FOOTBALL
ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം
കളിക്കളത്തില് നാടകീയമായ രംഗങ്ങള്... ഫുട്ബോള് ലോകം കാത്തിരുന്ന അര്ജന്റീന- ബ്രസീല് ലോകകപ്പ് യോഗ്യതാ മത്സരം നിര്ത്തിവെച്ചു
06 September 2021
കളിക്കളത്തില് നാടകീയമായ രംഗങ്ങള്... ഫുട്ബോള് ലോകം കാത്തിരുന്ന അര്ജന്റീന- ബ്രസീല് ലോകകപ്പ് യോഗ്യതാ മത്സരം നിര്ത്തിവെച്ചു. .മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര് ...
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ; നേപ്പാളിനെതിരേയുള്ള രണ്ടാം മത്സരത്തില് ഇന്ത്യക്കു ജയം
05 September 2021
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില് നേപ്പാളിനെതിരേയുള്ള രണ്ടാം മത്സരത്തില് ഇന്ത്യക്കു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു ജയം. ഗോള് രഹിതമായ ആദ്യപകുതി...
രണ്ടു മാസത്തെ ഇടവേളക്കുശേഷം നേര്ക്കു നേര്... ബ്രസീല് അര്ജന്റീനക്കെതിരെ പോരിനിറങ്ങുന്നു...
05 September 2021
ബ്രസീല് അര്ജന്റീനക്കെതിരെ പോരിനിറങ്ങുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിലാണ് രണ്ടു മാസത്തെ ഇടവേളക്കുശേഷം ഇരു രാജ്യങ്ങളും നേര്ക്കുനേര് അണിനിരക്കുന്നത്.എക്വഡോര്ചിലി, ഉറുഗ്വായ്ബൊളീവിയ, പരഗ്വെകൊളംബിയ, പ...
ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ... രാജ്യാന്തര ഫുട്ബോളില് ഏറ്റവും കൂടുതല് ഗോള് നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്ഡോ
02 September 2021
രാജ്യാന്തര ഫുട്ബോളില് ഏറ്റവും കൂടുതല് ഗോള് നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്ഡോ. 180 മത്സരങ്ങളില് നിന്നായി 111 ഗോളുകളാണ് റൊണാള്ഡോ പോര്ച്ചുഗലിനായി നേടിയത്. ഇറാനിയന് ഇതിഹാസ താരം അലി ദേയിയുടെ...
'പ്രീമിയര് ലീഗിലെ നിയമങ്ങൾ തിരിച്ചടിയായി'; മാഞ്ചസ്റ്റര് യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് ഏഴാം നമ്പര് ലഭിച്ചേക്കില്ല
28 August 2021
ആരാധകരെ ഞെട്ടിച്ച് മാഞ്ചസ്റ്റര് യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റിയാനോ റൊണാള്ഡോക്ക് വിഖ്യാതമായ ഏഴാം നമ്ബര് ജേഴ്സി ലഭിച്ചേക്കില്ല. പ്രീമിയര് ലീഗിലെ നിയമങ്ങളാണ് റൊണാള്ഡോക്ക് തിരിച്ചടിയായത്....
'അഭ്യൂഹങ്ങൾക്ക് വിരാമം'; പോര്ച്ചുഗല് നായകന് ക്രിസ്റ്റ്യാനോ റൊണാള്ഡോ മാഞ്ചസ്റ്റര് യുനൈറ്റഡില് തിരികെയെത്തി; റൊണാള്ഡോ തന്റെ പഴയ തട്ടകത്തില് തിരിച്ചെത്തുന്നത് 12 വര്ഷത്തിനു ശേഷം
27 August 2021
ഇറ്റാലിയന് ക്ലബ്ബായ യുവന്റസ് വിട്ട പോര്ച്ചുഗല് നായകന് ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര് യുനൈറ്റഡില് തിരികെയെത്തി.12 വര്ഷത്തിനുശേഷമാണ് റൊണാള്ഡോ തന്റെ പഴയ ത...
സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ യുവന്റസ് വിടുന്നു; പോര്ച്ചുഗീസ് താരം തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര് യുനൈറ്റഡിൽ മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകൾ
27 August 2021
യുവന്റസിെന്റ സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ ക്ലബ് വിടുന്നു. തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര് യുനൈറ്റഡിലേക്ക് പോര്ച്ചുഗീസ് താരം മടങ്ങിയെത്തുമെന്നാണ് ഒടുവിലത്തെ സൂചന. ആദ്യം റൊണാള്ഡോക...
സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ യുവെന്റ്സ് വിടാന് ഒരുങ്ങുന്നതായി റിപ്പോര്ട്ട്
25 August 2021
പോര്ച്ചുഗീസ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ യുവന്റസ് വിടാന് ഒരുങ്ങുന്നതായി റിപ്പോര്ട്ട്. പ്രീമിയര് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റിയിലേക്ക് മാറാനാണ് താല്പര്യമെന്ന് ഇറ്റാല...
ഇംഗ്ലീഷ് പ്രീമിയര് ലീഗ്; ആഴ്സണല്- ചെല്സി പോരാട്ടത്തില് ഏകപക്ഷീയമായ വിജയം സ്വന്തമാക്കി ചെല്സി
22 August 2021
ഇംഗ്ലീഷ് പ്രീമിയര് ലീഗിലെ ആഴ്സണല്- ചെല്സി പോരാട്ടത്തില് വിജയം ചെല്സിക്ക്. ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്കാണ് ചെല്സിയുടെ വിജയം. 15ാം മിനുട്ടില് സൂപ്പര് താരം റൊമേലു ലുകാകുവും 35ാം മിനുട്ടില് റീസ...
കരാര് അവസാനിക്കാന് ഒരു മാസം മാത്രം; എംബാപ്പെക്ക് മുന്നറിയിപ്പുമായി പിഎസ്ജി അധികൃതർ
21 August 2021
കരാര് അവസാനിക്കാന് ഒരു മാസം മാത്രം ബാക്കി നില്ക്കെ എംബാപ്പെ അതു പുതുക്കാന് തയ്യാറായില്ലെങ്കില് താരത്തെ പിഎസ്ജി കളിക്കളത്തിനു പുറത്തിരുത്തുമെന്ന് മാര്കോ വെറാറ്റിയുടെ മുന് ഏജന്റായ ഡൊണാറ്റോ ഡി കാ...
പി എസ് ജി ജേഴ്സിയില് ആദ്യത്തെ മത്സരത്തിനൊരുങ്ങി മെസ്സി; അരങ്ങേറ്റം ഉടനുണ്ടാകുമെന്ന സൂചന നൽകി പരിശീലകൻ മൗറീഷ്യോ പൊച്ചട്ടീനോ
21 August 2021
ബാഴ്സലോണയില് നിന്നും പി എസ് ജിയിലേക്ക് എത്തിയ മെസ്സി ക്ലബ് ജേഴ്സിയില് ആദ്യത്തെ മത്സരം കളിക്കുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള് ആരാധകര്. ഫ്രഞ്ച് ലീഗ് മത്സരങ്ങള് തുടങ്ങി പി എസ് ജി അവരു...
ക്രിസ്റ്റ്യാനോ റൊണാള്ഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങള്ക്ക് വിരാമം; റൊണാള്ഡോ ഒരിക്കല് പോലും ക്ലബ് വിടാന് ആവശ്യപ്പെട്ടിട്ടില്ലെന്ന് യുവന്റസ് പരിശീലകന് അലെഗ്രി
21 August 2021
ക്രിസ്റ്റ്യാനോ റൊണാള്ഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങള് അവസാനിപ്പിച്ച് യുവന്റസ് പരിശീലകന് അലെഗ്രി. താന് റൊണാള്ഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങള് ഒക്കെ കേള്ക്കാറുണ്ട്. എന്നാല് ആ വാര്ത്തകള് ഒന്നും...
മെസ്സിയുടെ കണ്ണീരിന് 7 കോടി 44 ലക്ഷം രൂപ; അമ്പരന്ന് ആരാധകര്
19 August 2021
സ്പാനിഷ് ക്ലബ് ബാര്സിലോനയില് നിന്നുള്ള വിടവാങ്ങള് ചടങ്ങിനിടെ ലയണല് മെസ്സിയുടെ വികാര നിര്ഭരമായ പ്രസംഗം ആരാധകര് ഏറ്റെടുത്തിരിന്നു. ബാര്സിലോന സഹതാരങ്ങളും ആരാധകരും നല്കിയ യാത്രയയപ്പോടെ ബാര്സയുമായ...
പ്രീമിയര് ലീഗില് സ്വപ്നതുല്യമായ തുടക്കവുമായി മാഞ്ചസ്റ്റര് യുനൈറ്റഡ്; ബ്രൂണോ ഫെര്ണാണ്ടസിന് ഹാട്രിക്
14 August 2021
പുതുസീസണില് സ്വപ്നതുല്യമായ തുടക്കവുമായി മാഞ്ചസ്റ്റര് യുനൈറ്റഡ്. ഓള്ഡ് ട്രാഫേഡിനെ ചെങ്കടലാക്കി ഒഴുകിയെത്തിയ ആരാധകക്കൂട്ടത്തെ ഉന്മാദത്തിലാറാടിച്ച ചെങ്കുപ്പായക്കാര് ലീഡ്സ് യുനൈറ്റഡിനെ ഒന്നിനെ...
സീസണിലെ ആദ്യ ലീഗ് മത്സരത്തിനൊരുങ്ങി പി എസ് ജി; ആദ്യ മത്സരത്തില് മെസ്സി കളിക്കില്ല
14 August 2021
2021-22 സീസണിലെ ആദ്യ ലീഗ് മത്സരത്തിനിറങ്ങാന് ഒരുങ്ങി പി എസ് ജി. സീസണിലെ ആദ്യ ലീഗ് മത്സരത്തില് സ്റ്റ്രാസ്ബര്ഗിനെ നേരിടാന് ഇറങ്ങുമ്ബോള് ഫുട്ബോള് ആരാധകരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ലയണല് മെ...
ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ
കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്
എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്സ്റ്റേഷൻ സ്യൂട്ട്കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്
'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില് നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...





















