Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

01 SEPTEMBER 2026 10:21 AM ISTമലയാളി വാര്‍ത്ത
അവസാനം ആ പ്രഖ്യാപനം വന്നു. അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറ...

തന്റെ ഇപ്പോഴത്തെ ക്ലബ്ബായ പി.എസ്.ജി.യില്‍ തുടരാനുള്ള എംബാപ്പയുടെ തീരുമാനം റയലിനെ മാത്രമല്ല യൂറോപ്പിനെ തന്നെ ചുറ്റിക്കുകയാണ്

23 May 2022

തന്റെ ഇപ്പോഴത്തെ ക്ലബ്ബായ പി.എസ്.ജി.യില്‍ തുടരാനുള്ള എംബാപ്പയുടെ തീരുമാനം റയലിനെ മാത്രമല്ല യൂറോപ്പിനെ തന്നെ ചുറ്റിക്കുകയാണ്. റയലുമായി കരാറിന്റെ വക്കിലെത്തിയ ശേഷമാണ് എംബാപ്പേ തീരുമാനം മാറ്റിയത്. ഇതുവരെ...

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മെസി കിരീടം നേടില്ല...ഈ ലോക കപ്പ് മെസിക്കുള്ളതല്ല...മെസിയുടെ ആരാധകര്‍ ചൊടിക്കരുത്...വസ്തു നിഷ്ഠമായൊരു വിലയിരുത്തലാണിത്

21 May 2022

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മെസി കിരീടം നേടില്ല. ഈ ലോക കപ്പ് മെസിക്കുള്ളതല്ല. മെസിയുടെ ആരാധകര്‍ ചൊടിക്കരുത്. വസ്തു നിഷ്ഠമായൊരു വിലയിരുത്തലാണിത്. ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കാണുകയും കേള്‍...

ചരിത്രപരമായ ചുവടുവെപ്പുമായി ഫിഫ.... ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കും, ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം

20 May 2022

ചരിത്രപരമായ ചുവടുവെപ്പുമായി ഫിഫ.... ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കും, ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം. മൂന്ന് വനിതാ റഫറിമാരും മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും ലോകകപ്പിന്റെ ഭ...

അര്‍ജ്ജിന്റീനയ്ക്ക് പുതിയ മെസിയെ കിട്ടി... പേര് ഗാര്‍നാച്ചോ.... ആരാധകര്‍ ഇളകി മറിയുന്നു....

17 May 2022

പുതിയ മെസിയെ കിട്ടിയ സന്തോഷത്തിലാണ് അര്‍ജ്ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍. മെസി കളം വിടുന്നതോടെ ഒരു മികച്ച മുന്നേറ്റ നിരക്കാരന്റെ അഭാവം അര്‍ജ്ജന്റീനയെ ഉലയ്ക്കും. അവിടേയ്ക്കാണ് പുതിയ മെസി വരുന്നത്. പേര്...

അര്‍ജ്ജിന്റീനയ്ക്ക് പുതിയ മെസി...! പേര് അലക്‌സാണ്ടര്‍ ഗാര്‍നാച്ചോ, പുതിയ മെസിയെ കിട്ടിയ സന്തോഷത്തിൽ അര്‍ജ്ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍ ഇളകി മറിയുന്നു, അര്‍ജ്ജന്റീനയിലെ മാധ്യമങ്ങളില്‍ ഇപ്പോള്‍ മെസിയല്ല ഗാര്‍നാച്ചോയാണ് താരം...!!

14 May 2022

പുതിയ മെസിയെ കിട്ടിയ സന്തോഷത്തിലാണ് അര്‍ജ്ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍. മെസി കളം വിടുന്നതോടെ ഒരു മികച്ച മുന്നേറ്റ നിരക്കാരന്റെ അഭാവം അര്‍ജ്ജന്റീനയെ ഉലയ്ക്കും. അവിടേയ്ക്കാണ് പുതിയ മെസി വരുന്നത്.  പേര...

മനേ... സാഡിയോ മനേ ലിവര്‍പൂള്‍ വിടുമോ...? ആരാധകരുടെ നെഞ്ചിടിക്കുന്നു....

13 May 2022

ലിവര്‍പൂളിനും സെനഗല്‍ ദേശീയ ടീമിനും വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സാഡിയോ മനേയെ വലയിലാക്കാന്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും രംഗത്ത്. എന്നാല്‍ മനേ ഇതുവരെ മനസ് തുറന്നിട്ടില്ല. ത...

