Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ലോകകപ്പ് തോല്‍വിയുടെ മധുര പ്രതികാരം വീട്ടി ബ്രസീലിന് കന്നി ഒളിമ്പിക്‌സ് സ്വര്‍ണം

21 AUGUST 2016 08:45 AM IST
മലയാളി വാര്‍ത്ത

ഇത് ഞങ്ങളുടെ സ്ഥലം. കളി ഇവിടെ വേണ്ട മക്കളേ. ഇന്നലെ ബ്രസീലുകാരുടെ കളി അങ്ങനായിരുന്നു.
റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ചരിത്ര വിജയത്തോടെ ബ്രസീലിന് സ്വര്‍ണം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 5-4നായിരുന്നു ബ്രസീലിന്റെ വിജയം. നെയ്‌മെറുടത്ത അവസാന പെനാല്‍റ്റി ജര്‍മനിയുടെ വലയില്‍ എത്തിയതോടെ ബ്രസീല്‍ ഒളിമ്പിക്‌സ് ജേതാക്കളാവുകയായിരുന്നു
ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ബ്രസീലിന്റെ ആദ്യ സ്വര്‍ണം ആണിത്. 2014 ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോടേറ്റ 7-1ന്റെ ഞെട്ടിക്കുന്ന തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ബ്രസീലിന്റെ വിജയം. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ബ്രസീല്‍ ആക്രമിച്ചു കളിച്ചു. 27ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. നെയ്മറെടുത്ത ഫ്രീ കിക്ക് ജര്‍മനിയുടെ പ്രതീക്ഷകളെ തെറ്റിച്ചു. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ജര്‍മനി ക്യാപ്റ്റന്‍ മാക്‌സിമില്ല്യന്‍ മേയറിലൂടെ ഗോള്‍ മടക്കി. 59ാം മിനിറ്റിലായികരുന്നു മാക്‌സ് മേയറിന്റെ ഗോള്‍ പിറന്നത്.
പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളില്‍ ബ്രസീല്‍ നിരന്തരം ജര്‍മനിയുടെ ഗോള്‍മുഖം പരീക്ഷിച്ചു. പക്ഷേ എല്ലാം പ്രതിരോധത്തില്‍ തട്ടിത്തകര്‍ത്തു. ആധികമസമയത്തും ഗോള്‍ മാത്രം പിറന്നില്ല. അവസാനം അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു. മത്തിയസ് ജിന്റര്‍, സെര്‍ജി ഗ്‌നാബ്രി, ജൂലിയന്‍ ബ്രാന്‍ഡ്റ്റ്, നിക്ക്‌ലസ് സ്യൂലെ എന്നിവര്‍ ജര്‍മനിക്കായി ലക്ഷ്യം കണ്ടപ്പോള്‍ നില്‍സ് പീറ്റേഴ്‌സണ് മാത്രം പിഴച്ചു. ഓഗസ്‌റ്റോ റെനാറ്റോ, മാര്‍ക്ക്യുഞ്ഞോസ്, റാഫേല്‍ അല്‍കാന്റാറ, ലുവാന്‍, നെയ്മര്‍ എന്നിവര്‍ ബ്രസീലിനായി പെനാല്‍റ്റി വലയിലെത്തിച്ചു.
അഞ്ചു തവണ ലോകകപ്പ് നേടിയ ബ്രസീലിനു ഇതുവരെ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2014 ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ജര്‍മനിയില്‍നിന്നേറ്റ കനത്ത തോല്‍വിക്കുള്ള മറുപടികൂടിയാണ് ഈ വിജയം. അങ്ങനെ അവര്‍ വീട്ടി ആ മധുരപ്രതികാരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (11 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (26 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (36 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (47 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (59 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (8 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (8 hours ago)

Malayali Vartha Recommends