Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്

02 MAY 2024 11:19 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് . വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന...

പി.വി.സിന്ധു ഇനി മുതൽ ഡപ്യൂട്ടി കളക്ടര്‍

28 July 2017

ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ഇനി മുതല്‍ ഡപ്യൂട്ടി കളക്ടര്‍. പിവി സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിച്ചുകൊണ്ടുള്ള കത്ത് ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കൈമാറി. പിവി സിന്ധ...

ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

28 July 2017

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന...

പി.ടി.ഉഷയുടെ വാദം തള്ളി ചീഫ് സെലക്ടര്‍

27 July 2017

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് കൂട്ടായ തീരുമാനമായിരുന്നെന്ന് ചീഫ് സെലക്ടർ ജി.എസ്.രൺധവ. പി.യു.ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനമല്ലായിരുന്നെന്നും പി.ടി.ഉഷയു...

അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് അവസരമില്ല: പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

25 July 2017

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ പി.യു. ചിത്ര ഹൈക്കോടതിയെ സമീപിക്കും. അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന...

"ബോൾട്ടിനെ തോൽപ്പിക്കാനാവില്ല മക്കളേ '' ;9.95 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്

22 July 2017

താൻ വേഗത്തിന്റെ ചക്രവർത്തിയാണെന്ന് അരക്കെട്ടുറപ്പിക്കുംവിധമായിരുന്നു ബോൾട്ടിന്റെ പ്രകടനം .മൊണാക്കോ ഡയമണ്ട് ലീഗിലെ നൂറ് മീറ്ററിലും വേഗതയുടെ രാജാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഒന്നാമതെത്തി. 9.95 സെ...

സംസ്ഥാനത്ത സ്‌കൂള്‍ കായികമേള പാലായില്‍

22 July 2017

സംസ്ഥാന സ്‌കൂള്‍ കായികമേള പാലായില്‍ നടത്തും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്ചയാണ് ഉണ്ടായത്. ഒക്ടോബര്‍ 13 മുതല്‍ 16 വരെ നാലു ദിവസങ്ങളിലായി പാല മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലായിരിക്കും സംസ്ഥാന സ...

സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്‍മാര്‍

19 July 2017

അമ്പത്തിയേഴാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്‍മാര്‍. 11 സ്വര്‍ണവും എട്ട് വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 22 മെഡലുകളുമായാണ് കേരളം ചാമ്പ്യന്‍മാരായത്. കേര...

സംസ്ഥാന വോളിബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തു

14 July 2017

സംസ്ഥാന വോളിബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തു. അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടും അധികാര ദുര്‍വിനിയോഗവും അന്വേഷിക്കാനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. നാലകത്ത് ബഷീര്‍ സെക്രട്ടറിയായുള്ള അസോസ...

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ചൈനയെ മലര്‍ത്തിയടിച്ച് ഇന്ത്യ

10 July 2017

കരുത്തരായ ചൈനയെ മലര്‍ത്തിയടിച്ച് ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു കന്നിക്കിരീടം. സ്വന്തം മണ്ണിലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 12 സ്വര്‍ണമുള്‍പ്പെടെയാണ് ഇന്ത്യയുടെ പടയോട്ടം. 12 സ്വര്‍ണ...

ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ചരിത്രമാക്കാന്‍ ഇന്ത്യ; അര്‍ച്ചനയ്ക്കും സ്വപ്നയ്ക്കും സ്വര്‍ണം; 24 മെഡലുമായി ഇന്ത്യ മുന്നില്‍

09 July 2017

ഇന്ത്യന്‍ മണ്ണിലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ് സ്വന്തമാക്കാനുള്ള ചരിത്ര കുതിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഒന്‍പതായി. 800 മീറ്ററില്‍ അര്‍ച്ചന അധവ്, ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മന്‍ എന്നിവരാണ് സുവര്‍ണനേട്ട...

മലയാളി താരങ്ങള്‍ കുതിക്കുന്നു; 800 മീറ്ററില്‍ ജിന്‍സണ്‍ ഫൈനലില്‍

08 July 2017

ഏഷ്യന്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങളുടെ കുതിപ്പ് തുടരുന്നു. പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ ഫൈനലില്‍ കടന്നു.നേരത്തെ, വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ ...

പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് ഏഷ്യന്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം

05 July 2017

ബദ്ധവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കള്‍. പങ്കജ് അഡ്വാനിയും ലക്ഷ്മണ്‍ റാവത്തും ചേര്‍ന്നാണ് ഫൈനലില്‍ പാക്കിസ്ഥാനെ നിലംപരിശാക്കിയത്. പങ്കജ് അഡ്വാനി മ...

ഇന്ത്യ ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തപോള്‍ താരങ്ങള്‍ കറുത്ത ബാന്‍ഡ് കെട്ടിയത് എന്തിനാണ്

19 June 2017

ഹോക്കി വേള്‍ഡ് ലീഗ്ക്വാര്‍ട്ടറില്‍ പാകിസ്താനെ തോല്‍പ്പിച്ചപ്പോള്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ച് കളിക്കളത്തില്‍ ഇറങ്ങിയത് എന്തിഎന്നത് കളി കണ്ടവരെല്ലാം ചോദിച്ചിരുന്നു. ഈ ചോദ്യത...

ഹോക്കിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം

18 June 2017

ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ലോക ഹോക്കി ലീഗ് സെമി ഫൈനല്‍ റൗണ്ടിലെ പൂള്‍ ബി മല്‍സരത്തില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിങ് (13, 33), തല്‍വീന...

ടെന്നീസ് താരം മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ബലംപിടിച്ചു ചുംബിച്ചു

01 June 2017

ടെന്നീസ് കളിക്കാരനായ യുവാവ് മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ബലംപിടിച്ചു ചുംബിച്ചു. ഇരുപത്തിയൊന്നുകാരനായ ഫ്രഞ്ച് ടെന്നീസ് പ്ലെയര്‍ മാക്‌സിം ഹാമോ ആണ് മാലി തോമസ് എന്ന മാധ്യമപ്രവര്‍ത്തകയെ ചേര്‍ത്തുനിര്‍ത്തി...

Malayali Vartha Recommends