Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ.... യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്

16 SEPTEMBER 2025 10:45 AM ISTമലയാളി വാര്‍ത്ത
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ. വിവിധ ഇനങ്ങളിലായി നാലു താരങ്ങള്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഇറങ്ങിയെങ്കിലും എല്ലാവരും യോഗ്യത റൗണ്ടില്‍ പുറത്താകുകയായിരുന്നു. കഴിഞ്ഞ തവണ പുരുഷ ലോങ് ജംപ് ഫൈനലിലെത്തിയ മലയാളി താരം എം. ശ്രീശങ്കറിന് ഇക്കുറി പക്ഷേ, മുന്നേറാന്‍ കഴിഞ്ഞില്...

 അവസാന മത്സരത്തില്‍ ജയം നേടാനാവാതെ... ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിച്ചു....

24 September 2022

അവസാന മത്സരത്തില്‍ ജയം നേടാനാവാതെ... ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിച്ചു.... ലേവര്‍ കപ്പ് ഡബിള്‍സില്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം കളിക്കാനിറങ്ങിയ ഫെഡറര്‍ അവസാന മത്സരത്തില്‍ കണ്ണീരോടെയാണ് വി...

വിന്‍സന്റ് കെയ്മറോട് തോല്‍വി ഏറ്റുവാങ്ങി പ്രഗ്‌നാനന്ദ; അര്‍ജുന്‍ എരിഗെയ്‌സി സെമിയില്‍

23 September 2022

മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ജൂലിയസ് ബെയര്‍ ജനറേഷന്‍ ചെസില്‍ പ്രഗ്‌നാനന്ദ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. 17കാര്‍ തമ്മിലായിരുന്നു മത്സരമെന്നത് ശ്രദ്ധേയമായി. 17കാരന്‍ പ്രഗ്...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ പാകിസ്താന് വമ്പന്‍ വിജയം...

23 September 2022

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ പാകിസ്താന് കൂറ്റന്‍ വിജയം. പത്തുവിക്കറ്റിനാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പാകിസ്താന്‍ വി...

 അവസാന അങ്കത്തിനായി .... മികച്ച എതിരാളിക്കൊപ്പം റാക്കറ്റേന്താന്‍ ആകാംക്ഷയോടെ കാത്തിരുന്ന് നദാല്‍

23 September 2022

അവസാന അങ്കത്തിനായി ....മികച്ച എതിരാളിക്കൊപ്പം റാക്കറ്റേന്താന്‍ ആകാംക്ഷയോടെ കാത്തിരുന്ന് നദാല്‍. കളി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ അവസാന അങ്കത്തിനായി ഇന്ന് ലേവര്‍ കപ്പ...

ദേശീയ യൂത്ത് അത് ലറ്റിക്‌സിന്റെ രണ്ടാംദിനം കേരളത്തിന് 2 സ്വര്‍ണമടക്കം 5 മെഡലുകള്‍

19 September 2022

ദേശീയ യൂത്ത് അത്!ലറ്റിക്‌സിന്റെ രണ്ടാംദിനം കേരളത്തിന് 2 സ്വര്‍ണമടക്കം 5 മെഡലുകള്‍. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആലപ്പുഴ സ്വദേശി ആഷ്‌ലിന്‍ അലക്‌സാണ്ടറും 400 മീറ്ററില്‍ പാലക്കാട് സ്വദേശി പി.അഭിരാമുമാണ...

സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍ മാഡ്രിഡിന് ജയം

19 September 2022

സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍ മാഡ്രിഡിന് ജയം. ചിരവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനെ 21 എന്ന സ്‌കോറിനാണ് റയല്‍ നഗരപോരാട്ടത്തില്‍ കീഴടക്കിയത്.അത്‌ലറ്റികോയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്ത...

മലയാളികള്‍ക്കും അഭിമാന നിമിഷം..... ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ ഒരു ടീമിനെ ഒരു മലയാളി താരം നയിക്കുന്നു...... യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തലശ്ശേരിക്കാരന്‍

18 September 2022

മലയാളികള്‍ക്കും അഭിമാന നിമിഷം..... ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ ഒരു ടീമിനെ ഒരു മലയാളി താരം നയിക്കുന്നു......ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ യുഎഇ പ്രഖ്യാപിച്ചു. ത...

യുഎസ് ഓപ്പണ്‍ കിരീടനേട്ടത്തിനും ലോക ഒന്നാം നമ്പര്‍ പദവിക്കും പിന്നാലെ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരാസിന് തോല്‍വി

18 September 2022

യുഎസ് ഓപ്പണ്‍ കിരീടനേട്ടത്തിനും ലോക ഒന്നാം നമ്പര്‍ പദവിക്കും പിന്നാലെ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരാസിന് ഞെട്ടിക്കുന്ന തോല്‍വി. ഡേവിസ് കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ കാനഡയുടെ ഫെലിക്‌സ് ഔജെ അലിയാസ...

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം 24ന് തിരുവനന്തപുരത്തെത്തും

16 September 2022

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം 24ന് തിരുവനന്തപുരത്തെത്തും. ഇന്ത്യന്‍ ടീം 25ന് ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 മത്സരം കഴിഞ്ഞ് 26നാകും എത്തുക...

ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ സൂപ്പര്‍ താരം വിനേഷ് ഫോഗട്ടിന് വെങ്കലം....

16 September 2022

ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ സൂപ്പര്‍ താരം വിനേഷ് ഫോഗട്ടിന് വെങ്കലം. 53 കിലോഗ്രാം വിഭാഗത്തില്‍ സ്വീഡന്റെ എമ്മ ജോനക്കെതിരെയാണ് വിനേഷിന്റെ വിജയം. ഇതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ 2 മെഡല്...

 ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് അന്തരിച്ചു.... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

15 September 2022

ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്. ലാഹോറിലെ...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക ജയം സ്വന്തമാക്കി ലിവര്‍പുള്‍.... ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആന്‍ഫീല്‍ഡില്‍ ലിവര്‍പുളിന്റെ ജയം

14 September 2022

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക ജയം സ്വന്തമാക്കി ലിവര്‍പുള്‍. ഗ്രൂപ്പ് എയില്‍ അയാക്‌സിനെതിരെ ലിവര്‍പുള്‍ ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആന്‍ഫീല്‍ഡില്‍ ലിവര്‍പുളിന്റെ ജയം. പതിനേഴാം മിന...

 സാല്‍ഗോക്കര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ മുന്‍ സ്ട്രൈക്കറും സന്തോഷ് ട്രോഫി താരവുമായിരുന്ന സക്കറിയാസ് ഫെര്‍ണാണ്ടസ് അന്തരിച്ചു...

13 September 2022

സാല്‍ഗോക്കര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ മുന്‍ സ്ട്രൈക്കറും സന്തോഷ് ട്രോഫി താരവുമായിരുന്ന സക്കറിയാസ് ഫെര്‍ണാണ്ടസ് (78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യമുണ്ടായത്. 1970-ല്‍...

വാശിയേറിയ പോരാട്ടം... യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ചൂടി സ്‌പെയ്‌നിന്റെ കാര്‍ലോസ് അല്‍ക്കാരസ്

12 September 2022

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ചൂടി സ്‌പെയ്‌നിന്റെ കാര്‍ലോസ് അല്‍ക്കാരസ് .നോര്‍വെയുടെ കാസ്പര്‍ റൂഡിന്റെ കിരീടമോഹത്തെ തല്ലിയുടച്ച് അല്‍ക്കാരസ് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ചൂടി. സ്‌കോര്...

ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടും...

11 September 2022

ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. സൂപ്പര്‍ ഫോറില്‍ മൂന്നു കളിയും ജയിച്ച് ഒന്നാമതായാണ് ദാ...

Malayali Vartha Recommends