ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിൽ നിന്ന് ഇന്ത്യയുടെ അങ്കിതാ റെയ്‌ന പുറത്തായി

അങ്കിതാ റെയ്‌ന ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിന്ന് പുറത്തായി. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷ ആയിരുന്നു അങ്കിതാ റെയ്‌ന. ബെല്‍ജിയത്തിന്റെ ഗ്രീറ്റ് മിനനോടാണ് യോഗ്യതാ റൗണ്ടില്‍ അങ്കിതാ റെയ്‌ന പുറത്തായത്.സ്‌കോര്‍ 2-6, 0-6.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരമായ രാംകുമാര്‍ രാമനാഥനും രണ്ടാം റൗണ്ടില്‍ പുറത്തായി. ഉസ്ബിഖ്സ്ഥാന്റെ ഡെന്നിസ് ഇസ്‌റ്റോമിനോട് തോറ്റത്.സ്‌കോര്‍: 1-6, 2-6
https://www.facebook.com/Malayalivartha

























