Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

കൊതിയൂറും സ്വാദുമായി ഫിഷ്‌ മോളി

06 NOVEMBER 2012 11:22 PM IST
മലയാളി വാര്‍ത്ത

സ്വാദിഷ്‌ടമായ ഫിഷ്‌ മോളി നമുക്ക്‌ വീട്ടില്‍ തന്നെ തയ്യാറാക്കാം. 

ചേരുവകകള്‍
1. മീന്‍ - അര കിലോ
2. സവാള അരിഞ്ഞത്‌ - കാല്‍ കപ്പ്‌
3. പച്ചമുളക്‌ രണ്ടായി പിളര്‍ന്നത്‌ - 8 എണ്ണം
4. ഇഞ്ചി ചെറുതായി അരിഞ്ഞത്‌ - 1 ടീസ്‌പൂണ്‍
5. മുളകു പൊടി - 1 ടീസ്‌പൂണ്‍
6. തേങ്ങാപ്പാല്‍ ഒന്നാം പാല്‍ - അര കപ്പ്‌
   രണ്ടാം പാല്‍ - ഒന്നേകാല്‍ കപ്പ്‌
7. വിനാഗിരി - കാല്‍ ടീസ്‌പൂണ്‍
8. കുരുമുളകു പൊടി - അര ടീസ്‌പൂണ്‍
9. കറുവാ പട്ട ചെറുത്‌ - 2 കഷണം
10. ഗ്രാമ്പു - 4 എണ്ണം
11. കറിവേപ്പില - ആവശ്യത്തിന്‌
12. മൈദ മാവ്‌ - കാല്‍ ടീസ്‌പൂണ്‍
13. ഉപ്പ്‌ - ആവശ്യത്തിന്‌
14. വെളിച്ചെണ്ണ - 2 ടേബിള്‍ സ്‌പൂണ്‍
മത്സ്യം കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളായി മുറിക്കുക. ഇതില്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും കാല്‍ ടീസ്‌പൂണ്‍ മുളകു പൊടിയും ഉപ്പും പുരട്ടി അല്‌പനേരം വെയ്‌ക്കണം. പിന്നീട്‌ ചീനിച്ചട്ടിയിലോ ഫൈയിംഗ്‌ പാനിലോ എണ്ണ ചൂടാക്കി മീന്‍ അതിലിട്ട്‌ മൂത്തു പോകാതെ നേരിയതായി ഫൈ ചെയ്‌ത്‌ എടുക്കണം. അതിനു ശേഷം ഒരു സോസ്‌ പാനില്‍ എണ്ണയൊഴിച്ച്‌ സവാള വഴറ്റണം. തവിട്ടു നിറമാകുമ്പോള്‍ മൈദ, മുളകു പൊടി, കുരുമുളകു പൊടി, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവയിട്ട്‌ വഴറ്റണം. എന്നിട്ട്‌ രണ്ടാം പാല്‍, ഇഞ്ചി, പച്ചമുളക്‌, വിനാഗിരി, ഗ്രാമ്പു, പട്ട, പാകത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ പാത്രം അടച്ച്‌, ചെറിയ തീയില്‍ ഏകദേശം കാല്‍ മണിക്കൂര്‍ തിളപ്പിക്കണം. ഇതില്‍ വറുത്തു വച്ചിരിക്കുന്ന മീന്‍ ചേര്‍ക്കണം. നല്ലവണ്ണം തിളച്ചു കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്‌ പാത്രം അടുപ്പില്‍ നിന്നും വാങ്ങണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (15 minutes ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (29 minutes ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (1 hour ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (1 hour ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (1 hour ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (1 hour ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (1 hour ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (1 hour ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (2 hours ago)

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?  (2 hours ago)

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍  (3 hours ago)

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (5 hours ago)

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (5 hours ago)

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...  (5 hours ago)

IRGC മുതിർന്ന നാവികകമാൻഡറെയും തീർത്തു  (5 hours ago)

Malayali Vartha Recommends