Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...


സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...


ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...


ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...


പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

ഫുട്ബാളിന് തന്നെ നാണക്കേടായി മാറി ഇംഗ്ലണ്ട് ആരാധകർ; ഇംഗ്ലണ്ട് കളി തോറ്റതിന്റെ ദേഷ്യം ആരാധകർ തീ‌ർത്തത് ഇറ്റലിക്കാരുടെ നെഞ്ചത്ത്!! വെംബ്ളിയിൽ ഇംഗ്ലണ്ട് ആരാധകരുടെ അഴിഞ്ഞാട്ടം ഇങ്ങനെ

12 JULY 2021 02:44 PM IST
മലയാളി വാര്‍ത്ത

ഫുട്ബാളിൽ ഹൂളിഗനിസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇംഗ്ലണ്ട് ആരാധകർ എന്നാൽ ഫുട്ബാൾ ഹൂളിഗനിസത്തിന്റെ ആശാന്മാരുമാണ്. ഇംഗ്ലണ്ടിന്റെ മത്സരങ്ങളിൽ എതിർ ടീമിന്റെ ആരാധകർ എപ്പോഴും ഇത്തരം അക്രമാസക്തരായ ഇംഗ്ലീഷ് ആരാധകരെ ഭയന്നാണ് മത്സരം കാണാനായി വരിക.

വംശീയ വെറി നിറഞ്ഞ വിദ്വേഷ പരാമർശങ്ങൾ നടത്തുക, എതിർ ടീമിന്റെ ആരാധകരെ ആക്രമിക്കുക, അവരുടെ ദേശീയ പതാക നശിപ്പിക്കുക, സ്റ്റേഡിയത്തിലെ വസ്തുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തുക തുടങ്ങി എന്തൊക്കെ അക്രമങ്ങളിൽ ഏർപ്പെടാമോ അവയെല്ലാം ഇത്തരക്കാരുടെ വിനോദങ്ങളാണ്.

 

 

ഇന്നലെ ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലും ഹൂളിഗൻസ് മോശമാക്കിയില്ല. മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ടിക്കറ്റ് ഇല്ലാതെ സ്റ്റേഡിയത്തിനുള്ളിൽ കയറാൻ ശ്രമിച്ച നിരവധി ആരാധകർ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി കയ്യാങ്കളി വരെ ഉണ്ടായി. ഇംഗ്ലണ്ട് മത്സരം തോൽക്കുക കൂടി ചെയ്തതോടെ ഇവർ കാട്ടിക്കൂട്ടിയത് ഫുട്ബാളിനു തന്നെ നാണക്കേടായി മാറി.

ഫൈനലിന്റെ തുടക്കത്തില്‍ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ കൂവിയാര്‍ത്ത ഇംഗ്ലീഷ് ആരാധകര്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലെ തോല്‍വിക്ക് ശേഷം വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് ഇറ്റാലിയന്‍ ആരാധകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

 

ഇറ്റലിയുടെ പതാക കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ഒരു ആരാധകന്‍ പതാകയിൽ തുടര്‍ച്ചയായി തുപ്പുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട ഈ വീ‌ഡിയോ വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.

ഈ ടൂർണമെന്റിൽ തന്നെ ഇത് ആദ്യമായല്ല ഇംഗ്ലണ്ട് ആരാധകർ ഇത്തരത്തിൽ പെരുമാറുന്നത്. ഡെന്മാർക്കിനെതിരായ സെമി ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിനിടെ ഡാനിഷ് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കലിന്റെ മുഖത്ത് ഇക്കൂട്ടർ ലേസർ രശ്മികൾ അടിച്ചിരുന്നു.

 

ഡെന്മാ‌ക്കിന്റെ ദേശീയഗാനം ആലപിക്കുന്നതിനിടെ കൂവുകയും ചെയ്തതിനെ തുടർ‌ന്ന് യുവേഫ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. ജര്‍മനിക്കെതിരായ പ്രീ ക്വാര്‍ട്ടറിലും ഇംഗ്ലീഷ് കാണികള്‍ ജര്‍മന്‍ ദേശീയ ഗാനാലാപനത്തിനിടെ കൂവിയിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി  (8 hours ago)

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ.  (8 hours ago)

സുരക്ഷാ കോട്ട തകർത്ത് പത്‌മനാഭന്റെ സ്വർണവും കട്ടു!! വൈരനാമയും കാണാനില്ല.. രാജകുടുംബവും സംശയ നിഴലിൽ അതീവ ഗുരുതര സാഹചര്യം  (8 hours ago)

20 വർഷത്തിന് ശേഷം റഹീം നാട്ടിലേയ്ക്ക് !! വലിയ പെരുന്നാളിന് ഉമ്മയോടൊപ്പം ഉണ്ടാകും പ്രതീക്ഷയില്‍ കുടുംബം ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ  (8 hours ago)

പ്രവാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽനഹ്യാൻ  (8 hours ago)

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്  (8 hours ago)

ലാവോസ് കാടുകളിലെ മരണതുരങ്കം; സ്വര്‍ണ്ണവേട്ടയ്ക്ക് പോയവർ കുടുങ്ങിയിട്ട് അഞ്ച് ദിവസം ആ 'ക്രാക്ക് ടീം' വീണ്ടുമെത്തുമ്പോള്‍ മരണതീവണ്ടിപ്പാതയുടെ ചരിത്രം  (8 hours ago)

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

പ്രവാസികൾക്ക് ഭരണാധികാരിയുടെ പെരുന്നാൾ സർപ്രൈസ്..! ദേ റഹീം ഇറങ്ങി..!ഇന്ന് രാത്രി വീട്ടിൽ എത്തും..ആ ഉമ്മയ്ക്ക് വേണ്ടി  (9 hours ago)

ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സഖാക്കള്‍ ആഘോഷിക്കാന്‍ വരട്ടെ...നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ന് ED  (9 hours ago)

I AM MP..എനിക്ക് സഖാവിനെ കാണണം..ഏത് എംപി 'ജാവോ' ജോൺ ബ്രിട്ടാസിനെ തൂക്കിയെറിഞ്ഞ് കേന്ദ്ര സേന..! CRPF അടിച്ചോട്ടിച്ചു  (9 hours ago)

CRPF-നെ തൊട്ടു കളിമാറുന്നു കൂടുതൽ പട്ടാളം പള്ളിപ്പുറത്ത് നിന്ന് ഇറങ്ങും,അടുത്ത ബാച്ച് അടിമകൾ അടികൊള്ളാൻ ഇറങ്ങും  (9 hours ago)

ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...  (11 hours ago)

സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...  (12 hours ago)

ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...  (12 hours ago)

Malayali Vartha Recommends