Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

മീന്‍ അച്ചാര്‍

29 DECEMBER 2016 03:30 PM IST
മലയാളി വാര്‍ത്ത

മീന്‍ 1 കിലോ

മഞ്ഞള്‍പ്പൊടി 1/4 ടീ സ്പൂണ്‍

മുളക്‌പൊടി 1 ടീസ്പൂണ്‍

കുരുമുളക് പൊടി 1 ടീ സ്പൂണ്‍

വെളിച്ചെണ്ണ ആവശ്യത്തിന്

മീന്‍ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മി ഒരു മണിക്കൂര്‍ വെക്കാം. ഇനി ചൂടായ വെളിച്ചെണ്ണയില്‍ വറുക്കുക.

കടുക് 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍ മുളക്‌പൊടി 3 ടേബിള്‍ സ്പൂണ്‍

വിനാഗിരി ആവശ്യത്തിന്

വെളുത്തുള്ളി ചതച്ചത് 10 എണ്ണം

ഇഞ്ചി ചതച്ചത് 2 ടീസ്പൂണ്‍

പച്ചമുളക് 5 എണ്ണം (ചരിച്ചോ, നാലായി കീറിയോ അരിയാം..)

ഉലുവ പൊടിച്ചത് 1/2 ടീസ്പൂണ്‍

കായം പൊടിച്ചത് 2 നുള്ള്

മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും വിനാഗിരിയില്‍ നന്നായി കുഴച്ചെടുക്കാം.. മീന്‍ വറുത്ത അതേ എണ്ണയില്‍ കരട് മാറ്റി കുറച്ചൂടെ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം..

ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് പച്ച മണം മാറുന്ന വരെ വഴറ്റാം. കൂടെ പച്ചമുളക് ചരിച്ചു അരിഞ്ഞതും രണ്ടു തണ്ടു കറി വേപ്പിലയും .. ഇനി വിനാഗിരിയില്‍ കുഴച്ചു വച്ച മഞ്ഞള്‍പൊടി മുളകുപൊടി കൂട്ട് ഇട്ടു വഴാറ്റാം.. ആവശ്യത്തിന് ഉപ്പും.. മീന്‍ ഉപ്പ് ചേര്‍ത്താണ് വഴറ്റിയതെന്നു മറക്കണ്ട...

അരപ്പു വഴന്നാല്‍ വറുത്തു വച്ച മീനും വേണമെങ്കില്‍ കുറച്ചൂടെ എണ്ണയും ചേര്‍ത്തോളൂ.. ഉലുവ പൊടിച്ചതും കായവും ചേര്‍ത്ത് നന്നായി ഇളക്കാം.. പത്ത് മിനിറ്റ് സമയം വേവിച്ചോളൂ...

* മീന്‍ വറുത്ത എണ്ണയില്‍ കരട് കൂടുതല്‍ ഉണ്ടെങ്കില്‍ പുതിയ എണ്ണയില്‍ അരപ്പ് വഴറ്റി, മീന്‍ ചേര്‍ക്കുമ്പോള്‍ വറുത്ത എണ്ണ കൂടി ഒഴിക്കാം...

* അച്ചാര്‍ സൂക്ഷിക്കുന്ന കുപ്പി കഴുകി തുടച്ചു വെയില്‍ വച്ച് ഉണക്കിയെടുക്കണം.. അച്ചാര്‍ മാറ്റുന്നതിന് മുന്‍പ് തീയില്‍ കുപ്പി കാണിച്ചു ചെറുതായൊന്നു ചൂടാക്കി തണുത്തിട്ടു മാറ്റാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (7 minutes ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (11 minutes ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (21 minutes ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (24 minutes ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (27 minutes ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (35 minutes ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (1 hour ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (1 hour ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (1 hour ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (3 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (3 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (3 hours ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (3 hours ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (3 hours ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (3 hours ago)

Malayali Vartha Recommends