Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ഇരട്ട ഗോളും അസിസ്റ്റും ഉള്‍പ്പെടെ ലയണല്‍ മെസ്സി കളം നിറഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം.

21 APRIL 2024 10:13 AM ISTമലയാളി വാര്‍ത്ത
ഇരട്ട ഗോളും അസിസ്റ്റും ഉള്‍പ്പെടെ ലയണല്‍ മെസ്സി കളം നിറഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം. നാഷ് വില്ലയെ (31) ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകര്‍ത്തത്. സ്പാനിഷ് മിഡ്ഫീല്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സും ഗോള്‍ നേടുകയും ചെയ്തു.കളിയുടെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ മയാമി ഡിഫന്‍ഡര്‍ ഫ്രാങ്കോ നെഗ്രിയുടെ ഓണ്‍ഗോള...

കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം

15 June 2019

കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അവര്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഫിലിപ്പ് ...

കഴിഞ്ഞ തവണ ഏറ്റ തിരിച്ചടിയെ തുടര്‍ന്ന് ഈ സീസണില്‍ വമ്പന്‍ താരനിരയെ കളത്തിലിറക്കി കപ്പടിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്, സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ചയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി

12 June 2019

കഴിഞ്ഞ തവണ ഏറ്റ തിരിച്ചടിയെ തുടര്‍ന്ന് ഈ സീസണില്‍ വമ്പന്‍ താരനിരയെ കളത്തിലിറക്കി കപ്പടിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്. സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ചയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. വന്‍ മാറ്റം ലക്ഷ്...

യുവേഫ നാഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിന് കിരീടം

10 June 2019

യുവേഫ നാഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിന് കിരീടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോളണ്ടിനെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ചരിത്ര ജയം സ്വന്തമാക്കിയത്. ഗോണ്‍കാലോ ഗ്വിഡസ് ആണ് പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടിയത്....

യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗല്ലും

09 June 2019

യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനലിന് ഇറങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗല്ലും. യൂറോയ്ക്ക് ശേഷം പോര്‍ച്ചുഗല്ലിനായി മറ്റൊരു കിരീടം നല്‍കാനാണ് റൊണാള്‍ഡോ ശ്രമിക്കുന്നത്. ലോകകപ്പില്‍ ഏറ്റ തിരിച്ച...

നെയ്മറിന് പരിക്ക്... കോപ്പയ്ക്ക് തുടക്കം കുറിക്കും മുമ്പേ ബ്രസീലിന് തിരിച്ചടി

07 June 2019

നെയ്മറിന് പരിക്കേറ്റതിനാല്‍ കോപ്പയില്‍ കളിക്കാനാകില്ല. കോപ്പയ്ക്ക് തുടക്കം കുറിക്കും മുമ്പേ ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ മുന്നേറ്റക്കാരന്‍ ടൂര്‍ണമെന്റിനു മുമ്പേ പുറത്തായി. ഖത്തറിനെതിരായ സൗഹൃദ മത്സര...

തനിക്ക് എതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഫുട്ബോള്‍ താരം നെയ്മര്‍ കുരുക്കില്‍

03 June 2019

ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിനെതിരെ പോലീസ് അന്വേഷണം. തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനാണ് അന്വേഷണം. ബ്രസീലില്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ...

യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം

01 June 2019

യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. കീരിടത്തിനായി ഇംഗ്ലണ്ട് ടീമുകളായ ലിവര്‍പൂളും ടോട്ടനം ഹോട്‌സ്പറും ഏറ്റുമുട്ടും ഇന്ന് രാത്രി മാഡ്രിഡിലെ വന്‍ഡ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിലാ...

ഏദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക്,ലിറോയ് സാനെ ബയേണ്‍ മ്യൂണിക്കിലും എത്തിയേക്കും!

24 May 2019

യൂറോപ്പില്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സജീവമാണ്. സൂപ്പര്‍ താരങ്ങളെയെല്ലാം റാഞ്ചാന്‍ വമ്പന്‍ ക്ലബ്ബുകള്‍ ഊഴം കാത്തിരിക്കുകയാണ്. ചെല്‍സിയിലെ സൂപ്പര്‍താരവും ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ താരവുമായ ഏദന്‍ ഹ...

ഖത്തര്‍ ലോകകപ്പ്;ടീമുകള്‍ 32 തന്നെ!

24 May 2019

2022-ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പില്‍ പതിവ് പോലെ 32 ടീമുകള്‍ തന്നെയായിരിക്കും മത്സരിക്കുക എന്ന് ഫിഫ ഗവേണിംഗ് ബോഡി മീറ്റിംഗ് തീരുമാനമെടുത്തു. നേരത്തെ 48 ടീമുകളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് കു...

കോപ്പാ അമേരിക്ക;അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

23 May 2019

അടുത്ത മാസം ബ്രസീലില്‍ വെച്ച് നടക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള 23 അംഗ ടീമിനെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചു. പൗലോ ഡിബാലയും മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറയും ട...

ഫൈനല്‍ കാണാന്‍ ടിക്കറ്റെടുത്തു,ടീം സെമിയില്‍ പുറത്തായി! എടുത്ത ടിക്കറ്റുകള്‍ ആരാധകര്‍ എന്ത് ചെയ്‌തെന്നറിഞ്ഞാല്‍ ആരും കൈയ്യടിക്കും

23 May 2019

ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ എന്നും വേറിട്ട് നില്‍ക്കുന്ന ആരാധകക്കൂട്ടമാണ് ജര്‍മ്മന്‍ ആരാധകര്‍. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പില്‍ അരങ്ങേറിയത്. യുവേഫയുടെ രണ്ടാംനിര ടൂര്‍ണ്ണമെന്റായ യൂറ...

ചെല്‍സിയിലെ പിള്ളേരെ പഠിപ്പിക്കാന്‍ പെണ്‍പുലി വരുമോ?

23 May 2019

മൗറീഷ്യോ സാറിയെ പരിശീലക സ്ഥാനത്തു നിന്നും ഒഴിവാക്കി എമ്മ ഹയീസിനി ചെല്‍സി പരിശീലകയാവാന്‍ നിര്‍ദ്ദേശം. നിലവില്‍ ചെല്‍സി വുമണ്‍സ് ടീം കോച്ചാണ് ഹയീസ്. 2012 മുതല്‍ ചെല്‍സി വുമണ്‍സ് ടീം പരിശീലകയാണ് ഇംഗ്ലണ്ട...

ആദ്യമായി കേരള പ്രീമിയര്‍ ലീഗില്‍ കേരള ഫുട്‌ബോളിലെ അതിശക്തരായ രണ്ട് ക്ലബുകള്‍ നേര്‍ക്കുനേര്‍

12 May 2019

കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കേരളം കാത്തു നിന്ന പോരാട്ടമാണ്. ആദ്യമായി കേരള പ്രീമിയര്‍ ലീഗില്‍ കേരള ഫുട്‌ബോളിലെ അതിശക്തരായ രണ്ട് ക്ലബുകള്‍ നേര്‍ക്കുനേര്‍. അതും അതിനിര്‍ണായകമായ സെമി ഫൈനലില്‍. ഗോകുലം കേ...

ഇന്ത്യന്‍ ഫുട്‌ബോളിന് പരിശീലകനാകാന്‍ ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റി മാക്ക്

10 May 2019

ഇന്ത്യന്‍ ഫുട്‌ബോളിന് പരിശീലകനാകാന്‍ ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റി മാക്ക്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചതോടെ ശൂന്യമായ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇഗോറിനെ ഓള്‍ ഇന്ത്യാ ഫുട്‌ബോള...

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ ചെല്‍സി ഫൈനല്‍

10 May 2019

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ചെല്‍സി ഫൈനല്‍. രണ്ടാം പാദത്തില്‍ വലന്‍സിയയെ 42ന് പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ പാദത്തില്‍ ആഴ്‌സണല്‍ 31ന് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദ...

Malayali Vartha Recommends