Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ക്രിസ്തുമസ് കാലത്ത് തയ്യാറാക്കാം വ്യത്യസ്തമായ പൈനാപ്പിള്‍ വൈന്‍

01 DECEMBER 2018 03:29 PM IST
മലയാളി വാര്‍ത്ത

വൈന്‍ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ പോലെ പൈനാപ്പിള്‍ വൈന്‍ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാൻ വൈൻ ഉപയോഗിക്കാറുണ്ട്. മുന്തിരി കൊണ്ട് ഉപയോഗിക്കുന്ന വൈൻ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെയാണ്. അതുപോലെ തന്നെയാണ് ഈ പൈനാപ്പിള്‍ വൈനും. പൈനാപ്പിള്‍ ഉപയോഗിച്ച് വൈൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നമുക്ക് പരിശോധിയ്ക്കാം..

എളുപ്പത്തിൽ തയ്യാറാക്കാം പൈനാപ്പിള്‍ വൈന്‍

ചേരുവകള്‍:
1. പൈനാപ്പിള്‍ - 1.5 കിലോ
2. പഞ്ചസാര - 1.25 കിലോ
3. തിളപ്പിച്ച് ചൂട് ആറിയ വെള്ളം - 2.25 ലിറ്റര്‍
4. യീസ്റ്റ് - 1.5 ടീസ്പൂണ്‍
5. ഗോതമ്പ് - ഒരു പിടി
6. കറുവപ്പട്ട - 1 ഇഞ്ച് കഷ്ണം
7. ഗ്രാമ്പു - 3 എണ്ണം

പൈനാപ്പിള്‍ നന്നായി കഴുകി തുടച്ച് രണ്ടറ്റവും മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. കുറച്ചു കഷ്ണങ്ങള്‍ ഒന്ന് ചതച്ചെടുക്കണം . തൊലി ചെത്തിക്കളയേണ്ട. മുള്ള് പോലെ ഉള്ളത് മാത്രം ചെത്തിക്കളഞ്ഞാല്‍ മതി. കാല്‍ കപ്പ് ചെറിയ ചൂടു വെള്ളത്തില്‍ അര ടി സ്പൂണ്‍ പഞ്ചസാരയും യീസ്റ്റും ഇട്ട് ഇളക്കി കുറച്ചു സമയം മൂടി വെയ്ക്കുക.

അഞ്ചു ലിറ്റര്‍ കൊള്ളുന്ന ഭരണി അല്ലെങ്കില്‍ ചില്ല് കുപ്പിയിലേക്ക് പൈനാപ്പിള്‍, പഞ്ചസാര, യീസ്റ്റ് , ഗോതമ്പ്, കറുവപ്പട്ട, ഗ്രാമ്പു, വെള്ളം എന്നിവ ഇട്ട് നന്നായി മുറുക്കിക്കെട്ടി മൂടി വെയ്ക്കുക. അടുത്ത ദിവസം മുതല്‍ എഴുദിവസം തുടര്‍ച്ചയായി എല്ലാ ദിവസവും ഒരു നേരം ഒരു തടിത്തവി കൊണ്ട് നന്നായി ഇളക്കിയ ശേഷം മുറുക്കി മൂടി വെയ്ക്കണം. ഇളക്കാന്‍ ഉപയോഗിക്കുന്ന തവി നന്നായി കഴുകി ഉണക്കി എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് കഴിഞ്ഞ് രണ്ടാഴ്ച ഇളക്കാതെ വെയ്ക്കുക.

ശേഷം അരിച്ചെടുത്ത് കുപ്പിയിലേക്ക് പകരാം. കുപ്പിയില്‍ പകര്‍ന്ന് കുറച്ചു ദിവസം അനക്കാതെ വെച്ചാല്‍ വൈന്‍ നന്നായി തെളിഞ്ഞു കിട്ടും. തണുപ്പിച്ച് ഉപയോഗിക്കാം. ഈ അളവ് പ്രകാരം ഏകദേശം 3.5 ലിറ്റര്‍ വൈന്‍ കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (6 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (6 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (7 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (8 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (8 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (9 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (9 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (10 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (11 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (11 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (11 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (12 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (12 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (12 hours ago)

Malayali Vartha Recommends