Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്


സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക


കലാശപ്പോരാട്ടം.... ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും...നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം


ചുമതലയേറ്റ ശേഷം ആദ്യ സന്ദര്‍ശനം.... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും... ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദര്‍ശനം


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..

സ്പെഷ്യൽ ചില്ലി ഫിഷ് ഇനി വീട്ടിൽ തന്നെ രുചികരമായി തയ്യാറാക്കാം

16 DECEMBER 2017 02:21 PM IST
മലയാളി വാര്‍ത്ത

ദ​ശ ക​ട്ടി​യു​ള്ള മു​ള്ള് നീ​ക്കി​യ മീ​ൻ -അ​ര​കി​ലോ​ഗ്രാം, കോ​ഴി​മു​ട്ട – ഒ​ന്ന്, കോ​ണ്ഫ്ല​വ​ർ -5 ടേ​ബി​ൾ സ്പൂൺ ,സോ​യ സോ​സ് – 3 ടേ​ബി​ൾ സ്പൂൺ, ഇ​ഞ്ചി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര ടേ​ബി​ൾ സ്പൂൺ, വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര ടേ​ബി​ൾ സ്പൂൺ, കാ​ശ്മീ​രി മു​ള​ക്പ്പൊ​ടി-​ഒ​രു ടീ​സ്പൂൺ, കുരുമുളക്പ്പൊ​ടി – ഒ​രു ടീ​സ്പൂൺ, ഉ​പ്പ്‌ – ആ​വ​ശ്യ​ത്തി​ന്, ഓ​യി​ൽ – അ​ര ക​പ്പ്‌, സ​വാ​ള ക്യു​ബാ​യി മു​റി​ച്ച​ത് -1 കാ​പ്സി​ക്കം – അ​ല​ങ്ക​രി​ക്കാ​ൻ, പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത്‌ – 2 എ​ണ്ണം, ടോ​മാ​ടോ സോ​സ് -3 ടേ​ബി​ൾ സ്പൂൺ, വി​നെ​ഗ​ർ – 2 ടേ​ബി​ൾ സ്പൂൺ, മ​ല്ലി​യി​ല – അ​ല​ങ്ക​രി​ക്കാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം- ഒ​രു ബൗ​ൾ എ​ടു​ത്തു മു​ള​ക് പൊ​ടി ,സോ​യ​സോ​സ്,കോ​ൺ​ഫ്ല​വ​ർ, കോ​ഴി​മു​ട്ട, ഉ​പ്പ്‌ എ​ന്നി​വ ചേ​ർ​ത്ത് ബാ​റ്റെ​ർ ഉ​ണ്ടാ​ക്കി അ​തി​ൽ മീ​ൻ ന​ന്നാ​യി പു​ര​ട്ടി വെ​ക്കു​ക. ഇ​ത് 1/2 മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. ശേഷം ചു​വ​ടു ക​ട്ടി​യു​ള്ള പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​യാ​ൽ മീ​നി​ട്ട് ഫ്രൈ ​ചെ​യ്തു വെ​ക്കു​ക. അ​തേ പാ​നി​ൽ ത​ന്നെ ഇ​ഞ്ചി അ​രി​ഞ്ഞ​ത്, വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് എ​ന്നി​വ വ​ഴ​റ്റു​ക. 1 മി​നു​റ്റി​നു ശേ​ഷം സ​വാ​ള ചേ​ർ​ത്ത് ഒ​ന്ന് വ​ഴ​റ്റു​ക. പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​തും ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ക്കു​ക. സോ​യ സോ​സ്, ടോ​മാ​ടോ സോ​സ്
എ​ന്നി​വ ചേ​ർ​ക്കാം.

ഇ​തി​ലേ​ക്ക് ഫ്രൈ ​ചെ​യ്തു വെ​ച്ച മീ​ൻ ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്യു​ക. വി​നെ​ഗ​റും അ​ല്പം വെ​ള്ള​ത്തി​ൽ കോൺ ഫ്ലവർ ക​ല​ക്കി ഇ​തി​ലെ​ക്കൊ​ഴി​ക്കു​ക. പാ​ക​ത്തി​നു​ള്ള ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ക്കാം. ഗ്രേ​വി പാ​ക​ത്തി​ന് ക​ട്ടി​യാ​യാ​ൽ അ​രി​ഞ്ഞു വെ​ച്ച മ​ല്ലി​യി​ല, ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ത്ത് തീ ​അ​ണ​ച്ച് ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനം വൈകുന്നു  (10 minutes ago)

പിണറായി ഷെയ്ഖ് മുഹമ്മദിനെ കണ്ട് പഠിക്ക് സെക്യൂരിറ്റി ചാടി വീണിട്ടും ദൃശ്യം പുറത്ത്  (32 minutes ago)

പാലക്കാട് ചിറ്റൂരില്‍ ഇരട്ടസഹോദരങ്ങളെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി...  (38 minutes ago)

ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ  (42 minutes ago)

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ  (50 minutes ago)

പി.എം.ശ്രീക്ക് എന്തു സംഭവിച്ചു? സെക്രട്ടേറിയറ്റിൽ നടക്കുന്നതെല്ലാം അതീവ രഹസ്യം... സി പി ഐക്കാരെ പുറത്താക്കി  (1 hour ago)

പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ  (1 hour ago)

മേല്‍പ്പാലത്തിന്റെ കൈവരി ഉയരം കൂട്ടാന്‍ നിര്‍ദേശം......  (1 hour ago)

വേലിയിലിരുന്ന മമ്മൂട്ടിയെടുത്ത് മുഖ്യൻ 'ദോ ലവിടെ' വച്ചു പിണറായിയെ വേദിയിലിട്ട് കുത്തി കുടഞ്ഞു..! തേഞ്ഞ് നാറി  (1 hour ago)

മൂന്നാം മത്സരം ഇന്ന് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടക്കും  (1 hour ago)

. മുപ്പതോളം പേരെ കാണാതായി...  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ കരുത്തുകാട്ടാനൊരുങ്ങി കോണ്‍ഗ്രസ്...  (1 hour ago)

പുതിയ വരുമാന മാർഗങ്ങൾ വന്നുചേരുന്നതിലൂടെ സാമ്പത്തികമായി ആശ്വാസം ലഭിക്കുന്നതിനുള്ള സാധ്യത  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറ്റ്‌നയില്‍..  (2 hours ago)

ധനപരമായ നേട്ടം, കാര്യപ്രാപ്തി, ഭക്ഷണ സുഖം, ദാമ്പത്യ സൗഖ്യം എന്നിവ ഇന്ന് ഉണ്ടാകും.  (2 hours ago)

Malayali Vartha Recommends