ബാർബോസ... ബാർബോസയെ കൊന്ന ബ്രസീൽ.... ഗോൾ പോസ്റ്റിന് മുന്നിലെ കണ്ണുനീർത്തുള്ളി.

11 May 2022

ഖത്തർ ലോകകപ്പ് അടുത്തെത്തയിരിക്കുന്നു. ഓരോ ലോകപ്പലിലും നാം സങ്കത്തോടെ ഓർമ്മിക്കുന്നൊരു പേരുണ്ട്. ബ്രസീലിൻ ഗോൾകീപ്പർ മൊയാസീർ ബാർബോസ. 1950-ൽ ബ്രസീലിന് ലോകകപ്പ് നഷ്യപ്പെടുത്തിയത് ബാർബോസയാണെന്ന് അവർ ഇപ്പോ...

ആവേശ പെരുന്നാള്‍ മഴ... അവസാന നിമിഷം വരെ ആവേശം നിലനിന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളത്തിന് കിരീടം; ഷൂട്ടൗട്ടില്‍ ബംഗാളിനെ അഞ്ചേ നാലിന് വീഴ്ത്തി; ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ നിന്നാണ് കേരളം വിജയം തിരിച്ചു പിടിച്ചത്

03 May 2022

മലപ്പുറത്തെ ഫുട്‌ബോളിനെ നെഞ്ചേറ്റിയ കാണികളെ സാക്ഷിനിര്‍ത്തി കേരളം ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാജയമാണ് ഓര്‍മ്മ വരുന്നത്. അന്...

കിരീടമുറപ്പിക്കാനൊരുങ്ങി കേരളം..... ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് രാത്രി എട്ടുമുതല്‍...

02 May 2022

കിരീടമുറപ്പിക്കാനൊരുങ്ങി കേരളം..... ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് രാത്രി എട്ടുമുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും.ഏഴാം കിരീടമുറപ്പിക്ക...

15ാമത് സന്തോഷ് ട്രോഫി... കേരളം ഫൈനലില്‍; മണിപ്പൂരോ ബംഗാളോ ആയിരിക്കും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍

29 April 2022

സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍ എത്തി. കേരളത്തിന്റെ 15ാമത് സന്തോഷ് ട്രോഫി ഫൈനല്‍ ആണിത്.മൂന്നിനെതിരെ എഴ് ഗോളുകള്‍ക്കാണ് കര്‍ണാടകയെ കേരളം തകര്‍ത്തത്. കേരളത്തിനായി ജെസിന്‍ 5 ഗോളുകളും അര്‍ജുനും ഷെഗില...

ക്രിസ്റ്റ്യാനോയുടെ മകന് സംഭവിച്ചത്; വേദനയിലും ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സൂപ്പര്‍ താരം; അനുശോചനം രേഖപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

19 April 2022

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും അതില്‍ ആണ്‍കുട്ടി മരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് വിവരം പുറത...

75ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന് നാളെ മലപ്പുറത്ത് തുടക്കം... ആദ്യ മത്സരത്തില്‍ പശ്ചിമബംഗാള്‍ പഞ്ചാബിനെയും രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെയും നേരിടും, ഫൈനല്‍ മേയ് രണ്ടിന്

15 April 2022

75ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന് ശനിയാഴ്ച മലപ്പുറത്ത് തുടക്കം. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. കേരളത്തിന്റെ കളികളും സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും പയ്യനാട് സ്റ...

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കളത്തിലിറങ്ങുന്നത് കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി

01 April 2022

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കളത്തിലിറങ്ങുന്നത് കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി . ഗോകുലത്തിന്റെ എതിരാളികള്‍ മിസോറമില്‍ നിന്നുള്ള ഐസ്വാള്‍ എഫ്‌സിയാണ് .ലീഗില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി...

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത്​ ഫിഫ പുറത്തിറക്കി

30 March 2022

വര്‍ഷാവസാനം നടക്കുന്ന ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക പന്ത്​ ഫിഫ പുറത്തിറക്കി. യാത്ര, സഞ്ചാരം എന്ന അര്‍ത്ഥം വരുന്ന 'അല്‍ രിഹ്​ല' എന്നാണ്​ പന്തിന്‍റെ പേര്​.അഡിഡാസാണ്​ പന്തിന്‍റെ നിര്‍മാതാക്കള്...

Malayali Vartha Recommends