അവിലോസ് ഉണ്ട

ആവശ്യമുള്ള സാധനങ്ങള്‍ :
പുഴുക്കലരി വറുത്ത് പൊടിച്ചത് 2 കപ്പ്
തേങ്ങ ചിരവിയത് - 2 കപ്പ്
ശര്‍ക്കര(വെല്ലം)പൊടിച്ചത് -1 (1/2 കപ്പ്)
ഏലയ്ക്ക - 5 എണ്ണം പൊടിച്ചത്
തയാറാക്കുന്ന വിധം:
പുഴുക്കലരി ചെറു തീയില്‍ നന്നായി വറുത്ത് മിക്‌സിയിലിട്ട് പൊടിക്കുക. തേങ്ങ ചിരവിയതും ശര്‍ക്കരയും മിക്‌സിയില്‍ ഇട്ട് നന്നയി യോജിപ്പിക്കുക. അരിപ്പൊടിയില്‍ ഇട്ട് നന്നായി യോജിപ്പിക്കുക. ഏലയ്ക്കപ്പൊടിയും കൂട്ടി യോജിപ്പിക്കുക. ഇവ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha