Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ ജയം ശ്രീലങ്കയ്ക്ക്

24 DECEMBER 2015 10:38 AM IST
മലയാളി വാര്‍ത്ത.

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ ജയം ശ്രീലങ്കയ്ക്ക്. തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മറുപടിയില്ലാത്ത ഒരുഗോളിന് നേപ്പാളിനെ പരാജയപ്പെടുത്തി. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ശ്രീലങ്കയ്ക്കുവേണ്ടി മുഹമ്മദ് റിഫ്‌നാസാണ് ഗോളടിച്ചത്. 

കളിച്ചതുമുഴുവന്‍ നേപ്പാള്‍ പക്ഷേ ജയിച്ചത് ശ്രീലങ്ക. അതാണ് പതിനൊന്നാമത് സാഫ് കപ്പ് ഫുട്‌ബോളിന്റെ ആദ്യ ദിനത്തിന്റെ സവിഷേത. ഭാഗ്യത്തിന്റെ കൂടി പിന്‍ബലത്തില്‍ വിജയത്തോടെ തുടങ്ങിയ ലങ്കയ്ക്ക് മുന്നു പോയിന്റായി 
മുന്‍ ചാംപ്യന്‍മാരായ ലങ്കയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് നേപ്പാള്‍ കാഴ്ചവച്ചത്. ചെല്‍സിയുടെ റിസര്‍വ് ടീം ട്രയല്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാലു മാസം ഇംഗ്‌ളണ്ടില്‍ പരിശീലിച്ചതിന്റെ മികവു മുഴുവന്‍ പുറത്തെടുക്കുകയായിരുന്നു ഫോര്‍വേര്‍ഡില്‍ ക്യാപ്റ്റന്‍ അനില്‍ ഗുരുങ്. 
നേപ്പാളിലെ മനംഗ് മാര്‍ഷ്യാങ്ഡി ക്‌ളബിനു കളിക്കുന്ന അനില്‍ ഗുരുങിന്റെയും മിഡ്ഫീല്‍ഡര്‍ ഹേമങ് ഗുരുങ്ങിന്റെ നീക്കങ്ങളിലായിരുന്നു നേപ്പാളിന്റെ മുന്നേറ്റം. ലങ്കന്‍ പ്രതിരോധ നിരയിലൂടെ ഇരുവരും തുളച്ചുകയറിയെങ്കിലും ഗോളുകള്‍ മാത്രം പിറന്നില്ല.
പ്രതിരോധത്തിലും മധ്യനിരയിലും നാലു പേരുമായി നേപ്പാള്‍ കളം നിറഞ്ഞപ്പോള്‍ ഒറ്റ ഫോര്‍വേര്‍ഡിനെ മാത്രം ഇറക്കിയുള്ള ലങ്കന്‍ കോച്ച് കൊളോനാഗെ പെരേരയുടെ തന്ത്രങ്ങള്‍ പിഴച്ചു. 
അനില്‍ ഗുരുങിന്റെ മുന്നേറ്റം തടഞ്ഞ ലങ്കയുടെ ഹക്കീം ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ടു. നേപ്പാളിന്റെ ഉറച്ചഗോള്‍ ലങ്കന്‍ ഗോളി ഡോണ്‍ സുജന്‍ പെരേര തടുത്തു.

ഇരു ടീമുകളുടെയും ജഴ്‌സി നിറങ്ങള്‍ ഏതാണ്ട് ഒന്നു പോലെയായതിനാല്‍ ആകെ ആശയക്കുഴപ്പമായിരുന്നു ഗ്രൗണ്ടില്‍. രണ്ടാം പകുതിയില്‍ നേപ്പാള്‍ ജഴ്‌സി മാറ്റി നീലയാക്കി. അതിനിടെ സംഘാടത്തിലെ പിഴവുകള്‍ കളിതുടങ്ങിയിട്ടും പരിഹരിച്ചിട്ടില്ല. ഉദ്ഘാടന മല്‍സരം മൂന്നരയ്ക്കാണെന്ന അറിയിച്ചിരുന്നു. പക്ഷേ അവസാന നിമിഷം ആറയിലേക്ക് മാറ്റി. ഒഴിഞ്ഞ ഗ്യാലറികള്‍ക്കു മുന്നിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (11 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (15 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (3 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends