Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു...

20 DECEMBER 2025 01:08 PM ISTമലയാളി വാര്‍ത്ത
വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹി ടീം നായകന്‍. സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഡല്‍ഹിക്കായി കളത്തിലെത്തും. കോഹ്‌ലി, പന്ത് എന്നിവര്‍ക്കു പുറമേ ഇന്ത്യന്‍ താരം ഹര്‍ഷിത് റാണ, വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ, പേസര...

കസഖ്‌സ്താനില്‍ നടന്ന കൊസനോവ് മെമ്മോറിയല്‍ അത്‌ലറ്റിക് മീറ്റ്... ഇന്ത്യയുടെ ലോങ്ജംപ് താരം ശ്രീശങ്കറിന് വെങ്കലമെഡല്‍....

03 August 2025

കസഖ്‌സ്താനില്‍ നടന്ന കൊസനോവ് മെമ്മോറിയല്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ ലോങ്ജംപ് താരം ശ്രീശങ്കറിന് വെങ്കലമെഡല്‍. പരിക്കിനെ തുടര്‍ന്ന് ഒരിടവേളക്കുശേഷം തിരിച്ചെത്തി പങ്കെടുത്ത മല്‍സരങ്ങളില്‍ തുടര്‍ച്...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും

31 July 2025

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും. പരമ്പരയില്‍ 2-1ന് മുന്നിലാണ് ആതിഥേയര്‍. അവസാന കളിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര 2-2ന് സമനിലയില്‍ ...

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിക്കാന്‍ സാധ്യത....

29 July 2025

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിക്കാന്‍ സാധ്യത. 31നാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. ഇംഗ്ലണ്ട് 2-1ന് മുന്നിലാമുള്ളത്.നാലാം ടെസ്റ്റില്‍ പൊരുതി നേടിയ സമനിലയുടെ...

വനിതാ ചെസ് ലോകകപ്പ് കിരീടം ആദ്യമായി ഇന്ത്യയിലേക്കെത്തിച്ച് ചരിത്രമെഴുതി 19കാരി ദിവ്യ ദേശ്മുഖ്....

29 July 2025

വനിതാ ചെസ് ലോകകപ്പ് കിരീടം ആദ്യമായി ഇന്ത്യയിലേക്കെത്തിച്ച് ചരിത്രമെഴുതി 19കാരി ദിവ്യ ദേശ്മുഖ്. ജോര്‍ജിയയിലെ ബാത്തുമിയില്‍ ഇന്ത്യന്‍ താരങ്ങള്‍ മുഖാമുഖം വന്ന ഫൈനലില്‍ 38കാരിയായ കൊനേരു ഹംപിയുടെ പരിചയ സമ്...

സ്‌പെയിനിനെ തോല്‍പിച്ച് ഇംഗ്ലീഷ് വനിതകള്‍ കിരീടം നിലനിര്‍ത്തി

28 July 2025

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് സ്‌പെയിനിനെ തോല്‍പിച്ച് ഇംഗ്ലീഷ് വനിതകള്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു. കളിയുടെ മുഴുവന്‍ സമയവും ഓരോ ഗോളുകള്‍ നേടി ഇരു ടീമുകളും സമനില പാലിക്കു...

ചെസ് വനിതാ ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാനാകും...

28 July 2025

ചെസ് വനിതാ ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കിരീടത്തിനായി ടൈ ബ്രേക്കറില്‍ ഏറ്റുമുട്ടുകയും ചെയ്യും. ഇന്ത്യന്‍ സമയം വൈകിട്ട് 4.35നാണ് ടൈ ബ്രേക്കര്‍ ആരംഭിക...

ലോക സര്‍വകലാശാലാ ഗെയിംസ് ഇന്ന് അവസാനിക്കാനിരിക്കെ അമ്പെയ്ത്തിലെ പ്രകടനം ഇന്ത്യക്ക് ആശ്വാസം...

27 July 2025

ലോക സര്‍വകലാശാലാ ഗെയിംസ് ഇന്ന് അവസാനിക്കാനിരിക്കെ അമ്പെയ്ത്തിലെ പ്രകടനം ഇന്ത്യക്ക് ആശ്വാസമായി. കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തില്‍ പര്‍നീത് കൗറും കുശാല്‍ ദയാലും ചേര്‍ന്ന് സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണകൊ...

ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ ...

25 July 2025

അപൂര്‍വ ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കി...ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍. ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്ന എന്ന അപൂര്‍വതയ്ക്ക് ജോര്‍ജിയ...

ഡബ്ല്യു ഡബ്ല്യു ഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു

24 July 2025

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയ്ന്‍മെന്റ് ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഹള്‍ക്ക് ഹോഗന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ടെറി ജീന്‍ ബോലെ മരണപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന്

23 July 2025

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്ത...

ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

23 July 2025

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (84 പന്തില്‍ 102)ന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ജയത്തോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉ...

സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് മീറ്റിന്റെ ആദ്യദിനം ഏഴ് റെക്കോഡ്...

22 July 2025

സീനിയര്‍ അത്ലറ്റിക്സ് മീറ്റിന്റെ ആദ്യദിനം ഏഴ് റെക്കോഡ്. മീറ്റ് ഇന്ന് സമാപിക്കാനിരിക്കെ 77 പോയിന്റുമായി പാലക്കാടാണ് ഒന്നാമത്. 74 പോയിന്റുമായി കോട്ടയം തൊട്ടടുത്തുണ്ട്. 66 പോയിന്റുള്ള തിരുവനന്തപുരമാണ് മൂ...

മിച്ചെല്‍ ഓവെന്റെ ബാറ്റിങ് പ്രകടനം ഓസ്ട്രേലിയക്ക് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ മൂന്ന് വിക്കറ്റ് ജയമൊരുക്കി

22 July 2025

അരങ്ങേറ്റത്തില്‍ തകര്‍ത്തുകളിച്ച മിച്ചെല്‍ ഓവെന്റെ ബാറ്റിങ് പ്രകടനം ഓസ്ട്രേലിയക്ക് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ മൂന്ന് വിക്കറ്റ് ജയമൊരുക്കി. 27 പന്തില്‍ 54 റണ്ണുമായാണ് ഇരുപത്തിമൂന്നുകാര...

ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി

21 July 2025

ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം...ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി. വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനി...

ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഫുട്ബോള്‍ കിരീടം കോഴിക്കോടിന്

21 July 2025

മത്സരത്തിനൊടുവില്‍... ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഫുട്ബോള്‍ കിരീടം കോഴിക്കോട് സ്വന്തമാക്കി. ടൈബ്രേക്കിലേക്ക് നീണ്ട ഫൈനലില്‍ മലപ്പുറത്തെ 3-2ന് തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചു....

Malayali Vartha Recommends