Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

എരിശ്ശേരി

24 JANUARY 2014 01:41 AM IST
മലയാളി വാര്‍ത്ത.

ആവശ്യമുളളവ:-

1. ചേന - 25 ഗ്രാം
2. പച്ച ഏത്തയ്‌ക്ക - 1
3. കുരുമുളകുപൊടി - 1 ടേബിള്‍ സ്‌പൂണ്‍
4. വെളളം - 1 ലിറ്റര്‍
5. മഞ്ഞള്‍പ്പൊടി - 1 ടേബിള്‍ സ്‌പൂണ്‍
6. ഉപ്പ്‌ - പാകത്തിന്‌
7. തേങ്ങ തിരുമ്മിയത്‌ - അരമുറിതേങ്ങ
8. ജീരകം - 1 ടീസ്‌പൂണ്‍
9. വെളിച്ചെണ്ണ - 1 ടേബിള്‍ സ്‌പൂണ്‍
10. കടുക്‌ - 1ടീസ്‌പൂണ്‍
11. തേങ്ങ തിരുമ്മിയത്‌ - അരമുറിതേങ്ങ
12. നെയ്യ്‌ - 1 ടേബിള്‍ സ്‌പൂണ്‍
13. ജീരകം - 1 ടീസ്‌പൂണ്‍

പാകം ചെയ്യുന്ന വിധം:

ചേന കഷണങ്ങളാക്കി വെളളത്തിലിട്ട്‌ വയ്‌ക്കുക. ഏത്തയ്‌ക്കാ തൊലി പൊളിച്ച ശേഷം നാലായി നീളത്തില്‍ മുറിക്കുക. ഇവയെ ചതുരക്കഷണങ്ങളാക്കി മുറിച്ച്‌ വെളളത്തിലിട്ടുവയ്‌ക്കണം. കുരുമുളകുപൊടി വെളളത്തില്‍ കലക്കി തിളപ്പിക്കുക. നന്നായി ഇളക്കണം. ഇത്‌ അരിച്ചെടുക്കണം. അല്‌പം വെളളം കൂടി ഇതിലേയ്‌ക്ക്‌ ഒഴിച്ച്‌ വീണ്ടും അരിച്ചെടുക്കണം. മഞ്ഞള്‍പ്പൊടി, ഉപ്പ്‌, ചേന എന്നിവ ഇതിലേയ്‌ക്ക്‌ ചേര്‍ത്ത്‌ നന്നായി തിളപ്പിക്കുക. ചേന മുക്കാല്‍ വേവാകുമ്പോള്‍ ഇതിലേയ്‌ക്ക്‌ ഏത്തയ്‌ക്ക കൂടി ചേര്‍ത്ത്‌ വേവിക്കുക. തേങ്ങയും ജീരകവും നന്നായി അരച്ചത്‌ ഇതില്‍ ചേര്‍ത്തു വേവിക്കുക. നന്നായി തിളച്ചതിനുശേഷം തീയില്‍ നിന്നു മാറ്റുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയതിനുശേഷം കടുക്‌ പൊട്ടിക്കുക. കടുക്‌ പൊട്ടിയതിനുശേഷം കൈകൊണ്ടു നന്നായി തിരുമിചേര്‍ത്ത തേങ്ങ വറുത്തെടുക്കണം. തേങ്ങ മൂത്തതിനുശേഷം പാനിന്റെ നടുവില്‍ നിന്നും അല്‌പം തേങ്ങ നീക്കിയിട്ട്‌ ജീരകം ഇടുക. ജീരകം പൊട്ടുമ്പോള്‍ ഈ മിശ്രതം തീയില്‍ നിന്നു മാറ്റി നന്നായി ഇളക്കി വേവിച്ചു വച്ചിരിക്കുന്ന ചേന, ഏത്തയ്‌ക്ക മിശ്രിതത്തില്‍ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം വിളമ്പാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (12 minutes ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (29 minutes ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (37 minutes ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (51 minutes ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (56 minutes ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (58 minutes ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (1 hour ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (1 hour ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (1 hour ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (1 hour ago)

'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ  (1 hour ago)

കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം  (1 hour ago)

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കൊടും മഴ...പ്രവചനം മാറി മറിഞ്ഞു.. ഈ 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ് ? തിരുവനന്തപുരത്ത് ഇടിയും മഴയും  (1 hour ago)

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!  (1 hour ago)

ക്യാന്‍സര്‍ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; 'കാല്‍മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 22 കാരനെ കാണാതായത്  (2 hours ago)

Malayali Vartha Recommends