Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2022 ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടി ബംഗ്ലാദേശും അഫ്ഗാനിസ്താനും

07 NOVEMBER 2021 02:24 PM IST
മലയാളി വാര്‍ത്ത

2022 ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 റൗണ്ടിലേക്ക് ബംഗ്ലാദേശും അഫ്ഗാനിസ്താനും നേരിട്ട് യോഗ്യത നേടി. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്ക് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലേക്ക് യോഗത്യ നേടാനായില്ല.

സൂപ്പര്‍ 12 റൗണ്ടിലേക്ക് എത്തണമെങ്കില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഇനി യോഗ്യത മത്സരം കളിക്കണം. ഇംഗ്ലണ്ട്, പാകിസ്താന്‍, ഇന്ത്യ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ തുടങ്ങിയ ടീമുകളെല്ലാം റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി.

 



ആസ്‌ട്രേലിയക്കെതിരെ എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 റാങ്കിങ്ങില്‍ പത്താം സ്ഥാനത്തേക്ക് വീണിരുന്നു.
ശ്രീലങ്ക ഒമ്പതാം സ്ഥാനത്താണ്. ബംഗ്ലാദേശ് എട്ടാമതും അഫ്ഗാനിസ്താന്‍ ഏഴാമതുമാണ്. ആസ്‌ട്രേലിയക്കും ന്യൂസിലന്‍ഡുമെതിരായ പരമ്പരകളില്‍ നേടിയ വിജയമാണ് അഫ്ഗാനിസ്താന് ഏഴാം സ്ഥാനം ലഭിക്കാന്‍ കാരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (14 minutes ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (21 minutes ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (44 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (1 hour ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (9 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (10 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (12 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (12 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

Malayali Vartha Recommends