Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

ഇന്ത്യ തോറ്റതിന് എന്റെ അനുഷ്‌കയെ പഴിക്കുന്നതെന്തിന്?

10 APRIL 2015 09:41 PM IST
മലയാളി വാര്‍ത്ത.

ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ തോറ്റതിന് തന്റെ കാമുകിയായ അനുഷ്‌ക ശര്‍മയെ പഴിക്കുന്നതെന്തിനെന്ന് വിരാട് കോഹ്‌ലി. തന്റെ പ്രകടനം മോശമായതിന് തന്നെയും അനുഷ്‌കയെയും സോഷ്യല്‍ മീഡിയ കളിയാക്കിയതില്‍ വേദനയുണ്ടെന്നും വിരാട് കോഹ്‌ലി പറഞ്ഞു.
ഇത്തരത്തില്‍ കളിയാക്കുന്നവര്‍ക്കു നാണമില്ലേ എന്നും വിരാട് ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ മികച്ച കളിയാണ് കാഴ്ചവയ്ക്കുന്നത്. നിരവധി മല്‍സരങ്ങളില്‍ ഇന്ത്യയെ വിജയിപ്പിച്ചു. ആര്‍ക്കും വിജയം കുത്തകയായി വയ്ക്കാനാകില്ല. തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ സ്വയമാണ് നാണം കെടുന്നതെന്നും കോഹ്‌ലി പറഞ്ഞു.
ഒരു മനുഷ്യനെന്ന നിലയില്‍ അനുഷ്‌കയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ എനിക്ക് വേദനയുണ്ട്. മാത്രവുമല്ല, അനുഷ്‌കയെ ആക്രമിച്ച രീതി ലജ്ജിപ്പിക്കുന്നതുമായിരുന്നു. സെമിഫൈനലില്‍ തന്റെ പുറത്താകലിന് ശേഷം തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വ്യക്തിപരമായി തനിക്ക് ഏറെ നിരാശയുണ്ടാക്കി. ഇത് ജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. അത് ഒരു തരത്തില്‍ നല്ലതാണ്. ആരെയൊക്കെ വിശ്വസിക്കാമെന്ന് നമ്മെ അത് പഠിപ്പിക്കും. ആരെല്ലാം കൂടെ നില്‍ക്കുമെന്നും, ആര് കൂടെ നില്‍ക്കില്ലെന്നും മനസ്സിലാക്കാന്‍ അത് സഹായിക്കുമെന്നും കോഹ്‌ലി പറഞ്ഞു.
ഓരോ കളിക്കാര്‍ക്കും ഫോമിലെത്തുമ്പോള്‍ ഓരോ അളവു കോലാണെന്നും താരം വ്യക്തമാക്കി. തന്റെ കാര്യത്തില്‍ പ്രത്യേക നിയമമാണ്. താന്‍ ഏതെങ്കിലും രണ്ട് കളികളില്‍ നല്ല പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ ഫോമില്‍ അല്ലെന്ന് വാര്‍ത്തയാകും. മറ്റാരെങ്കിലും പത്തില്‍ രണ്ട് കളികളില്‍ അല്‍പ്പം നന്നായി കളിച്ചാല്‍ അവര്‍ക്ക് മികച്ച ഫോമിലാണെന്ന് വാര്‍ത്ത നല്‍കുന്നതും രസകരമാണെന്നും കോഹ്‌ലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (5 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends