Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

FOOTBALL

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്

24 OCTOBER 2026 12:25 PM ISTമലയാളി വാര്‍ത്ത
സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക് . മികച്ച ഫുട്ബോൾ കരിയറും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ആരോ​ഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളും പരി​ഗണിച്ചാണ് പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് മെസിക്ക് സമ്മാനിച്ചത്. സ്പെയിനിലെ ഒവീഡോയിലുള്ള കാമ്പോമോർ തിയേറ്ററ...

ബ്ളാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് എ ടി കെ മോഹന്‍ ബഗാന്‍; അവസാന മിനിട്ടില്‍ നേടിയ ഗോളിന് പിന്നാലെ ബ്ളാസ്റ്റേഴ്സ് താരങ്ങളും എ ടി കെയുടെ പരിശീലക സംഘവും തമ്മില്‍ കയ്യാങ്കളി; ഒന്നിലേറെ പേര്‍ക്ക് ചുവപ്പ് കാര്‍ഡ്

19 February 2022

രണ്ടാം പകുതി ഇന്‍ജുറി ടൈമിന്റെ അവസാന മിനിട്ടില്‍ നേടിയ ഗോളിലൂടെ ബ്ളാസ്റ്റേഴ്സിനെതിരെ സമനില പിടിച്ച്‌ എ ടി കെ മോഹന്‍ ബഗാന്‍. കൗകോയാണ് എ ടി കെയുടെ സമനിലഗോള്‍ നേടുന്നത്. സമനില സ്വന്തമാക്കിയതിന് പിന്നാലെ ...

ഈസ്റ്റ് ബംഗാളിനെതിരെ എത്തിരില്ലാത്ത ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയം; പോയിന്റ് പട്ടികയില്‍ 15 കളികളില്‍ നിന്ന് 26 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു

14 February 2022

 ഐഎസ്‌എല്ലില്‍ നിര്‍ണായക പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ എത്തിരില്ലാത്ത് ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന്...

അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്സലോണ

07 February 2022

അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്സലോണ. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു സാവി ഹെര്‍ണാണണ്ടസിന്റെയും സംഘത്തിന്റെയും ജയം. ജയത്തോടെ അത്ലറ്റിക്കോയെ മറികടന്ന് ബാഴ്സ ലാ ലിഗയില്‍ ആദ്യ നാലില്‍ തിരിച്ച...

'വി​ജ​യ​വ​ഴി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്'; നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ രണ്ടു ഗോളിന് പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി

04 February 2022

ഐ​എ​സ്‌എ​ല്ലി​ല്‍ വീ​ണ്ടും വി​ജ​യ​വ​ഴി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ തോ​ല്‍​വി​ക്കു​ശേ​ഷം നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നാ​ണ് ബ്ലാ​...

തോല്‍വി മറന്ന് വീണ്ടും വിജയത്തിലേക്ക് തിരികെയെത്താനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്... ഇന്നിറങ്ങുന്നത് നോര്‍ത്ത് ഈസ്റ്റിനെതിരെ മത്സരിക്കാന്‍....

04 February 2022

കോവിഡ് പിടിച്ച് കൈവിട്ട ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഒരുങ്ങുന്ന മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ. പരാജയമറിയാത്ത 10 മത്സരങ്ങളെന്ന റെക്കോഡുമായി കുതിച്ച കേരള ബ്ലാസ്റ്റ...

തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വിരാമം; ബെംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു

31 January 2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വിരാമം. തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് ഇന്നലെ ബെംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു....

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ നിര്‍ണായകമായ സമനില സ്വന്തമാക്കി ഇക്വഡോര്‍

28 January 2022

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ നിര്‍ണായകമായ സമനില (11) സ്വന്തമാക്കി ഇക്വഡോര്‍. മത്സരം തുടങ്ങി അഞ്ച് മിനിറ്റുകള്‍ക്കകം ക്ലോസ് റേഞ്ചില്‍ നിന്ന് ഷോട്ടുതിര്‍ത്ത കാസിമെറോയിലൂടെ ബ്രസീലായിരുന്നു...

ലയണല്‍ മെസി വീണ്ടും ബാഴ്‌സലോണയിൽ, ഫുട്ട്ബോൾ ആരാധകർ ആവേശത്തിൽ, ഇഷ്ട നഗരത്തിലേക്ക് മടങ്ങിയെത്തി താരം, ഇതിഹാസ താരത്തിന്റെ വരവറിഞ്ഞ് സ്പാനിഷ് മാധ്യമങ്ങളും നിരവധി ആരാധകരും ഹോട്ടലിന് പുറത്ത് തടിച്ചുകൂടി

27 January 2022

ഇഷ്ട നഗരത്തിലേക്ക് മെസി ഒരിക്കല്‍ കൂടി മടങ്ങിയെത്തിയിരിക്കുകയാണ്. ബാഴ്‌സലോണയുടെ ഇതിഹാസ കോച്ച്‌ സാവിയുടെ ജന്മദിനാഘോഷത്തിനായി സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയിൽ എത്തിയത്. മുന്‍ സഹതാരം സാവിയുടെ 42ാം ...

കോവിഡ് വ്യാപനം!! കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് മാറ്റിവച്ചു, പുതുക്കിയ തിയതി സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പ്രഖ്യാപിക്കും

25 January 2022

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നീട്ടിവച്ചതായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഫുട്‌ബോള്‍ ഫെഡറേഷനും പ്രദേശിക സംഘാടകരും ചേര്‍ന്നാണ് ത...

അണ്ടര്‍ 19 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉഗാണ്ടയെ 326 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

23 January 2022

അണ്ടര്‍ 19 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉഗാണ്ടയെ 326 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 406 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഗാന്‍ഡ വെറും 79 റണ്‍സിന് ഓള്‍ ഔട്ട...

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് അന്തരിച്ചു

22 January 2022

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് (73) അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന...

കോവിഡ് വ്യാപനം; കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു

16 January 2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാസ്കോയിലെ തിലക് മൈതാനിയിലാണ് മത്സരം നട...

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ജയത്തോടെ തുടക്കം

16 January 2022

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിനാണ് ഇന്ത്യന്‍ കൗമാര സംഘം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങ...

ആനന്ദലഹരിയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.... വാസ്‌കോയിലെ തിലക് മൈതാനത്ത് ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത്...

13 January 2022

ആനന്ദലഹരിയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.... തോല്‍വിയറിയാതെ തുടര്‍ച്ചയായ 10 ാം മത്സരം പൂര്‍ത്തിയാക്കി. വാസ്‌കോയിലെ തിലക് മൈതാനത്ത് ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്ലാസ്റ്...

ഐ എസ് എല്ലില്‍ വിജയയാത്ര തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; കരുത്തരായ ഒഡീഷ എഫ് സിയെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്

12 January 2022

ഐ എസ് എല്ലില്‍ അശ്വമേധം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവ വാസ്‌കോ ഡ ഗാമയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഒഡീഷ എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കേരള ടീം തകര്‍ത...

Malayali Vartha Recommends