സന്തോഷ് ട്രോഫി ഫുട്ബാള്‍ ഫൈനല്‍ റൗണ്ടിന് ഇന്ന് തുടക്കം...

സന്തോഷ് ട്രോഫി ഫുട്ബാള്‍ ഫൈനല്‍ റൗണ്ടിന് ഇന്ന് തുടക്കം. ഡക്കാന്‍ അറീനയില്‍ രാവിലെ ഒമ്പതിന് ഗ്രൂപ്പ് എയില്‍ നിലവിലെ ജേതാക്കളായ സര്‍വീസസ് മണിപ്പൂര്‍ നേരിടും.
2.30ന് എ ഗ്രൂപ്പില്‍ ആതിഥേയരായ തെലങ്കാനക്ക് രാജസ്ഥാനാണ് എതിരാളികള്‍.രാത്രി 7.30ന് 32 തവണ ജേതാക്കളായ പശ്ചിമ ബംഗാള്‍ ജമ്മു കശ്മീരുമായി ഏറ്റുമുട്ടും. നിലവിലെ റണ്ണേഴ്‌സപ്പായ ഗോവയുമായാണ് ഗ്രൂപ്പ് ബിയില്‍ നാളെ കേരളത്തിന്റെ മത്സരം.
https://www.facebook.com/Malayalivartha