ലോകകപ്പ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം...

ലോകകപ്പ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യയുടെ ജ്യോതി സുരേഖ വേന്നം-ഓജസ് ദിയൊടെയ്ല്‍ സഖ്യമാണ് സ്വര്‍ണം എയ്തിട്ടത്. സ്റ്റേജ് ഒന്നില്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണം നേട്ടം.
ഫൈനലില്‍ ചൈനീസ് തായ്‌പേയി സഖ്യത്തിനെ 159-154നായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ട് തോല്‍പ്പിച്ചത്.
" f
https://www.facebook.com/Malayalivartha