Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...


വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..


ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..

ക്രിസ്തുമസ് മധുരത്തിന് വീട്ടില്‍ തയ്യാറാക്കാം വട്ടയപ്പം

04 DECEMBER 2018 01:04 PM IST
മലയാളി വാര്‍ത്ത

തണുപ്പു പൊഴിയുന്ന ഡിസംബർ രുചിയുടെ കാലം കൂടിയാണ്. നക്ഷത്ര വിളക്കും പുൽക്കൂടും ദേവാലയ ശുശ്രൂഷകളും വിരുന്നെത്തുന്ന അതിഥികളും സുഹൃത്തുക്കളും ചേർന്നു സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നവയാണ് ക്രിസ്മസ് രാവുകൾ. ക്രിസ്മസ് ദിനത്തിൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രുചിവിഭവങ്ങൾ അടുക്കളയിൽ തയാറായിക്കൊണ്ടിരിക്കും. ചിലപ്പോഴെങ്കിലും ക്രിസ്മസ് ഓർമിക്കപ്പെടുന്നത് ആ വർഷം കഴിച്ച സവിശേഷമായ രുചിയുടെ പേരിലാകും. അത്തരത്തിൽ ക്രിസ്തുമസ് മധുരത്തിന് വീട്ടില്‍ തന്നെ തയാറാക്കാവുന്ന വട്ടയപ്പത്തിന്റെ ചേരുവകൾ ചുവടെ ചേർക്കുന്നു...

ചേരുവകള്‍:

പച്ചരി -1 കിലോ
തേങ്ങ -2 എണ്ണം
ശുദ്ധമായ കള്ള് -2 ഗ്‌ളാസ്‌
പഞ്ചസാര -1 കിലോ
കിസ്മിസ് -15 എണ്ണം
ഏലക്കായ -6 എണ്ണം
ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:

പച്ചരി കഴുകി, കുതിര്‍ത്ത് പൊടിപ്പിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത്, തരി കുറച്ച് മാറ്റി വക്കുക. രണ്ട് തേങ്ങ ചിരകിയത് മിക്സിയില്‍ നന്നായി അരിച്ചെടുക്കുക. തരി കുറുക്കിയെടുക്കുക. അതിനു ശേഷം അരിപ്പൊടിയില്‍, തേങ്ങ അരച്ചതും അരി കുറുക്കിയതും ചേര്‍ത്തിളക്കി കള്ളും പഞ്ചസാരയും ചേര്‍ത്തിളക്കി ഒരു നുള്ള് ഉപ്പും ചേര്‍ത്ത് 'പൊങ്ങാന്‍' വയ്ക്കുക. പൊങ്ങിയതിനു ശേഷം, ഏലക്കാ പൊടിച്ചത് ചേര്‍ത്തിളക്കി, കിസ്മിസും ആവശ്യമെങ്കില്‍ കശുവണ്ടിയും ചേര്‍ത്ത് അപ്പ ചെമ്പില്‍ വേവിച്ചെടുക്കുക. അപ്പപ്പൊടിക്കു പകരം റാഗിപ്പൊടി ഉപയോഗിച്ചും വട്ടയപ്പം ഉണ്ടാക്കിയെടുക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (7 minutes ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (12 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (20 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (37 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (46 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (4 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (4 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (4 hours ago)

Malayali Vartha Recommends