ബാഴ്‌സിലോണ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരാസിന്

ബാഴ്‌സിലോണ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരാസിന്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് അല്‍കരാസ് കിരീടം സ്വന്തമാക്കുന്നത്. സ്‌കോര്‍: 6-3, 6-4 എന്ന നിലയിലാണ്.
്. കരിയറിലെ ഒമ്പതാം ട്രോഫിയും. ബ്യൂണസ് അയേഴ്സിലും ഇന്ത്യന്‍ വെല്‍സിലും ഈ വര്‍ഷം അല്‍കാരാസ് കിരീടത്തില്‍ മുത്തമിട്ടിരുന്നു. 2023ലെ തന്റെ മൂന്നാമത്തെ കിരീടമാണ് അല്‍കാരാസ് സ്വന്തമാക്കിയത്.
" f
https://www.facebook.com/Malayalivartha