പൊട്ടറ്റോ സാലഡ്

ചേരുവകള്‍
1 ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചതുരത്തില്‍ അരിഞ്ഞത് - അരക്കിലോ
2 മയൊണീസ് സോസ് -അരക്കപ്പ്
3 സെലറിയുടെ തണ്ടു സ്പ്രിംഗ് ഒനിയന്‍ അരിതും അലങ്കരിക്കാന്‍.
തയ്യാറാക്കുന്നവിധം
അരിഞ്ഞു വച്ച ഉരുളക്കിഴങ്ങ് അല്പം വെള്ളമൊഴിച്ചു ചെറുതീയില്‍ വേവിച്ചെടുക്കുക. വെന്ത് ഉടഞ്ഞുപോകാതെ നോക്കി വെള്ളം ഊറ്റിക്കളയുക.
ഇതു നല്ലതുപോലെ തണുത്തതിനുശേഷം മയൊണീസ് സോസ് ചേര്‍ത്തു 1 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ തണുക്കാന്‍ വയ്ക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha