Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

എന്റെ മകന് എന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയം; 2023 ഓസ് ഓപ്പണിന് മുന്നോടിയായി വിരമിക്കൽ സൂചന നൽകി സാനിയ മിർസ

14 JANUARY 2023 08:20 AM IST
മലയാളി വാര്‍ത്ത

2023ലെ ഓസ്‌ട്രേലിയൻ ഓപ്പൺ തന്റെ കരിയറിലെ അവസാനത്തെ പ്രധാന ഇവന്റായിരിക്കുമെന്ന് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ സ്ഥിരീകരിച്ചു. ജനുവരി 16ന് ടൂർണമെന്റ് തുടങ്ങാനിരിക്കെയാണ് സാനിയയുടെ പ്രതികരണം. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2023 ദുബായ് ഓപ്പൺ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് ശേഷമുള്ള തന്റെ അവസാന പ്രൊഫഷണൽ പ്രകടനമായിരിക്കുമെന്ന് മിർസ വെളിപ്പെടുത്തി.

മുപ്പത്താറുകാരിയായ സാനിയ ഹൃദയസ്പർശിയായ ഒരു പോസ്റ്റും ട്വീറ്ററിൽ പങ്കുവച്ചു. ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ വച്ച് 6-ാം വയസിൽ തുടങ്ങിയ ടെന്നീസ് ജീവിതത്തിൽ പിന്തുണച്ച കുടുംബത്തിനും ടീമിനും അവർ നന്ദി പറഞ്ഞു.

മുപ്പത് (അതെ, 30!) വർഷങ്ങൾക്ക് മുമ്പ് ഹൈദരാബാദിലെ നസർ സ്കൂളിലെ 6 വയസ്സുള്ള ഒരു പെൺകുട്ടി, തന്റെ അമ്മയോടൊപ്പം നിസാം ക്ലബിലെ ടെന്നീസ് കോർട്ടിലേക്ക് നടന്നു, അവൻ കരുതിയതുപോലെ ടെന്നീസ് കളിക്കാൻ അവളെ അനുവദിക്കാൻ കോച്ചിനോട് വഴക്കിട്ടു.കോച്ച്‌ അവൾ വളരെ കളിക്കാനായി തീരെ ചെറുതാണെന്ന് കരുതി :). ഞങ്ങളുടെ സ്വപ്നങ്ങൾക്കായുള്ള പോരാട്ടം 6 മണിക്ക് ആരംഭിച്ചു!

ഇങ്ങനെ തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് "ജീവിതം മുന്നോട്ട് പോകണം. ഇത് ഒന്നിന്റെയും അവസാനമായി കാണുന്നില്ല. ഇനിയുമേറെ വ്യത്യസ്തമായ ഓർമ്മകൾ കെട്ടിപ്പടുക്കാനുണ്ട്. അതിന്റെ തുടക്കം മാത്രമാണിത്. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക തന്നെ വേണം. പുതിയ ലക്ഷ്യങ്ങൾ സജ്ജമാക്കണം. കുഞ്ഞിന് തന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയമാണിത്. എനിക്കിതുവരെ അവന് നൽകാൻ കഴിഞ്ഞതിൽ കൂടുതൽ സമയം ഇനി നൽകണം. ഇത് പുതിയ തുടക്കങ്ങളാണ്.. ഈ മത്സരവും ആഘോഷിക്കാൻ തയ്യാറായി കഴിഞ്ഞു. സ്‌നേഹം.”

രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സാനിയ നേടിയത്. മൂന്ന് തവണ വനിതാ ഡബിൾസ് കിരീടവും, മിക്‌സഡ് ഡബിൾസ് കിരീടവും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (19 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (36 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (49 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

Malayali Vartha Recommends