Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും

18 JULY 2026 12:20 PM ISTമലയാളി വാര്‍ത്ത
ഇനി വെങ്കല മെഡലിനായി പോരാട്ടം... സെമിയിൽ പരാജയപ്പെട്ടവർ ഇന്ന് മറ്റൊരു പോരാട്ടത്തിനിറങ്ങുന്നു. ലോകപ്പിൽ നാളെ നടക്കുന്ന ഫൈനലിൽ കളിക്കുകയായിരുന്നു മോഹം. എന്നാൽ, സെമിയിൽ തോറ്റു. അത്ര താൽപര്യത്തോടെയല്ലെങ്കിലും ഇനി വെങ്കല മെഡലിനായി പോരാട്ടം. മുൻ ജേതാക്കളായ ഫ്രാൻസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്...

കോവിഡ് വ്യാപനം; കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു

16 January 2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാസ്കോയിലെ തിലക് മൈതാനിയിലാണ് മത്സരം നട...

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ജയത്തോടെ തുടക്കം

16 January 2022

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിനാണ് ഇന്ത്യന്‍ കൗമാര സംഘം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങ...

ആനന്ദലഹരിയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.... വാസ്‌കോയിലെ തിലക് മൈതാനത്ത് ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത്...

13 January 2022

ആനന്ദലഹരിയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.... തോല്‍വിയറിയാതെ തുടര്‍ച്ചയായ 10 ാം മത്സരം പൂര്‍ത്തിയാക്കി. വാസ്‌കോയിലെ തിലക് മൈതാനത്ത് ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്ലാസ്റ്...

ഐ എസ് എല്ലില്‍ വിജയയാത്ര തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; കരുത്തരായ ഒഡീഷ എഫ് സിയെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്

12 January 2022

ഐ എസ് എല്ലില്‍ അശ്വമേധം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവ വാസ്‌കോ ഡ ഗാമയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഒഡീഷ എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കേരള ടീം തകര്‍ത...

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് കൊവിഡ്; ചെറിയ ലക്ഷണങ്ങള്‍ മാത്രം... ആരോഗ്യനില തൃപ്തികരമെന്ന് ക്രൂസ്റെയര്‍ ക്ലബ്ബ്; താരം വേഗം തിരിച്ചുവരട്ടെ എന്ന് ആശംസിച്ച് ഫുട്‌ബോള്‍ ആരാധകരും

03 January 2022

മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ആദ്യകാല ക്ലബ്ബായ ക്രൂസ്‌റെയ്‌റോയാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. തന്റെ മുന്‍കാല ക്ലബ്ബിന്റെ മുഴുവന്‍ ഓഹരിക...

ക്രിസ്റ്റ്യാനോ വന്നതിന് ശേഷം ഡെസർട്ട് കഴിക്കുന്നത് നിർത്തിയെന്ന് മാഞ്ചസ്റ്റർ താരങ്ങൾ; ഒരു കളിക്കാരൻ പോലും ജങ്ക് ഫുഡ് കഴിക്കാതിരുന്നതിന്റെ കാരണം അതായിരുന്നു ‌‌‌‌‌

30 December 2021

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയതിന് ശേഷം കളിക്കാരുടെ തീൻമേശയിലുണ്ടായ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരങ്ങളായ എറിക് ബെയ്ലിയും ലീ ഗ്രാന്റും. മികച്ച ശാരീരികക്ഷമത കാ...

കേരള ബ്ലാസ്റ്റേഴ്സ് ഉയര്‍ത്തെഴുന്നേൽപ്പ്; ചെന്നൈയിന്‍ എഫ്സിയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി

22 December 2021

കേരള ബ്ലാസ്റ്റേഴ്സ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ചെന്നൈയിന്‍ എഫ്സിയെ മൂന്ന് ഗോളിന് തരിപ്പണമാക്കി ബ്ലാസ്റ്റേഴ്സ് ഐഎസ്‌എല്‍ ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.ആദ്യ മത്സരങ്ങളിലെ പതര്‍ച്ചയ്ക്കുശേഷമ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളിന്

19 December 2021

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം.മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്.ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ച മത്സ...

ഹൃദ്രോഗം വില്ലനായി!; അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു; താരം തീരുമാനം പ്രഖ്യാപിച്ചത് നിറകണ്ണുകളോടെ

15 December 2021

ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 33കാരന്‍. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാ...

ഐ.​എ​സ്.​എൽ; ബംഗളൂരുവിനെ പരാജയപ്പെടുത്തി ഹൈദരാബാദ്

08 December 2021

ഐ.​എ​സ്.​എ​ല്ലി​ല്‍ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ ക​ഷ്​​ട​കാ​ലം തു​ട​രു​ന്നു. ആ​ദ്യ ക​ളി​യി​ല്‍ ജ​യി​ച്ച ശേ​ഷം തു​ട​ര്‍​ച്ച​യാ​യ നാ​ലാം ക​ളി​യി​ലും സു​നി​ല്‍ ഛേത്രി​യു​ടെ ടീ​മി​ന്​ ജ​യ​മി​ല്ല. അ​തി​ല്‍ മൂ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; എഫ്‌സി ഗോവയ്ക്ക് ആദ്യജയം

07 December 2021

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് ആദ്യജയം. ത്രില്ലറിനൊടുവില്‍ ഈസ്റ്റ് ബംഗാളിനെ 4-3നാണ് ഗോവ തോല്‍പ്പിച്ചത്. ആല്‍ബെര്‍ട്ടോ നൊഗ്വേരയുടെ ഇരട്ടഗോള്‍ ഗോവയുടെ വിജയത്തില്‍ നിര്‍ണായകമായി. ആദ്യ പകുതി ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ജംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ടാം വിജയം; എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

06 December 2021

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ടാം വിജയം.തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാനെ തോല്‍പ്പിച്ചു.ഡോംങ...

ഐ.എസ്​.എല്‍: നോര്‍ത്ത്​ ഈസ്​റ്റിന്​ ജയം

05 December 2021

ഇ​തു​വ​രെ ജ​യം നേ​ടി​യി​ട്ടി​ല്ലാ​ത്ത ടീ​മു​ക​ളു​ടെ മ​ത്സ​ര​ത്തി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച്‌​ നോ​ര്‍​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്. ഇ​ഞ്ചു​റി സ​മ​യ​ത്ത്​ നേ​ടി​യ ഗോ​ളി​ല്‍ ഗോ​വ എ​ഫ്.​സി​യെ 2-1നാ​...

ഐ.​എ​സ്.​എൽ; ജാം​ഷ​ഡ്​​പൂ​ര്‍ എ​ഫ്.​സി​യും ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​യും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു

02 December 2021

ഐ.​എ​സ്.​എ​ല്ലി​ല്‍ ജാം​ഷ​ഡ്​​പൂ​ര്‍ എ​ഫ്.​സി​യും ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​യും 1-1ന്​ ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ജ​യ​വും ര​ണ്ടു സ​മ​നി​ല​യു​മാ​യി അ​ഞ്ചു പോ​യ​ന്‍​റു​ള്...

സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം...

01 December 2021

സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.കേരളത്തിനുവേണ്ടി നിജോ ഗി...

Malayali Vartha Recommends