ഈന്തപ്പഴം മില്‍ക് ഷേക്ക്

ചേരുവകള്‍
ഈന്തപ്പഴംകാല്‍ കപ്പ്
പാല്‍മുക്കാല്‍ ലിറ്റര്‍
പഞ്ചസാര2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി1 ടീസ്പൂണ്‍
ബദാം, പിസ്തഅലങ്കരിയ്ക്കാന്‍ പൊടിച്ച
ഐസ്1 കപ്പ്
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴത്തിന്റെ കുരുവും പുറംഭാഗത്ത് പൊളിഞ്ഞു നില്‍ക്കുന്ന തൊലിയും നീക്കം ചെയ്യുക. ഇവ പാലും പഞ്ചസാരയും ചേര്‍ത്ത് ബെന്ററിലോ ജ്യൂസറിലോ അടിയ്ക്കാം. ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. ഇതില്‍ പൊടിച്ച ഐസ് ചേര്‍ത്ത് ബദാം, പിസ്ത എന്നിവ കൊണ്ട് അലങ്കരിച്ച് കുടിയ്ക്കാം. നാലു ഗ്ലാസ് ഈന്തപ്പഴം മില്‍ക ഷേക്ക് മുകളില്‍ പറഞ്ഞ രീതിയില്‍ തയ്യാറാക്കിയാല്‍ ലഭിയ്ക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha