Widgets Magazine
24
Nov / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....


പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം


പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....


ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....


മുറി വൃത്തിയാക്കുന്നതിനിടെ കണ്ടത് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ! മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി; തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു... പിന്നാലെ സംഭവിച്ചത്... നാടിന് കണ്ണീരായി ഇരുപത്തിയേഴുകാരിയായ സംഗീത

ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ എറണാകുളത്ത്‌ ഇന്നുമുതല്‍

26 FEBRUARY 2014 09:41 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരം: ലൂയിസ് ഹാമില്‍ട്ടണ്‍ മൈക്കിള്‍ ഷൂമാക്കറിന്റെ ഏഴ് ലോക കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്തി

ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ വാങ്ങിയ ഒരു കോടി രൂപയുടെ കായിക ഉപകരണങ്ങള്‍ കാണ്‍മാനില്ല!

നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി റാഫേല്‍ ന ദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി

യുവേഫയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍

ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 5 വരെ എറണാകുളം കിഴക്കമ്പലത്ത്‌ നടക്കും. മൂന്നാം തവണയാണ്‌ കേരളം ഫെഡറേഷന്‍ കപ്പിന്‌ ആതിഥ്യമരുളുന്നത്‌.

ഈ ടൂര്‍ണമെന്റില്‍ 8 പുരുഷടീമുകളും 4 വനിതാ ടീമുകളും പങ്കെടുക്കുന്നുണ്ട്‌. കിഴക്കമ്പലം ജിമ്മി ജോര്‍ജ്ജ്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തിലാണ്‌ മത്സരം. ഇന്ന്‌ വൈകിട്ട്‌ 6.30 ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നു.
കേരളവും പഞ്ചാബും തമ്മിലാണ്‌ ആദ്യമത്സരം നടക്കുന്നത്‌. പുരുഷവിഭാഗത്തില്‍ 2 ഗ്രൂപ്പുകളായാണ്‌ മത്സരം. എ ഗ്രൂപ്പില്‍ തമിഴ്‌നാട്‌ സര്‍വ്വീസസസ്‌ ഹരിയാന, ഉത്തര്‍പ്രദേശ്‌ ടീമുകളും ബി ഗ്രൂപ്പില്‍ കേരളം, ഉത്തരാഖണ്‌ഡ്‌, പഞ്ചാബ്‌, രാജസ്ഥാന്‍ ടീമുകളാണ്‌ അണിനിരക്കുന്നത്‌ . വനിതകളില്‍ കേരളം റെയില്‍വേ, തമിഴ്‌നാട്‌, ഹരിയാന ടീമുകള്‍ മാറ്റുരയ്‌ക്കും. ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ്‌ ദേശീയടീമിന്റെ തിരഞ്ഞെടുപ്പ്‌ . ഇരു വിഭാഗങ്ങളിലും കേരളമാണ്‌ നിലവിലെ ചാമ്പ്യന്മാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി കണ്‍സല്‍ട്ടന്‍സി പണം തട്ടാനുള്ള തട്ടിപ്പ് ;ഗുരുതരമായ ആരോപണവുമായി രമേശ് ചെന്നിത്തല  (22 minutes ago)

'തകരാറിലായ കിഡ്നികൾ! ഹൃദയത്തിനും പ്രശ്നങ്ങള്‍, ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നു...' റാണ ദഗുബാട്ടി മനസ്സ് തുറക്കുന്നു  (39 minutes ago)

ഭക്ഷണത്തിനിടെ വെള്ളംകുടിക്കാമോ ?  (40 minutes ago)

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത, നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നത് ബുധനാഴ്ച വൈകിട്ടോടെ  (43 minutes ago)

കോവിഡ് ബാധിച്ച് പ്രവാസി മലയാളി ദുബായിൽ മരിച്ചു; ചെങ്ങന്നൂർ ചെറിയനാട് പുതുപ്പള്ളി മൂത്തേടത്ത് സ്വദേശിയാണ് മരിച്ചത്  (1 hour ago)

സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി : കോടതി നേരിട്ട് തെളിവെടുക്കും  (1 hour ago)

പ്രവാസികളുടെ തോളിൽ കയ്യിട്ട് യുഎഇ; രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി കയ്യടി നേടി യുഎഇ, പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാൻ അനുമതി  (1 hour ago)

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ തുല്യമായ തുക പിഴ  (1 hour ago)

സ്വർണ്ണ ക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരെ യു എ പി എ ചുമത്തി കേസെടുക്കാൻ എൻ ഐ എ നീക്കം ;അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടിയതോടെയാണ് ഈ നീക്കം  (1 hour ago)

എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം  (1 hour ago)

പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....  (1 hour ago)

'പറഞ്ഞ പോലെ തന്നെ, ഓട്ടം തന്നെ ഓട്ടം.. നിലത്ത് നിന്നിട്ടില്ല…പൊരിഞ്ഞ പോരാട്ടം.. അങ്ങനെ അപര്‍ണ ബലമുരളിയ്ക്ക് ഒപ്പവും ആസിഫ് ഇക്കയ്ക്ക് ഒപ്പവും ഞാന്‍ ആദ്യമായി അഭിനയിച്ചു. ഒരു പ്രധാന സംഘടനം അപര്‍ണയുമായി ത  (2 hours ago)

മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ്; പ്രവാസികൾക്ക് ആശ്വാസം നൽകി വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്, ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കും  (2 hours ago)

ഉത്തരം കിട്ടാതെ കുഴഞ്ഞ് പ്രവാസികൾ; കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര  (2 hours ago)

ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....  (2 hours ago)

Malayali Vartha Recommends