച പ്രകടനമാണ് ബ്രസീലിയന്‍ താരം കഴിഞ്ഞ കളികളില്‍ പുറത്തെടുത്തത്. റെയ്‌നാള്‍ഡോ കളത്തിലിറങ്ങുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. എങ്കിലും റാഫേല്‍ കൊയ്‌ലോയും ജൊഫ്രിയും ലിയോ മോറയും ഉള്‍പ്പെടുന്ന മുന്നേറ്റത്തിന് ചെന്നൈയിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള കരുത്തുണ്ട്. ആദ്യപാദ സെമിയില്‍ ഡല്‍ഹിയോട് ഒറ്റഗോളിനു തോറ്റ ഗോവ റെയ്‌നാള്‍ഡോയുടെ അഭാവത്തിലും മൂന്നു ഗോളിന് രണ്ടാംപാദം പിടിച്ചെടുത്തിരുന്നു.
നൈജീരിയന്‍ താരം ഡുഡുവും ഇന്ത്യന്‍ ജോഡിയായ മന്ദാര്‍റാവു ദേശ്മുഖും റോമിയോ ഫെര്‍ണാണ്ടസും ചെന്നൈയിന്‍ ഏരിയയില്‍ അപകടവുമായെത്തും. മൂന്നംഗ പ്രതിരോധത്തില്‍ ബ്രസീലിയന്‍ ലൂസിയോ മെന്‍ഡോസയുടെ നീക്കങ്ങള്‍ക്ക് തടയിടും. പോരാട്ടം ഇരുവരും തമ്മിലുള്ള ടെന്നീസ് കളിയല്ലെന്ന് ലൂസിയോ പറഞ്ഞെങ്കിലും കളത്തില്‍ നടക്കാന്‍പോകുന്നത് അതുതന്നെയാകും. ഗോള്‍വല കാക്കുന്ന ലക്ഷ്മികാന്ത് കട്ടിമണി സുവര്‍ണ കൈയുറ പോരാട്ടത്തില്‍ എദെലിന് ഭീഷണിയാണ്. കലാശക്കളിയില്‍ കട്ടിമണിയുടെ സംഭാവന ഗോവയ്ക്ക് നിര്‍ണായകമാകും.
രണ്ടു സീസണിലായി കളിച്ച രണ്ടു കളിയിലും ചെന്നൈയിന്‍ ഫത്തോര്‍ദയില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഇക്കുറി ഇവിടെ ഗോവയെ 4-0ന് തകര്‍ത്താണ് അവര്‍ പോരാട്ടം തുടങ്ങിയത്. ആ വിജയത്തിന്റെ ഓര്‍മ ചെന്നൈയിന് നല്‍കുന്നത് വന്‍ ഊര്‍ജമാകും. പക്ഷേ ഇക്കുറി ആ മുന്‍തൂക്കം കിട്ടില്ലെന്നാണ് ചെന്നൈയിന്‍ പരിശീലകന്‍ മാര്‍കോ മറ്റെരാസിയുടെ പക്ഷം. സീക്കോയുടെ അഭിപ്രായവും അതുതന്നെ. ഇന്ന് പുതിയ ദിവസം, പുതിയ കളി. ഇരുവരും പറഞ്ഞത് അതാണ്.
എന്നാല്‍ ഗോവയിലെ കാണികളുടെ മുന്നില്‍ ചെന്നൈയിന് പക്ഷേ എഫ്‌സി ഗോവയില്‍നിന്ന് കടുത്ത വെല്ലുവിളിയാകും നേരിടേണ്ടിവരിക. ഇതേ മൈതാനത്ത് ആദ്യപതിപ്പില്‍ കൊല്‍ക്കത്തയോടു സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ ഗോവ എല്ലാ അടവുപ്രയേഗിച്ചാകും ഇന്ന് ഇറങ്ങുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends