Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

സുന്ദര മുടിക്കായ്‌ ഒരു ഹെന്ന മാജിക്‌

14 MAY 2013 04:00 AM IST
മലയാളി വാര്‍ത്ത.

എത്ര കുറവു മുടിയുള്ളവരാണെങ്കിലും ഉള്ള മുടി ഭംഗിയായി കൊണ്ടുനടക്കാനാഗ്രഹിക്കുന്നവരാണ്‌ എല്ലാവരും. മുടിയുടെ സംരക്ഷണത്തിനായി പലവിധ പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നവരാണ്‌ മിക്കവരും. അവസാനം ഉള്ള മുടി കൂടി നഷ്‌ടപ്പെടുകയാണ്‌ പതിവ്‌. വിപണിയില്‍ തന്നെ മുടിയുടെ സംരക്ഷണത്തിനായ്‌ പലതരം ഷാമ്പുകളും എണ്ണകളും വലിയ പരസ്യ വാചകത്തോടെ എത്താറുണ്ട്‌. പലപ്പോഴും സാമ്പത്തിക നഷ്‌ടവും മാനസിക പ്രയാസവുമായിരിക്കും ഫലം. അവിടെയാണ്‌ പ്രകൃതിദത്തമായ മൈലാഞ്ചി നമ്മുടെ മുന്നിലേക്കെത്തുന്നത്‌.
മൈലാഞ്ചി കൊണ്ടുള്ള ഹെന്ന ഇന്ന്‌ ലോക പ്രശസ്‌തമാണ്‌. യാതൊരു കൃത്രിമമായ പദാര്‍ത്ഥങ്ങളും ഈ ഹെന്നയില്‍ ചേര്‍ക്കുന്നില്ല. എല്ലാം പ്രകൃതിയുടെ വരദാനങ്ങള്‍. ഹെന്ന ഉപയോഗിച്ചാല്‍ ഉള്ള മുടി കൂടുതലായി തോന്നിപ്പിക്കുകയും മുടിയുടേയും തലയുടേയും ആരോഗ്യത്തിന്‌ ഉത്തമവുമാണ്‌. കൂടാതെ മുടിയുടെ സൗന്ദര്യവും വര്‍ധിക്കുന്നു.

ഹെന്നയുടെ അടിസ്ഥാന വസ്‌തു മൈലാഞ്ചിയാണ്‌. ഒരു ചെറിയ കപ്പ്‌ മൈലാഞ്ചിയോ കടയില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന ഹെന്നാ പൗഡറോ എടുക്കുക. രണ്ട്‌ സ്‌പൂണ്‍ കാപ്പിപ്പൊടി, നാല്‌ സ്‌പൂണ്‍ ചായപ്പൊടി എന്നിവ തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. ഈ വെള്ളം ഉപയോഗിച്ച്‌ അരക്കപ്പ്‌ നെല്ലിക്കാപ്പൊടി, നന്നായി പതപ്പിച്ച ഒരു മുട്ടയുടെ വെള്ള, രണ്ട്‌സ്‌പൂണ്‍ തൈര്‌, ഒരു തുള്ളി യൂക്കാലിപസ്‌ എന്നിവയെല്ലാം എടുത്ത്‌ ഒരു ഇരുമ്പ്‌ പാത്രത്തിലെടുത്ത്‌ കുഴച്ച്‌ കുഴമ്പ്‌ പരുവത്തിലാക്കി വയ്‌ക്കുക. 12 മണിക്കൂറിന്‌ ശേഷം ഈ ഹെന്ന കൂട്ടെടുത്ത്‌ മുടി പല തട്ടുകളായി തിരിച്ച്‌ മുടിയിലും തലയിലും തേയ്‌ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകികളയാവുന്നതാണ്‌. എന്നാല്‍ അന്നേരം ഷാമ്പുവോ മറ്റ്‌ എണ്ണകളോ തേക്കാന്‍ പാടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (34 minutes ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (42 minutes ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (55 minutes ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (59 minutes ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (1 hour ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (1 hour ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (1 hour ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (1 hour ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (1 hour ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (1 hour ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (1 hour ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (2 hours ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (2 hours ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends