Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍...

06 DECEMBER 2023 12:11 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍. ഏഴ് ഗോള്‍ ത്രില്ലറില്‍ ല്യൂട്ടണ്‍ ടൗണിനെതിരെ 4-3നാണ് ഗണ്ണേഴ്‌സിന്റെ വിജയം. കളി അവസാനിക്കാനിരിക്കെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ് നേടിയ ഗോളാണ് സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ വിജയം സമ്മാനിച്ചത്.

ജയത്തോടെ 36 പോയന്റായ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തെ ലീഡ് അഞ്ചായി ഉയര്‍ത്തി. ഒരു മത്സരം കുറച്ചു കളിച്ച് 31 പോയന്റുള്ള ലിവര്‍പൂള്‍ രണ്ടാമതും 30 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതുമാണ്.

ബുകായോ സാക, ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ത്രയത്തെ മുന്‍നിരയില്‍ വിന്യസിച്ചാണ് മൈക്കല്‍ ആര്‍ടേറ്റ ടീമിനെ ഇറക്കിയത്. 20ാം മിനിറ്റില്‍ സാകയുടെ മനോഹര പാസില്‍ മാര്‍ട്ടിനെല്ലിയാണ് ഗോളടിക്ക് തുടക്കമിട്ടത്.

വലതു വിങ്ങിലൂടെ മുന്നേറിയ സാക രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന മാര്‍ട്ടിനെല്ലിക്ക് പന്തെത്തിക്കുകയായിരുന്നു. എതിര്‍ താരം ഓടിയെത്തിയപ്പോഴേക്കും പന്ത് വലയിലേക്കടിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍, അഞ്ച് മിനിറ്റിനകം ഗബ്രിയേല്‍ ഓഷോയിലൂടെ ല്യൂട്ടണ്‍ തിരിച്ചടിച്ചു. ആല്‍ഫി ഡോട്ടി എടുത്ത ഫ്രീകിക്ക് തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 32ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലി വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ല്യൂട്ടന്‍ ഗോള്‍കീപ്പറുടെ ടോപ്ക്ലാസ് സേവ് തടസ്സമായി.

ഏഴ് മിനിറ്റിനകം ബുകായോ സാകയുടെ വലതുവിങ്ങില്‍ നിന്നുള്ള ഉശിരന്‍ ഇടങ്കാലന്‍ ഷോട്ടും ഗോള്‍കീപ്പറുടെ മെയ്!വഴക്കത്തിന് മുന്നില്‍ നിഷ്ഫലമായി. എന്നാല്‍, ഒന്നാം പകുതിക്ക് പിരിയാനിരിക്കെ ആഴ്‌സണല്‍ അര്‍ഹിച്ച ലീഡ് നേടുകയും ചെയ്തു. ബെന്‍ വൈറ്റ് നല്‍കിയ ക്രോസ് ഉയര്‍ന്നുചാടി ഗബ്രിയേല്‍ ജീസസ് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (9 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (32 minutes ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (14 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (14 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (15 hours ago)

Malayali Vartha Recommends