Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍....


ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും.... 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്...

സൗന്ദര്യം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍

09 MAY 2014 11:36 PM IST
മലയാളി വാര്‍ത്ത.

ചര്‍മ സംരക്ഷണവും സൗന്ദര്യ പരിപാലനവുമൊക്കെ ഇക്കാലത്ത്‌ എല്ലാ പെണ്‍കുട്ടികളുടെയും ആശങ്കകളിലൊന്നാണ്‌. അതിനു വേണ്ടി എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്താനും, എത്ര പണവും സമയവും നഷ്‌ടപ്പെടുത്താനും അവര്‍ ഒരുക്കവുമാണ്‌. ഏതു പ്രായത്തിലും സുന്ദരിയായി തുടരാന്‍ സഹായിക്കുന്ന ചില നുറുങ്ങു വിദ്യകളുണ്ട്‌.
* ദിവസത്തില്‍ രണ്ടു നേരം മുഖം ക്ലെന്‍സ്‌ ചെയ്‌തു വൃത്തിയാക്കുക.
* വെയിലത്തു യാത്ര ചെയ്യുമ്പോള്‍ മുഖത്തും കഴുത്തിലും കൈകളിലും ആവശ്യമായ അളവില്‍ എസ്‌പിഎഫ്‌ അടങ്ങിയ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക.
* ഏറ്റവും ഗുണമേന്മയുണ്ടെന്നുറപ്പു വരുത്തിയ, ചര്‍മത്തിനു പാര്‍ശ്വഫലങ്ങളില്ലാത്ത കോസ്‌മെറ്റിക്‌ ഉല്‍പ്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക.
* നന്നായി ഉറങ്ങുക. രാത്രി വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ ഉച്ചമയക്കം ശീലിക്കുക.
* ഓരോ ദിവസവും ചുരുങ്ങിയത്‌ ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക.
* ദിവസവും മുപ്പതു മിനിറ്റ്‌ നേരം നടക്കുക. യോഗയോ മറ്റു വ്യായാമമുറകളോ അഭ്യസിക്കുന്നതും നല്ലതാണ്‌.
* എപ്പോഴും എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്‌തുകൊണ്ടിരിക്കുക. അലസമായി, അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ചു മനസിനു സംഘര്‍ഷം നല്‍കാതിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദൂര യാത്രകള്‍ക്കും അന്യദേശത്ത് താമസിക്കുന്നതിനും  (9 minutes ago)

എം.എസ്.സി എല്‍സ ത്രീ കപ്പലിലെ  (27 minutes ago)

ദേ ഷാജൻ സ്‌കറിയയെ കൊല്ലുന്നു..ദൃശ്യങ്ങൾ പുറത്ത് "അഡ്വാൻസ് ആദരാഞ്ജലികളെന്ന്" അത് വേണ്ട അത് വേണ്ട...!ജനം ഇളകും  (31 minutes ago)

ഇന്ത്യന്‍ ടീമിനെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം  (41 minutes ago)

6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  (49 minutes ago)

രാജ്യതലസ്ഥാന രാജപാതകളിലേക്ക്  (58 minutes ago)

സ്വര്‍ണവിലയില്‍  (1 hour ago)

ഘോഷയാത്ര സെപ്തംബര്‍ 9ന് ഗവര്‍ണര്‍ അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും..  (1 hour ago)

സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍  (1 hour ago)

വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് അവകാശ വാദങ്ങള്‍ സമര്‍പ്പിക്കാന്‍  (2 hours ago)

മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത  (2 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പ  (2 hours ago)

രാഹുലിന്റെ നേതൃത്വത്തില്‍ പദയാത്ര  (3 hours ago)

മോട്ടോര്‍വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി....  (3 hours ago)

Malayali Vartha Recommends