Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

കറുത്ത കണ്ണടയും തലപ്പാവും ധരിച്ചുള്ള സഞ്ജുവിന്റെ എഡിറ്റ് ചെയ്ത ചിത്രം പങ്കുവച്ച് രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ്; ട്വീറ്റില്‍ പൊട്ടിത്തെറിച്ച്‌ നായകന്‍ സഞ്ജു സാംസണ്‍; ടീം ക്യാപ്റ്റന്റെ പ്രതിഷേധത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ ടീമിനെ മാറ്റി രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്

25 MARCH 2022 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്

ഒന്നര പതിറ്റാണ്ടോളം വോളിബാള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി...മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം, പോസറ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന്

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം.... അധിക സര്‍വിസ് ഒരുക്കി കൊച്ചി മെട്രോ

ഫൈവ്‌സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം..

രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച ട്വീറ്റില്‍ പൊട്ടിത്തെറിച്ച്‌ നായകന്‍ സഞ്ജു സാംസണ്‍.സഞ്ജു രൂക്ഷമായി പ്രതികരിച്ചതോടെ റോയല്‍സ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തും സഞ്ജു പ്രതിഷേധം പ്രകടിപ്പിച്ചു.

കറുത്ത കണ്ണടയും തലപ്പാവും ധരിച്ചുള്ള സഞ്ജുവിന്റെ എഡിറ്റ് ചെയ്ത ഒരു ചിത്രം റോയല്‍സ് അഡ്മിന്‍ ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് കാരണം. നിങ്ങള്‍ സുന്ദരനായി കാണപ്പെടുന്നുവെന്നായിരുന്നു അടിക്കുറിപ്പ്.ഇത് ശ്രദ്ധയില്‍പ്പെട്ട സഞ്ജു അതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. ഇതൊക്കെ ചെയ്യുന്നതെല്ലാം ശരി. പക്ഷേ, ടീമുകള്‍ പ്രൊഫഷണലായിരിക്കണം എന്ന് സഞ്ജു ട്വീറ്റ് ചെയ്തു. സഞ്ജുവിന്റെ വിമര്‍ശനത്തിന് പിന്നാലെ റോയല്‍സ് വിവാദ ട്വീറ്റ് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയ ടീമിനെയും രാജസ്ഥാന്‍ റോയല്‍സ് മാറ്റി. സംഭവത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.

“ഇന്നത്തെ സംഭവങ്ങളുടെ വെളിച്ചത്തില്‍, സോഷ്യല്‍ മീഡിയയിലെ ഞങ്ങളുടെ സമീപനത്തിലും ടീമിലും ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തും. ആദ്യ മല്‍സരത്തിനു മുന്നോടിയായി ടീമിനുള്ളില്‍ എല്ലാം മികച്ച രീതിയില്‍ തന്നെയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തിനു സംഘം തയ്യാറെടുക്കുകയാണ്. മാനേജ്മെന്റ് മൊത്തത്തിലുള്ള ഡിജിറ്റല്‍ സ്ട്രാറ്റജി പുനഃപരിശോധിക്കുകയും യഥാസമയം ഒരു പുതിയ ടീമിനെ നിയമിക്കുകയും ചെയ്യും. ഐ‌പി‌എല്‍ സീസണാണിതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അക്കൗണ്ടില്‍ പതിവായി അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നു. താല്‍ക്കാലിക പരിഹാരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തും”

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (2 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (2 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (2 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (2 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (2 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (6 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (7 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (7 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (7 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (7 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (8 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (8 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (8 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (8 hours ago)

Malayali Vartha Recommends