ബ്രയാൻ ലാറയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെസ്റ്റ്ഇൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ പരേലിലെ ഗ്ലോബൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ലോകകപ്പ് ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യുന്ന ചാനലിനൊപ്പം പ്രവർത്തിക്കുന്നതിനായി ഇന്ത്യയിലാണ് ലാറ. ലോകകപ്പിനു മുൻപ് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ലാറ കമന്റേറ്ററായി പ്രവർത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha