Widgets Magazine
29
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...


അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...


വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...


ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷം..


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ..

ഫിഫ ക്ലബ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്റര്‍ മയാമി...

29 JUNE 2025 01:11 PM IST
മലയാളി വാര്‍ത്ത

ഫിഫ ക്ലബ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്റര്‍ മയാമി, ഇന്ന് പിഎസ്ജിയെ നേരിടുകയും ചെയ്യും. രാത്രി 9.30ന് അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ബയേണ്‍ ബയേണ്‍ മ്യൂണിക്ക് ബ്രസീലിയന്‍ ക്ലബ് ഫ്ലെമംഗോയെക്കെതിരെ കളിക്കും. രാത്രി 1.30നാണ് മത്സരം.

യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പി എസ് ജിക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്റര്‍ മയാമിയുടെ പ്രതീക്ഷയത്രയും ലിയോണല്‍ മെസിയുടെ ഇടങ്കാലില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ബോട്ടഫോഗോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട പിഎസ്ജി പ്രീക്വാര്‍ട്ടറില്‍ ഏറെ ഭയക്കുന്നതും ക്ലബിന്റെ മുന്‍താരംകൂടിയായ ഇന്റര്‍ മയാമി നായകനെ. മെസിയുടെ പ്രഹരശേഷി നന്നായി അറിയാം ബാഴ്സലോണയില്‍ ഇതിഹാസ താരത്തെ പരിശീലിപ്പിച്ച പിഎസ്ജി കോച്ച് ലൂയിസ് എന്റീകെയ്ക്ക്.

2023ല്‍ പാരിസ് വിട്ടതിന് ശേഷം ആദ്യമായാണ് മെസി പിഎസ്ജിക്കെതിരെ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. മെസിക്കൊപ്പം ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവരുണ്ടെങ്കിലും ഹവിയര്‍ മഷറാനോ പരിശീലിപ്പിക്കുന്ന ഇന്റര്‍ മയാമിക്ക് പിഎസ്ജിയെ മറികടക്കുക എളുപ്പമാവില്ലെന്നുറപ്പ്. മാര്‍ച്ച് അഞ്ചിന് ശേഷം എന്റികെയുടെ പിഎസ്ജി തോറ്റത് നാല് കളിയില്‍ മാത്രം.ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ എതിരാളികളുടെ വലയിലെത്തിച്ചത് ഇരുപത്തിയാറ് ഗോള്‍. ഒസ്മാന്‍ ഡെംബലേ, ക്വിച്ച ക്വാരസ്‌കേലിയ, ഡിസയര്‍ ദുവേ, ഫാബിയന്‍ റൂയിസ്, യാവോ നെവസ്, വിറ്റീഞ്ഞ തുടങ്ങിയവരെ പിടിച്ചുകെട്ടുകയാവും ഇന്റര്‍ മയാമിയുടെ വെല്ലുവിളി. മെസിയെ അമിതമായി ആശ്രയിക്കുന്ന ഇന്റര്‍ മയാമിയുടെ ദൗര്‍ബല്യം മുതലെടുക്കുകയാവും പിഎസ്ജി ലക്ഷ്യമിടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി നൗഷാദുമായുള്ള ഹേമചന്ദ്രന്റെ പണമിടപാടാണ് കൊലയില്‍ കലാശിച്ചത്  (2 hours ago)

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല; സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സ  (2 hours ago)

ബവിനും അനീഷയും തമ്മില്‍ പ്രണയമാണെന്ന് അറിയാമായിരുന്നു  (2 hours ago)

കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...  (2 hours ago)

സ്വന്തം പ്രൊഫഷനോട്‌ അങ്ങേയറ്റത്തെ കൂറും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് ജീവനെ പോലെ സ്നേഹിച്ച സർക്കാർ ഡോക്ടർ പദവി ഡോ ഹാരിസിന് ഉപേക്ഷിക്കാൻ തോന്നിയത്; ഈ നെറികെട്ട സിസ്റ്റത്തിൽ ജോലിയോട് കൂറും ആത്മാർത്ഥയും  (2 hours ago)

ഭരണഘടനയും പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു രാഷ്ട്രമാക്കി മാറ്റാനുമുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും ; ആര്‍.എസ്.എസ് നേതാക്കളുടെ നീക്കത്തിനെതിരെ യു.ഡി.എഫ് അതിശക്തമായ കാമ്പയിന്  (3 hours ago)

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...  (3 hours ago)

ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിലെ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ; പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധ സേന  (3 hours ago)

വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...  (3 hours ago)

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Shubhanshu Shukla ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി;  (6 hours ago)

കേരളത്തിൽ പെരുംമഴ..  (6 hours ago)

VS പിണറായിയോട് മാത്രമാണ് ശത്രുത.  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രവാസികളെ സ്വർണം ദുബായിൽ നിന്നാണോ വാങ്ങുന്നത്? ഇത് അറിഞ്ഞില്ലെക്കിൽ പണി UAEലേക്കു വരാൻ 170 ദിർഹം മതി  (7 hours ago)

Malayali Vartha Recommends